"ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(INFOBOX) |
|||
വരി 1: | വരി 1: | ||
{{prettyurl|Govt. H S S Thiruvanvandoor}} | {{prettyurl|Govt. H S S Thiruvanvandoor}} | ||
{{PVHSchoolFrame/Header}} | {{PVHSchoolFrame/Header}} | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ തിരുവന്വണ്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് | |||
== ചരിത്രം == | |||
തിരുവൻവണ്ടൂരിലെ 18 പ്രമാണിമാരുടെ സ്വകാര്യ ഉടമസ്ഥതയിൽ ഏറെക്കാലം പ്രവർത്തിച്ചുവന്നിരുന്ന ചെറുപള്ളിക്കൂടം 1913 മേയ് 27 ന് തിരുവിതാംകൂർഗവൺമെന്റിലേക്ക് ദിവാൻജി ശ്രീ എം. കൃഷ്ണൻ നായർ അവർകൾക്ക് തീറാധാരമായി എഴുതി കൊടുത്തതോടെയാണ് തിരുവൻവണ്ടൂർഗവ.എച്ച്. എസ്സ് എസ്സ് ന്റെ ചരിത്രം ആരംഭിക്കുന്നത്. ആദ്യം LP വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നീട് UP സ്കൂളായി ഉയർത്തപ്പെട്ടു .1962 ൽ HS ആയും 1998 ൽ HSS ആയും ഉയർന്നു.2005-06 ൽ ആലപ്പുഴ ജില്ലയിലെ ഗവ.സ്കുളുകളുകളിൽഏറ്റവും ഉയർന്ന വിജയശതമാനം നേടിയ സ്കൂളായിരുന്നു. 2008 ,2009,2015,2016,2018,2019,2020,2021 എന്നീ വർഷങ്ങളിൽ SSLC ക്ക് 100% വിജയം നേടി | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തിരുവൻവണ്ടൂർ | |സ്ഥലപ്പേര്=തിരുവൻവണ്ടൂർ | ||
വരി 13: | വരി 20: | ||
|സ്ഥാപിതമാസം=05 | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം=1913 | |സ്ഥാപിതവർഷം=1913 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=തിരുവൻവണ്ടൂർ P O,ചെങ്ങന്നൂർ,ആലപ്പുഴ | ||
|പോസ്റ്റോഫീസ്=തിരുവൻവണ്ടൂർ | |പോസ്റ്റോഫീസ്=തിരുവൻവണ്ടൂർ | ||
|പിൻ കോഡ്=689109 | |പിൻ കോഡ്=689109 | ||
|സ്കൂൾ ഫോൺ=0479 2427104 | |സ്കൂൾ ഫോൺ=0479 2427104 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=ghsthiruvanvandoor@yahoo.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചെങ്ങന്നൂർ | |ഉപജില്ല=ചെങ്ങന്നൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവൻവണ്ടൂർ പഞ്ചായത്ത് | ||
|വാർഡ്=4 | |വാർഡ്=4 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | |നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | ||
|താലൂക്ക്=ചെങ്ങന്നൂർ | |താലൂക്ക്=ചെങ്ങന്നൂർ | ||
വരി 35: | വരി 42: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=45 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=76 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161 | ||
വരി 53: | വരി 60: | ||
|പ്രധാന അദ്ധ്യാപകൻ=വിനോദ് പി പുല്ലഞ്ചേരി | |പ്രധാന അദ്ധ്യാപകൻ=വിനോദ് പി പുല്ലഞ്ചേരി | ||
|പി.ടി.എ. പ്രസിഡണ്ട്=കല രമേശ് | |പി.ടി.എ. പ്രസിഡണ്ട്=കല രമേശ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സ്റ്റെല്ലാ ശ്രീജിത്ത് | ||
|സ്കൂൾ ചിത്രം=ghssthiruvanvandoor.jpg | |സ്കൂൾ ചിത്രം=ghssthiruvanvandoor.jpg | ||
|size=350px | |size=350px | ||
