"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=EACHILINGAL | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കാസർഗോഡ് | ||
| സ്കൂൾ കോഡ്= 12223 | |സ്കൂൾ കോഡ്=12223 | ||
| സ്ഥാപിതവർഷം= 1932 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32010400122 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്=http://www.12223alpsudmaislamia.blogspot.in/ | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1932 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=UDMA | ||
| പഠന വിഭാഗങ്ങൾ1 = എൽ.പി | |പിൻ കോഡ്=671319 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0467 2236165 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=12223udmaislamia@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=http://www.12223alpsudmaislamia.blogspot.in/ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=ബേക്കൽ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=2 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| സ്കൂൾ ചിത്രം= School photo-1.jpg | | |നിയമസഭാമണ്ഡലം=ഉദുമ | ||
|താലൂക്ക്=ഹോസ്ദുർഗ് | |||
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | |||
|ആൺകുട്ടികളുടെ എണ്ണം 1-10=224 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=237 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=461 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബിജു ലൂക്കോസ് | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുളള കുഞ്ഞി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൈനബ | |||
|സ്കൂൾ ചിത്രം=School photo-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
==ചരിത്രം== | ==ചരിത്രം== |
20:57, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ | |
---|---|
വിലാസം | |
EACHILINGAL UDMA പി.ഒ. , 671319 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 0467 2236165 |
ഇമെയിൽ | 12223udmaislamia@gmail.com |
വെബ്സൈറ്റ് | http://www.12223alpsudmaislamia.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12223 (സമേതം) |
യുഡൈസ് കോഡ് | 32010400122 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 237 |
ആകെ വിദ്യാർത്ഥികൾ | 461 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു ലൂക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുളള കുഞ്ഞി |
എം.പി.ടി.എ. പ്രസിഡണ്ട് | സൈനബ |
അവസാനം തിരുത്തിയത് | |
10-01-2022 | Sankarkeloth |
ചരിത്രം
1932- ൽ ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗലവിസ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്കൂൾ ആണ് ഇത്. ഉദുമ ടൌണില്‍ ഓട് കൊണ്ട് നിര്‍മ്മിച്ച ഒരു കെട്ടിടമായിരുന്നു. 1945-ൽ എയ്ഡഡ് സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 2012-ല്‍ ഉദുമ ഈച്ചിലിങ്കാല് എന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുകയുണ്ടായി. 1 മുതൽ 4 വരെ ക്ലാസുകളിലായി 462 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയൽ 106 കുട്ടികൾ പഠിക്കുന്നു. ക്ലാസറഗോഡ് ജില്ലയിൽ ഉദുമ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ എല്ലാ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ബേക്കൽ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി.സ്കൂളാണ് ഇത്.
മാനേജ്മെൻറ്
ഉദുമ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജർ കെ.എ. മുഹമ്മദാലി അവർകൾ(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്. മാനേജിംഗ് സെക്രട്ടറി ഷര്ഫുദ്ദീന് എം. കെ.,പി.ടി.എ. പ്രസിഡണ്ട് അബ്ദുളളക്കുഞ്ഞി ചന്ദ്രികയുമാണ്
സ്കൂള്‍ വികസന സമിതി ചെയര്മാന്
