"ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
No edit summary |
||
വരി 160: | വരി 160: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം | |||
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ '''വയലാർ കവലയിൽ''' ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താം | |||
<br> | |||
---- | |||
{{#multimaps:9.689529717321353, 76.33673414639367|zoom=20}} | |||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
==അവലംബം== | |||
<references /> | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
12:42, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല | |
---|---|
വിലാസം | |
ചേർത്തല ചേർത്തല പി.ഒ, , ചേർത്തല 688 524 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1864 |
വിവരങ്ങൾ | |
ഫോൺ | 0478 2813388 |
ഇമെയിൽ | 34038alappuzha@gmail.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 34038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ എൻ.ജെ. വർഗീസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.മിനി തോമസ് |
അവസാനം തിരുത്തിയത് | |
08-01-2022 | Sajit.T |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചേർത്തല മനോരമക്കവലക്കും,സെന്റ് മേരീസ് ഫൊറോനപ്പള്ളിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഹോളി ഫാമിലി ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തിലേറെ കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
ചരിത്രം
1864ൽ തിരുക്കുടുംബവിലാസം സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1978-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കെ.സി.എസ്.എൽ
- ഡി.സി.എൽ
മാനേജ്മെന്റ്
ഇപ്പോഴത്തെ മാനേജർ റവ.ഡോ. ആന്റോ ചേരാംതുരുത്തിൽ നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി . മിനി തോമസ്സും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾശ്രീ. എൻ ജെ വർഗീസുമാണ്.
നമ്മുടെ മുൻമാനേജർമാർ
- റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി
- റവ.ഫാ.കുരുവിള ആലുങ്കര
- റവ.ഫാ.ജോസഫ് കോയിക്കര
- റവ.ഫാ.ജോസഫ് വിതയത്തില്
- റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി കൂടുതൽ അറിയുക
സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- സി. മേരി റെയ്ഫൽ
- ശ്രീമതി .പി ജെ കത്രിക്കുട്ടി
- ശ്രീമതി, ശ്രീമതിയമ്മ
- ശ്രീ. ജോയി സെബാസ്റ്റ്യൻ
- ശ്രീമതി. ഏലിയാമ്മ സ്ക്കറിയ
- ശ്രീ. വി കെ ജോർജ്ജ്
- ശ്രീ. ടോമി വർഗീസ്
- ശ്രീമതി. ഫിലോമിന കെ ജെ
- ശ്രീമതി.ശാന്തമ്മ ജോൺ
- ശ്രീമതി. കെ വി മേരി
- ശ്രീമതി. ഷൈനിമോൾ ടി എ
ഇപ്പോഴത്തെ പ്രധാനാധ്യാപിക
- ശ്രീമതി. മിനി തോമസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | മേഖല |
---|---|
എ കെ ആന്റണി | രാഷ്ട്രീയം |
കെ ജെ ജോസഫ് കുന്നുംപുറം | നിയമം |
രാജൻ പി ദേവ് | സിനിമ |
ഡോ.പത്മനാഭഷേണായി | മെഡിസിൻ |
സത്യാനന്ദ പ്രഭു | ഡിഫെൻസ് |
കെ.ഇ ബൈജു | ഡിഫെൻസ് |
അരുൺ ജിത്ത് | കായികം |
സുനീഷ് വാരണാട് | കലാരംഗം |
ചാക്കോ യേശുദാസ് കീഴാഞ്ഞിലിത്തറ | പ്രാസംഗീകൻ |
അനിൽ മാടക്കൽ | കലാരംഗം |
വർഗ്ഗീസ് മാത്യൂ | സംരംഭകൻ |
മനു സി പുളിക്കൻ | രാഷ്ട്രീയം |
കുര്യക്കോസ് (ചാക്കപ്പൻ മാടമന ) | കലാരംഗം |
ഐസക് മാടമന | രാഷ്ട്രീയം,അദ്ധ്യാപനം |
ഡോ. വേണുഗോപാൽ | മെഡിസിൻ |
ഡോ. ജോഷി | മെഡിസിൻ |
ഡോ.അനിൽ വിൻസെന്റ് | മെഡിസിൻ |
സിജോയി വർഗ്ഗീസ് | സിനിമ |
കാവ്യദാസ് ചേർത്തല | സാഹിത്യം |
ജോമോൻ ടി ജോൺ | സിനിമ |
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം
- കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ വയലാർ കവലയിൽ ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താം
{{#multimaps:9.689529717321353, 76.33673414639367|zoom=20}}