വരി 59: | വരി 66: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 101: | വരി 99: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|വർഗ്ഗീസ് മാത്യു | |||
| | |||
|- | |||
|2 | |||
|രാജമ്മ എൽ | |||
| | |||
|- | |||
|3 | |||
|ബാലാമണിയമ്മ | |||
| | |||
|- | |||
|4 | |||
|ടി. ശാന്തകുമാരിയമ്മ | |||
| | |||
|- | |||
|5 | |||
|എം സലിം | |||
| | |||
|- | |||
|6 | |||
|അബ്ദുൾ റഹ്മാൻ | |||
| | |||
|- | |||
|7 | |||
|കെ.വിജയമ്മ | |||
| | |||
|- | |||
|8 | |||
|ജമീല ബീവി | |||
| | |||
|- | |||
|9 | |||
|സാറാമ്മ ഈപ്പൻ | |||
| | |||
|- | |||
|10 | |||
|സുചേത കെ | |||
| | |||
|- | |||
|11 | |||
|വി. മണി | |||
|2003-2006 | |||
|- | |||
|12 | |||
|ഗിരിജകുമാരി ട | |||
|2006-2007 | |||
|- | |||
|13 | |||
|ഇന്ദിര. ആർ | |||
|2007-2008 | |||
|- | |||
|14 | |||
|റ്റി ജെ അന്നമ്മ | |||
|2008-2011 | |||
|- | |||
|15 | |||
|റജി സ്റ്റീഫൻ | |||
|2011-2013 | |||
|- | |||
|16 | |||
|ഡി. സദാനന്ദൻ | |||
|2013-2014 | |||
|- | |||
|17 | |||
|സുനിൽകുമാർ . എം | |||
|2014-2016 | |||
|- | |||
|18 | |||
|സതി വി വി | |||
|2016-2017 | |||
|- | |||
|19 | |||
|ഹരികുമാർ.കെ. | |||
|2017 | |||
|- | |||
|20 | |||
|സുനിത.കെ | |||
|2017-2020 | |||
|- | |||
|21 | |||
|വിനോദ്.പി. പുല്ലഞ്ചേരി | |||
|2020- | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
14:00, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ തിരുവന്വണ്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്
ചരിത്രം
തിരുവൻവണ്ടൂരിലെ 18 പ്രമാണിമാരുടെ സ്വകാര്യ ഉടമസ്ഥതയിൽ ഏറെക്കാലം പ്രവർത്തിച്ചുവന്നിരുന്ന ചെറുപള്ളിക്കൂടം 1913 മേയ് 27 ന് തിരുവിതാംകൂർഗവൺമെന്റിലേക്ക് ദിവാൻജി ശ്രീ എം. കൃഷ്ണൻ നായർ അവർകൾക്ക് തീറാധാരമായി എഴുതി കൊടുത്തതോടെയാണ് തിരുവൻവണ്ടൂർഗവ.എച്ച്. എസ്സ് എസ്സ് ന്റെ ചരിത്രം ആരംഭിക്കുന്നത്. ആദ്യം LP വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നീട് UP സ്കൂളായി ഉയർത്തപ്പെട്ടു .1962 ൽ HS ആയും 1998 ൽ HSS ആയും ഉയർന്നു.2005-06 ൽ ആലപ്പുഴ ജില്ലയിലെ ഗവ.സ്കുളുകളുകളിൽഏറ്റവും ഉയർന്ന വിജയശതമാനം നേടിയ സ്കൂളായിരുന്നു. 2008 ,2009,2015,2016,2018,2019,2020,2021 എന്നീ വർഷങ്ങളിൽ SSLC ക്ക് 100% വിജയം നേടി
ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ | |
---|---|
![]() | |
വിലാസം | |
തിരുവൻവണ്ടൂർ തിരുവൻവണ്ടൂർ P O,ചെങ്ങന്നൂർ,ആലപ്പുഴ , തിരുവൻവണ്ടൂർ പി.ഒ. , 689109 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 27 - 05 - 1913 |
വിവരങ്ങൾ | |
ഫോൺ | 0479 2427104 |
ഇമെയിൽ | ghsthiruvanvandoor@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36066 (സമേതം) |
എച്ച് എസ് എസ് കോഡ് | 04014 |
യുഡൈസ് കോഡ് | 32110301204 |
വിക്കിഡാറ്റ | Q87478759 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവൻവണ്ടൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 324 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിജയലക്ഷ്മി. പി |
