ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16014 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{prettyurl|G.V.H.S.S.MEPPAYUR}}
{{prettyurl|G.V.H.S.S.MEPPAYUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 4: വരി 6:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= മേപ്പയ്യൂർ
 
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=മേപ്പയ്യൂർ
| റവന്യൂ ജില്ല= കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂൾ കോഡ്= 16014  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 10
|സ്കൂൾ കോഡ്=16014
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=10010
| സ്ഥാപിതവർഷം= 1957
|വി എച്ച് എസ് എസ് കോഡ്=911004
| സ്കൂൾ വിലാസം= മേപ്പയ്യൂർ.പി.ഒ, <br/>കോഴിക്കോട്
|വിക്കിഡാറ്റ ക്യു ഐഡി=Q64550488
| പിൻ കോഡ്= 673 524
|യുഡൈസ് കോഡ്=32040800311
| സ്കൂൾ ഫോൺ= 04962676246
|സ്ഥാപിതദിവസം=1
| സ്കൂൾ ഇമെയിൽ= vadakara16014@gmail.com  
|സ്ഥാപിതമാസം=1
| സ്കൂൾ വെബ് സൈറ്റ്= http://.org.in
|സ്ഥാപിതവർഷം=1957
| ഉപ ജില്ല=മേലടി  
|സ്കൂൾ വിലാസം=
| ഭരണം വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=മേപ്പയ്യൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673524
| പഠന വിഭാഗങ്ങൾ1= യു.പി
|സ്കൂൾ ഫോൺ=0496 2678877
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=vadakara16014@gmail.com
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=https://www.youtube.com/results?search_query=gvhss+meppayur+school
| പഠന വിഭാഗങ്ങൾ4= വി.എച്ച്.എസ്.എസ് ഇ
|ഉപജില്ല=മേലടി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=വടകര
| വിദ്യാർത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| അദ്ധ്യാപകരുടെ എണ്ണം= 82 
|താലൂക്ക്=കൊയിലാണ്ടി
| പ്രിൻസിപ്പൽ= പ്രദീപൻ കെ (എച്ച്.എസ്.എസ്) ,ഗീത (വി.എച്ച്.എസ്.എസ് )
|ബ്ലോക്ക് പഞ്ചായത്ത്=മേലടി
| പ്രധാന അദ്ധ്യാപകൻ=പ്രേമരാജൻ ആർ.
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= കെ രാജീവൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= /home/user/DesktopGVHS MEPPAYUR1.jpg|
|പഠന വിഭാഗങ്ങൾ2=യു.പി
| ഗ്രേഡ്=3
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1391
|പെൺകുട്ടികളുടെ എണ്ണം 1-10=1233
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=125
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=263
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=165
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=75
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അൻവർ ഷമീം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പ്രമോദ് കുമാർ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നിഷിദ് കെ
|പി.ടി.. പ്രസിഡണ്ട്=കെ രാജീവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മോളി വള്ളിൽ
|സ്കൂൾ ചിത്രം=DesktopGVHS MEPPAYUR1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

22:35, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ
വിലാസം
മേപ്പയ്യൂർ

മേപ്പയ്യൂർ പി.ഒ.
,
673524
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 1 - 1957
വിവരങ്ങൾ
ഫോൺ0496 2678877
ഇമെയിൽvadakara16014@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16014 (സമേതം)
എച്ച് എസ് എസ് കോഡ്10010
വി എച്ച് എസ് എസ് കോഡ്911004
യുഡൈസ് കോഡ്32040800311
വിക്കിഡാറ്റQ64550488
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1391
പെൺകുട്ടികൾ1233
അദ്ധ്യാപകർ125
ഹയർസെക്കന്ററി
ആൺകുട്ടികൾ263
പെൺകുട്ടികൾ360
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ165
പെൺകുട്ടികൾ75
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅൻവർ ഷമീം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപ്രമോദ് കുമാർ
പ്രധാന അദ്ധ്യാപകൻനിഷിദ് കെ
പി.ടി.എ. പ്രസിഡണ്ട്കെ രാജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്മോളി വള്ളിൽ
അവസാനം തിരുത്തിയത്
10-01-2022Manojkmpr
ക്ലബ്ബുകൾ
പ്രോജക്ടുകൾ






