"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39053 (സംവാദം | സംഭാവനകൾ)
No edit summary
39053 (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:




കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ  പഞ്ചായത്തിൽ സ്ഥിതി ചെയുന്ന  ഈശ്വര വിലാസം  ഹയർ സെക്കണ്ടറി  സ്കൂൾ ഈ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ  ആണ് .സുഖകരമായ കാലാവസ്ഥയും നിശബ്‌ദമായ അന്തരീക്ഷവും  വിദ്യാലയ അന്തരീക്ഷത്തിനു കൂടുതൽ മികവേറുന്നു.ചാലൂക്കോണം അപ്പുകുട്ടൻ പിള്ളയുടെ  മാനേജ്മെന്റിൽ  ആരംഭിച്ച ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ  ശ്രീ .കെ സുരേഷ് കുമാർ ആണ് .സാമ്പത്തിക ഉച്ചനീചത്വങ്ങൾ നോക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗവും കുട്ടികളും ഇവിടെ പഠിക്കുന്നു .കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സ്വയം പര്യാപതയ്ക്കും  ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നല്കന്നു .ജൂനിയർ റെഡ്ക്രോസ് ,ഗെയിഡ് .സ്കൗട്ട്  തുടങ്ങിയ യൂണിറ്റുകളും മാതൃഭൂമി സീഡ് ,മനോരമ നല്ലപാഠം ,എന്നീ യൂണിറ്റുകളും  സജീവമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പ്രവത്തനങ്ങൾ ഈ സ്കൂളിൽ നടക്കുന്നുണ്ട് .</small>==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ  പഞ്ചായത്തിൽ സ്ഥിതി ചെയുന്ന  ഈശ്വര വിലാസം  ഹയർ സെക്കണ്ടറി  സ്കൂൾ ഈ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ  ആണ് .സുഖകരമായ കാലാവസ്ഥയും നിശബ്‌ദമായ അന്തരീക്ഷവും  വിദ്യാലയ അന്തരീക്ഷത്തിനു കൂടുതൽ മികവേറുന്നു.ചാലൂക്കോണം അപ്പുകുട്ടൻ പിള്ളയുടെ  മാനേജ്മെന്റിൽ  ആരംഭിച്ച ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ  ശ്രീ .കെ സുരേഷ് കുമാർ ആണ് .സാമ്പത്തിക ഉച്ചനീചത്വങ്ങൾ നോക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗവും കുട്ടികളും ഇവിടെ പഠിക്കുന്നു .കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സ്വയം പര്യാപതയ്ക്കും  ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നല്കന്നു .ജൂനിയർ റെഡ്ക്രോസ് ,ഗെയിഡ് .സ്കൗട്ട്  തുടങ്ങിയ യൂണിറ്റുകളും മാതൃഭൂമി സീഡ് ,മനോരമ നല്ലപാഠം ,എന്നീ യൂണിറ്റുകളും  സജീവമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പ്രവത്തനങ്ങൾ ഈ സ്കൂളിൽ നടക്കുന്നുണ്ട് . ([[ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]])


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
"https://schoolwiki.in/ഇ.വി.എച്ച്.എസ്സ്._നെടുവത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്