"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
ആലപ്പ‍ുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംക‍ുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താല‍ൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജ‍ൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപീള്ള അവർകള‍ുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെട‍ുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍ക‍ൂൾ സ്ഥാപിച്ച‍ു.'''[[എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''

മുറിയിൽ (പത്തിയൂർ 14-ാം വാർഡ്) സ്ഥിതിചെയ്യുന്ന സ്കൂളാണ് എൻ.ആർ
പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യത്ത് സ്കൂൾ എന്നും ഇതിനു പേരുണ്ട്.
1962 ജൂൺ മാസം 4-ാം തിയ്യതി പ്രവർത്തനമാരംഭിച്ച ഈ സ്കുളിന്റ സ്ഥാപ
കൻ ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന
കെറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവറുകളാണ്.1962ൽ 254 കുട്ടികൾക്ക്
ഇവിടെ പ്രവേശനം നൽകി.1964ൽ U.P.S. പ്രവർത്തനം ആരംഭിച്ചു.
2000 ജൂലൈയിൽ ഈ സ്കൂൾ ഹയർ സെക്കന്റെറിയായി സ്കുളിൽ സേവനം
അനുഷ്ഠിച്ച ആർ.ഗീത ടീച്ചർ പ്രിൻസിപ്പാളായി ചുമതലയേറ്റു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1216779" എന്ന താളിൽനിന്ന് ശേഖരിച്ചത്