എഴുത്തുകാരനും ഡോക്യൂമെന്ററി സംവിധായകനും ഓടകുഴല്‍ ജേതാവും ഗള്‍ഫ് ഇന്ത്യാ പ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് ജേതാവുമായിരുന്നു ശ്രീ.എം.എ റഹ്മാന് മാസ്റ്റര്‍.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ജൈവ പാർക്ക്
- ഹരിത വിദ്യാലയം
- ബാല സഭ
- പതിപ്പുകൾ
- ഹെൽത്ത് ക്ലാസ്
- കൈയ്യഴുത്ത് മാസിക
- ശുചിത്വസേന
- മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യവേദി
- പഠന യാത്ര
- മലയാളത്തിളക്കം
- ഹലോ ഇംഗ്ലീഷ്
- കലാ-കായിക പ്രവർത്തനങ്ങൾ
- ലൈബ്രറി
- കംപ്യൂട്ടര്‍ പഠനം
- സ്മാര്‍ട്ട് ക്ലാസ് റൂം
- കുട്ടികളുടെ ആകാശവാണി
- ശ്രദ്ധ
- വിസ്മയ കൂടാരം സഹവാസക്യാന്പ്
ക്ലബ്ബുകൾ
ഭൗതീക സൗകര്യങ്ങൾ
- 18 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം
- 5 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം
- കംപ്യൂട്ടർ ലാബ്, പ്രൊജക്ടർ
- ഇൻറർ നെറ്റ് വൈഫേ സംവിധാനം
- ഭക്ഷണ ശാല, ടോയ് ലറ്റുകൾ
- സ്കൂൾ വാൻ സൗകര്യം
- ഫിൽട്ടർ ചെയ്ത കുടിവെള്ളം (വാട്ടർ കൂളർ)
- സ്മാര്‍ട്ട് ക്ലാസ് റൂം
- വായനാപുര
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- എം.എ. റഹ്മാൻ
- ഗഫൂർ മാസ്റ്റർ
- മുഹമ്മദാലി കെ.എ. (ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )
- മുഹമ്മദ് കുഞ്ഞിമാസ്റ്റർ എ. ഇ.ഒ
- ഡോക്ടർ സാലി മുണ്ടോൾ
മുൻ സാരഥികൾ
സ്കൂളിൻെ മുൻ പ്രധാനാദ്ധ്യാപകർ
- ഗോപാലൻ മാസ്റ്റർ
- ശ്രീധരൻ മാസ്റ്റർ
- ശശിധരൻ മാസ്റ്റർ
ഇസ്ലാമിയ സ്നേഹ സഹായ നിധി
ഇസ്ലാമിയ എ എൽ പി സ്കൂൾ "സ്നേഹ സഹായ നിധി"ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പിൽ നിർവ്വഹിച്ചു സ്കൂളിലെ അപകടം പറ്റിയ വിദ്യാര്‍ത്ഥികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സ്നേഹനിധി എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി നിര്‍ദ്ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹ നിധിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.
സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ |
- പ്രസിഡന്റ്: അബ്ദുളളക്കുഞ്ഞി ചന്ദ്രിക
- സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
- വൈസ് പ്രസിഡണ്ട്മാർ : ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്‍
- മദർ പി.ടി.എ പ്രസിഡണ്ട് : സൈനബ
2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ |
- പ്രസിഡന്റ്: അബ്ദുളളക്കുഞ്ഞി ചന്ദ്രിക
- സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
- വൈസ് പ്രസിഡണ്ട്മാർ : ഷംസുദ്ദീന് ബങ്കണ ,അസ്ലം ഷേര്ഖാന്
- മദർ പി.ടി.എ പ്രസിഡണ്ട് : സൈനബ
അധ്യാപകർ
സ്കൂൾ - ഫോട്ടോ ഗ്യാലറി
-
പാര്‍ക്ക്,
-
സ്കൂൾ ജൈവ പാർക്ക്,
-
പ്രീ-പ്രൈമറി വിഭാഗം
-
പ്രവേശനോത്സവം 2017-18
-
ഹരിത കേരളം പദ്ധതി സ്കൂൾ മാനേജ്മന്റ് സെക്രട്ടറി ഉദ്ഘടനം ചെയ്യുന്നു .
-
2017-18 ബേക്കല്‍ സബ്ജില് School Sports സ്പോർട്സ് രണ്ടാസ്ഥാം
-
വായനാവാരാചരണം സമാപനം
-
വായനാവാരാചരണം സമാപന ദിനത്തോടനുബന്ധിച്ചുള്ള പത്ര റിപ്പോര്‍ട്ട്
-
ഭിന്നശേഷി കുട്ടികള്‍ക്കുള്ള ദ്വിദിന സഹവാസക്യാന്പ്
-
കുട്ടികളുടെ വായനാപുര
-
പ്രവേശനോത്സവം 2018
-
പ്രവേശനോത്സവ കവാടം-2018
-
ഗണിത ലാബ് പത്ര റിപ്പോര്‍ട്ട്
-
വായനാ പുര പത്ര റിപ്പോര്‍ട്ട്
-
കുട്ടികള്‍ക്ക് യോഗ ക്ലാസ്സെടുക്കുന്നു
-
വാര്‍ഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും
-
2018-19 സ്വാതന്ത്ര്യദിനം സ്കൂള്‍ മാനേജര്‍ പതാക ഉയര്‍ത്തുന്നു.
-
സ്വാതന്ത്ര്യദിനത്തോടനുവന്ധിച്ച നടന്ന കുട്ടികളുടെ കുട്ടികളുടെ പരിപാടികള്‍
-
സ്വാതന്ത്ര്യദിനത്തോടനുവന്ധിച്ച നടന്ന കുട്ടികളുടെ ഡിസ്പ്ലേ -ഡാന്‍സ്
-
കുട്ടികളുടെ ആകാശവാണി
-
നേര്‍ക്കാഴ്ച
-
നേര്‍ക്കാഴ്ച 2020
-
കുട്ടികളുടെ ചിത്രരചന
-
കുട്ടികളുടെ ചിത്രരചന
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.4479553,75.0339529|zoom=13}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12223
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