പ്രധാന അദ്ധ്യാപകൻ | വിനോദ് പി പുല്ലഞ്ചേരി |
പി.ടി.എ. പ്രസിഡണ്ട് | കല രമേശ് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്റ്റെല്ലാ ശ്രീജിത്ത് |
അവസാനം തിരുത്തിയത് | |
11-01-2022 | GHSS THIRUVANVANDOOR |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കറ്‍ വസ്തുവിൽ ഒരു രണ്ടുനില കെട്ടിടമുൾപ്പടെ ആറു കെട്ടിടങ്ങളിലായിട്ടാണ് സ്കുൾ പ്രവർത്തിക്കുന്നത് .. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നാല് സ്മാർട്ട് ക്ലാസ് റൂം,ശാസ്ത്രപോഷിണി ജീവശാസ്ത്രം രസതന്ത്രം ഭൗതിക ശാസ്ത്രം ലാബുകൾ ഹൈസ്ക്കൂളിന് ഉണ്ട് . ഷീ , ടോയ്‌ലറ്റ്, ഗേൾസ് റസ്റ്റ് റൂo ഉൾപ്പെടെ 12 ടോയ്‌ലറ്റ് , 4 ബോയ്സ് ടോയ്‌ലറ്റ് എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
മഴവില്ല് , ഊഞ്ഞാൽ , ചിത്രശലഭം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
കഥാമാല കഥാ പതിപ്പ് --സ്വപ്ന ക്കുട്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്--ചാന്ദ്രയാൻ , ഗണിതശാസ്ത്ര ക്ലബ്ബ്--ഗണിതജാലകം , സാമൂഹ്യശാസ്ത്ര ക്ലബ്ബ്---സുവർണ്ണ കേരളം , ഹിന്ദി ക്ലബ്ബ്--ബാംസുരി .
- ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം,ബോധവൽക്കരണ ക്ലാസ്സുകൾ,രോഗനിർണയക്ലാസ്സുകൾ എന്നിവ നടത്തുന്നു
മാനേജ്മെന്റ്
കേരള സംസ്ഥാന സർക്കാർ , വിദ്യാഭ്യാസ വകുപ്പ്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | വർഗ്ഗീസ് മാത്യു | |
2 | രാജമ്മ എൽ | |
3 | ബാലാമണിയമ്മ | |
4 | ടി. ശാന്തകുമാരിയമ്മ | |
5 | എം സലിം | |
6 | അബ്ദുൾ റഹ്മാൻ | |
7 | കെ.വിജയമ്മ | |
8 | ജമീല ബീവി | |
9 | സാറാമ്മ ഈപ്പൻ | |
10 | സുചേത കെ | |
11 | വി. മണി | 2003-2006 |
12 | ഗിരിജകുമാരി ട | 2006-2007 |
13 | ഇന്ദിര. ആർ | 2007-2008 |
14 | റ്റി ജെ അന്നമ്മ | 2008-2011 |
15 | റജി സ്റ്റീഫൻ | 2011-2013 |
16 | ഡി. സദാനന്ദൻ | 2013-2014 |
17 | സുനിൽകുമാർ . എം | 2014-2016 |
18 | സതി വി വി | 2016-2017 |
19 | ഹരികുമാർ.കെ. | 2017 |
20 | സുനിത.കെ | 2017-2020 |
21 | വിനോദ്.പി. പുല്ലഞ്ചേരി | 2020- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മേജർ മനോജ് ഏ പി,ശൗര്യചക്ര, സേനാ മെഡൽ.കരസേന, രാഷ്ട്ട്രപതിയുടെ കരസേനാ ഗാർടിന്റെ മുൻ കമാൻഡർ.
- ഡോക്ടർ. വിനോയി. വി (പി. എച്ച്. ഡി )
അംഗീകാരം
2021 മാർച്ച് SSLC പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം നേടിയതിന് ബഹുമാനപ്പെട്ട ചെങ്ങന്നൂർ MLA യും കേരള സാംസ്കാരിക വകുപ്പ് മന്ത്രിയുമായ ശ്രീ സജി ചെറിയാൻ നൽകിയ പുരസ്കാരം തിരുവൻവണ്ടൂർ സ്കൂളിന് ലഭിച്ചു
വഴികാട്ടി
- തിരുവല്ല - പ്രാവിൻകൂട് - തിരുവൻവണ്ടൂർ
- ചെങ്ങന്നൂർ - പ്രാവിൻകൂട് - തിരുവൻവണ്ടൂർ
- ചെങ്ങന്നൂർ - പ്രയാർ - തിരുവൻവണ്ടൂർ
{{#multimaps:9.343074,76.577943|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36066
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