"എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 206: | വരി 206: | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
== വഴികാട്ടി == | == വഴികാട്ടി == | ||
Four KM from railway sation at IRINJALAKUDA | |||
* Four KM from railway sation at IRINJALAKUDA | |||
{{#multimaps:10.329652006065425, 76.24652101071632 |zoom=18}} | {{#multimaps:10.329652006065425, 76.24652101071632 |zoom=18}} |
15:37, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ | |
---|---|
![]() | |
വിലാസം | |
അവിട്ടത്തൂർ അവിട്ടത്തൂർ , അവിട്ടത്തൂർ പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1946 |
വിവരങ്ങൾ | |
ഫോൺ | 0480 2822322 |
ഇമെയിൽ | lbsmhssavittathur@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23028 (സമേതം) |
എച്ച് എസ് എസ് കോഡ് | 08069 |
യുഡൈസ് കോഡ് | 32071600202 |
വിക്കിഡാറ്റ | Q64090697 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 271 |
പെൺകുട്ടികൾ | 194 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 234 |
പെൺകുട്ടികൾ | 202 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജേഷ് എ. വി |
പ്രധാന അദ്ധ്യാപകൻ | മെജോ പോൾ |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു വി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ രതീഷ് |
അവസാനം തിരുത്തിയത് | |
10-01-2022 | LBSM23028 |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ (Projects) |
---|
കേരളത്തിന്റെ സാംസ്ക്കാരിക നഗരമായ തൃശുര് ജില്ലയുടെ തെക്ക് ഇരിങ്ങാലക്കുടയിൽ നിന്നും കിഴക്കുമാറി അവിട്ടത്തൂര് അനേകായിരങ്ങള്ക്ക് അക്ഷരമാകുന്ന അഗ്നി പകര്ന്നു കൊടുത്തുകൊണ്ട് അവിട്ടത്തൂര് അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂര്
ചരിത്രം
1966-ല്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലം വി അപ്പർ പ്രമറിക്കും , ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംബ്യട്ടർ ലാബുകളുണ്ട്. മുന്നു ലാബുകളിലുമായി ഏകദേശം അബതിമുന്നു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് എല്. സി. ഡി പ്രൊജക്റ്ററും വായനാ സൗകര്യത്തിനായി ഒരു ലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സീഡ്
. വഴിക്കണ്ണ്
- എൻഎസ്.എസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | കാലം | പേര് |
1 | 1946 - 49 | ഇ.പി ജോൺ |
2 | 1949 - 50 | വി.ജെ ജോൺ |
3 | 1950 - 52 | പി.വി ഫ്രാൻസിസ് |
4 | 1952 - 56 | സി.പി വാറുണ്ണി |
5 | 1956 - 59 | പി.ദേവസ്സികുട്ടി |
6 | 1959 - 63 | പി.വി ഫ്രാൻസിസ് |
7 | 1963 - 68 | സി.പി വാറുണ്ണി |
8 | 1968- 70 | എം.എം വര്ക്കി |
9 | 1970 - 71 | പി.ഡി ലോനപ്പ്ൻ |
10 | 1971 - 73 | കെ. ബലമരാമ മാരാര് |
11 | 1973 - 74 | ടി എ. ആന്റണി |
12 | 1974 - 75 | നിലക്കണ്ഠേമേനോ൯ |
13 | 1975 - 78 | ഇ.ജെ.മാത്യു |
14 | 1978 - 79 | യു.കെ.തോമാസ് |
15 | 1979 - 84 | വി. ഗോപാലകൃണ്ണമേനോ൯ |
16 | 1984-89 | വി.കെ.രാജസിംഹ൯ |
17 | 1989 - 93 | ഡബ്ളയു.ജെ.ലോറ൯സ് |
18 | 1993- 96 | പി൰ഒ൰മറിയാമ |
19 | 1994- 95 | ടി.എല് ജോസ്(substitute) |
20 | 1996 - 99 | പി.പി ദിവാകരന് |
21 | 1999 - 01 | ടി.സി ജോസ് |
22 | 2001 - 05 | സുസന്നം |
23 | 2005 - 06 | ഇ.സി ജോസ് |
24 | 2010 - 15 | കെ എ വിൽസൻ |
25 | 2015- | മെജോ പോൾ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
-
-
[[Category:ഉള്ളടക്കം]]
വഴികാട്ടി
- Four KM from railway sation at IRINJALAKUDA
{{#multimaps:10.329652006065425, 76.24652101071632 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23028
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