സഹായം Reading Problems? Click here


ഗവ.എൽ.പി.എസ്സ്.ചെമ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(42323 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
പ്രമാണം:ഗവണ്മെൻറ് എൽ.പി.എസ് ചെമ്പൂർ.jpg
വിലാസം
ചെമ്പൂർ, മുദാക്കൽ പി. ഓ, തിരുവനന്തപുരം

ചെമ്പൂർ
,
695103
സ്ഥാപിതം1863
വിവരങ്ങൾ
ഫോൺ04702638708
ഇമെയിൽgovtchempoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42323 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലആറ്റിങ്ങൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം92
പെൺകുട്ടികളുടെ എണ്ണം103
വിദ്യാർത്ഥികളുടെ എണ്ണം195
അദ്ധ്യാപകരുടെ എണ്ണം7
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീതാകുമാരി കെ കെ
പി.ടി.ഏ. പ്രസിഡണ്ട്അജി
അവസാനം തിരുത്തിയത്
14-04-202042323b


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

കൊല്ലവർഷം 1863-ൽ ശ്രീമാൻ ആറ്റിക്കോട്ട് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മകൾ അദ്ധ്യാപകപരിശീലനം പൂർത്തിയാക്കിയപ്പോൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പിന്നീട്‌ ഗവൺമെൻറ് ഏറ്റെടുത്തു.ആദ്യ കാലത്ത് ഓലമേഞ്ഞ ഒരു മുറി മാത്രമാണു ഉണ്ടായിരുന്നത്.ഇപ്പോൾ ഓട്മേഞ്ഞ ഒരു കെട്ടിടവും കോണ്ക്രീറ്റ് ചെയ്തഒരു ഇരു നില കെട്ടിടവും ഓഫീസ് മുറിയും കംപ്യൂട്ടർ ലാബും ഉണ്ട് .മലയാളം ,ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ ഉണ്ട്. എം. എൽ .എ .ഫണ്ടിൽ നിന്നും കിട്ടിയ രണ്ട്‌ സ്കൂൾ ബസും ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൌതികമായ സൗകര്യങ്ങൾ ജി.എൽ. പി.എസ്. ചെമ്പൂരിനുണ്ട്.രണ്ട്‌ കെട്ടിടം, ടോയിലെറ്റ്,പാചകപ്പുര,കിണർ,രണ്ട്‌ സ്കൂൾബസ്‌,ഐ.ടി ലാബ്‌ .

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 2007-2011 -പദ്മജ ടീച്ചർ എച്ച്.എം
  2. 2011-2014-വത്സല ടീച്ചർ എച്ച്.എം
  3. -2014-2015-ജമീല ടീച്ചർ എച്ച്.എം
  4. -2015-2016-എ നസീറാ ബീവി
  5. -2016-2017- സനൽ ബാബു എസ് എസ്
  6. -2017-2020- ഗീതാകുമാരി കെ കെ

നേട്ടങ്ങൾ

  • ആറ്റിങ്ങൽ ഉപജില്ലയിൽസ്ഥിതി ചെയ്യുന്ന സ്കൂൾ ആയ ജി.എൽ.പി.എസ്ചെമ്പൂർ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ചിറയിൻകീഴ്‌ എം.എൽ.എ വി ശശി അവർകളുടെ അടുപ്പംസമഗ്ര വിദ്യാഭ്യാസപരിപാടിയിൽ മൂന്ന് വർഷമായി മികച്ച വിദ്യാലയത്തിനുള്ള അവാർഡ്.സബ്ജില്ല, ജില്ല ശാസ്ത്രമേളകളിൽ ഓവറോൾ .കൂടാതെ ബെസ്റ്റ് സ്കൂൾ അവാർഡും കിട്ടിയിട്ടുണ്ട്.
  • 2019-2020-ൽ മാതൃഭൂമി സീഡ് പുരസ്കാരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്സ്.ചെമ്പൂർ&oldid=715724" എന്ന താളിൽനിന്ന് ശേഖരിച്ചത്