== ചരിത്രം ==

 കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മേപ്പയ്യൂർ ടൗണിൽ നിന്നും  500 മീ. കിഴക്കോട്ട് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ‌ ഏറെ പിന്നിലായിരുന്ന ഈ പ്രദേശം മുൻപ് വെങ്കപ്പാറപ്പൊയിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള  ഒരു കൂട്ടം ചെറുുപ്പക്കാരുടെ പരിശ്രമ ഫലമായാണ് 1957 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1957 മെയ് 18 ന് നിലവിൽ വന്ന സ്കൂൾ നിർമ്മാണക്കമ്മറ്റിയിൽ 55 പേരാണ് ഉണ്ടായിരുന്നത്.   ശ്രീ  ഇ സി കുഞ്ഞിരാമൻ നമ്പ്യാർ (പ്രസിഡണ്ട്) ശ്രീ എ കുഞ്ഞിപ്പക്കി (വൈ. പ്രസിഡണ്ട്) ശ്രീ ഇ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ (ജനറൽ സെക്രട്ടറി )ശ്രീ എളമ്പിലാശ്ശേരി  പി  കെ കൃഷ്ണൻ നായർ (സെക്രട്ടറി ) ശ്രീ പി കുഞ്ഞിക്കണ്ണൻ (ഖജാൻജി) എന്നിവരാണ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. ഓല മേഞ്ഞകെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയത്തിൻറെ പ്രവർത്തന ഉദ്ഘാടനം ചെയ്തത് മലബാർ ഡിസ്ടിക് ബോർഡ് പ്രസിഡണ്ട് , ശ്രീ പി ടി ഭാസ്കര പണിക്കരാണ്..  യശ:ശരീരനായ മുൻ എം എൽ എ ശ്രീ പി. കെ നാരായണൻ നമ്പ്യാരുടെ സജീവമായ ഇടപെടലിന്റെ കൂടി ഫലമായി 1957ലെ ഇ എം എസ് മന്ത്രിസഭയുടെ  കാലത്ത്  സ്കൂളിന്ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു.  1957  മെയ് 20 ന് 1300 രൂപ വിലക്ക് നിർമ്മാണ കമ്മറ്റി വാങ്ങിയ 4 ഏക്കർ കുന്നിൻ പുറവും പിന്നീട് സ്കൂളിനു വേണ്ടി അക്വയർ ചെയ്യപ്പെട്ട 2 ‌ഏക്കർ അനുബന്ധ ഭൂമിയും ഉൾപ്പെടെ 6 ഏക്കർസ്ഥലമാണ് സ്കൂളിന് സ്വന്തമായി ഉള്ളത്.  ശ്രീ എടവലത്ത് ബാലൻ നമ്പ്യാർ സംഭാവനയായി  നൽകിയ സ്ഥലത്ത് നിർമ്മിച്ച കിണറ്റിൽ നിന്നാണ് ആവശ്യമായ വെള്ളം സ്കൂളിലെത്തിക്കുന്നത്.
   6,7,8 ക്ലാസ്സുകൾ 1957 ൽ തന്നെ ആരംഭിച്ചു ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. തുടർന്ന് വൊക്കേഷണൽ ഹയർസെക്കണ്ടറി  നിലവിൽ വന്നു.  MRRTV, MRDA തുടങ്ങിയവ ആദ്യ കോഴ്സുകളും, 2010 ൽ കമ്പ്യൂട്ടർ സയൻസ്, അഗ്രിക്കൾച്ചർ കോഴ്സുകളും ആരംഭിച്ചു.  1996ൽ ഹയർസെക്കണ്ടറി വിഭാഗം ആരം ഭിച്ചു.   ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്സ്  വിഷയങ്ങളിലായി അഞ്ച്  ബാച്ചുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.  
   സ്കൂളിന്റെ മിക്ക കെട്ടിടങ്ങളും പി. ടി എ യുടെ ശ്രമഫലമായി നിർമ്മിക്കപ്പെട്ടവയാണ്. യശ: ശരീരനായ  മുൻ എം എൽ എ ശ്രീ  എ കണാരന്റെ  ശ്രമ ഫലമായി ജനപങ്കാളിത്തത്തോടെ 16 മുറികളുള്ള കൊൺക്രീറ്റ് കെട്ടിടം 1996-97ൽ നിർമ്മിക്കപ്പെട്ടു.  

‍‌ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഔദ്യോഗിക, ഭരണ രംഗങ്ങളിൽ ഉന്നത സ്ഥാപനങ്ങൾ അലങ്കരിച്ചവരായിട്ടുണ്ട്. ഇന്ന് കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുള്ള സ്കൂളിലൊന്നിലായി മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കുൂൾ വളർന്നു കഴിഞ്ഞു. പാഠ്യ- പാഠാനുബന്ധ പ്രവർത്തനങ്ങളിലെല്ലാം മികവു പുലർത്തുന്ന വിദ്യാലയതത്തിന് മാതൃകാപരമായി പ്രവർത്തിക്കുന്ന ലൈബ്രറി, ലെബോറട്ടറി , കമ്പ്യൂട്ടർ ലാബ് എന്നിവ സ്വന്തമായുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.660306" lon="75.756226" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.531161, 75.71228 gvhss meppayur </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.