"ഗവ.എൽ.പി.എസ്.അറന്തകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 1: | വരി 1: | ||
{{prettyurl|Govt.L.P School Aranthakulangara.}} | {{prettyurl|Govt.L.P School Aranthakulangara.}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=അങ്ങാടിക്കൽ തെക്ക് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38235 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതവർഷം= 1918 | |സ്കൂൾ കോഡ്=38235 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 691555 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q87597042 | ||
| സ്കൂൾ ഇമെയിൽ= aranthakulangara@gmail.com | |യുഡൈസ് കോഡ്=32120100513 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1918 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= ജി.എൽ.പി.എസ്അറന്തക്കുളങ്ങര | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=അങ്ങാടിക്കൽ തെക്ക് | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=691555 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0473 4285077 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=aranthakulangara@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=അടൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=8 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=അടൂർ | ||
}} | |താലൂക്ക്=അടൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=52 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=64 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=6 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുധ | |||
|പി.ടി.എ. പ്രസിഡണ്ട്=ബിനു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
ഗവ: എൽ.പി.എസ് അറന്തകുളങ്ങര 1918 ൽ സ്ഥാപിതമായി.അറന്തകുളങ്ങര എന്ന സ്ഥലം ഇപ്പോൾ നിലവിലില്ല.സ്കൂളിന്റെ അരികിൽ ഒരു കുളം ഉണ്ടായിരുന്നു. കൂടാതെ ധാരാളം അറന്തൽ മരങ്ങളും ഉണ്ടായിരുന്നു.ഫിറ്റ്‌നെസ് ലഭിക്കാത്തതിനാൽ സർക്കാർ ആ കെട്ടിടത്തിലെ സ്കൂളിന്റെ പ്രവർത്തനം നിർത്തി.അതിനുശേഷം എൻഎസ്‌എസിന്റെ രണ്ട് കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിച്ചു.ഈ രണ്ട് കെട്ടിടങ്ങളിലൊന്ന് പുതുവൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുകയും അവിടെ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും അവിടെ 1955 മുതൽ ഗവൺമെന്റ് എൽ.പി.എസ് അറന്തകുളങ്ങര പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. | ഗവ: എൽ.പി.എസ് അറന്തകുളങ്ങര 1918 ൽ സ്ഥാപിതമായി.അറന്തകുളങ്ങര എന്ന സ്ഥലം ഇപ്പോൾ നിലവിലില്ല.സ്കൂളിന്റെ അരികിൽ ഒരു കുളം ഉണ്ടായിരുന്നു. കൂടാതെ ധാരാളം അറന്തൽ മരങ്ങളും ഉണ്ടായിരുന്നു.ഫിറ്റ്‌നെസ് ലഭിക്കാത്തതിനാൽ സർക്കാർ ആ കെട്ടിടത്തിലെ സ്കൂളിന്റെ പ്രവർത്തനം നിർത്തി.അതിനുശേഷം എൻഎസ്‌എസിന്റെ രണ്ട് കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിച്ചു.ഈ രണ്ട് കെട്ടിടങ്ങളിലൊന്ന് പുതുവൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുകയും അവിടെ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും അവിടെ 1955 മുതൽ ഗവൺമെന്റ് എൽ.പി.എസ് അറന്തകുളങ്ങര പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. | ||
23:25, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ്.അറന്തകുളങ്ങര | |
|---|---|
| വിലാസം | |
അങ്ങാടിക്കൽ തെക്ക് അങ്ങാടിക്കൽ തെക്ക് പി.ഒ. , 691555 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 0473 4285077 |
| ഇമെയിൽ | aranthakulangara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38235 (സമേതം) |
| യുഡൈസ് കോഡ് | 32120100513 |
| വിക്കിഡാറ്റ | Q87597042 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 52 |
| പെൺകുട്ടികൾ | 64 |
| അദ്ധ്യാപകർ | 6 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 6 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുധ |
| പി.ടി.എ. പ്രസിഡണ്ട് | ബിനു |
| എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
| അവസാനം തിരുത്തിയത് | |
| 07-01-2022 | Rethi devi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഗവ: എൽ.പി.എസ് അറന്തകുളങ്ങര 1918 ൽ സ്ഥാപിതമായി.അറന്തകുളങ്ങര എന്ന സ്ഥലം ഇപ്പോൾ നിലവിലില്ല.സ്കൂളിന്റെ അരികിൽ ഒരു കുളം ഉണ്ടായിരുന്നു. കൂടാതെ ധാരാളം അറന്തൽ മരങ്ങളും ഉണ്ടായിരുന്നു.ഫിറ്റ്‌നെസ് ലഭിക്കാത്തതിനാൽ സർക്കാർ ആ കെട്ടിടത്തിലെ സ്കൂളിന്റെ പ്രവർത്തനം നിർത്തി.അതിനുശേഷം എൻഎസ്‌എസിന്റെ രണ്ട് കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിച്ചു.ഈ രണ്ട് കെട്ടിടങ്ങളിലൊന്ന് പുതുവൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുകയും അവിടെ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും അവിടെ 1955 മുതൽ ഗവൺമെന്റ് എൽ.പി.എസ് അറന്തകുളങ്ങര പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഗവ.എൽ.പി.എസ്.അറന്തകുളങ്ങര 1918 ൽ സ്ഥാപിതമായതാണ്.പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ,സ്മാർട്ട് ക്ലാസുകൾ, മതിയായ എണ്ണം ടോയിലറ്റുകൾ, പാചകവാതക കണക്ഷനോടുകൂടിയ ഒരു പാചകപ്പുരയും ,കിണറും ,വിശാലമായ കളിസ്ഥലം,ഷട്ടിൽ കോർട്ട്,മനോഹരമായ പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവ ഉണ്ട്.ഇതിനുപുറമെ ചുറ്റുമതിൽ കെട്ടി സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിരിക്കുന്നു .കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രേണുക
- രമണൻ
- ടി.ജി സാവിത്രി
- പി .ഹരിശ്ചന്ദ്രൻ പിള്ള
- എൻ .ലീലാമ്മ
- എൻ .നളിനിക്കുട്ടി
- പി .ദിവാകരൻ
നേട്ടങ്ങൾ
S C E R T യിൽ നിന്നും മികവിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് ലഭിച്ചിട്ടുണ്ട്. തുടർച്ചയായി L S S സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നു .എല്ലാ ക്ലാസുകളിലും ഓൺലൈൻ മൾട്ടിമീഡിയ സൗകര്യം ക്രമീകരിച്ചിരിക്കുന്നു.കായിക വികസനത്തിനായി അനുയോജ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പങ്കാളിത്തത്തോടെ കാമ്പസിനെ ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.Work experience മേളകളിലും ,ശാസ്ത്ര മേളകളിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.വി ചന്ദ്രൻ (പത്രപ്രവർത്തനം)
- ഡോ.ശിവൻകുട്ടി
- ജയപ്രസാദ് (വ്യോമസേന)
- അങ്ങാടിക്കൽ ലംബോധരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38235
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