"ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 450: | വരി 450: | ||
<nowiki>*</nowiki>റെയിൽ മാർഗ്ഗം പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലത്തിലായി പരപ്പനങ്ങടി - കക്കാട് റോഡിൽ തിരൂരങ്ങാടിയിൽ സ്ഥിതി ചെയ്യുന്നു. | <nowiki>*</nowiki>റെയിൽ മാർഗ്ഗം പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലത്തിലായി പരപ്പനങ്ങടി - കക്കാട് റോഡിൽ തിരൂരങ്ങാടിയിൽ സ്ഥിതി ചെയ്യുന്നു. | ||
---- | ---- | ||
<nowiki>{{#multimaps:11. | <nowiki><br></nowiki> | ||
<nowiki>{{#multimaps:11.04462,75.92609|zoom=18}}</nowiki> | |||
16:01, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
== സ്‍കൂളിനെ കുറിച്ച്
==
| ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി | |
|---|---|
| വിലാസം | |
തിരൂരങ്ങാടി തിരൂരങ്ങാടി പി.ഒ. , 676306 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1958 |
| വിവരങ്ങൾ | |
| ഫോൺ | 0494 2460278 |
| ഇമെയിൽ | ghsstgdi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19008 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11006 |
| യുഡൈസ് കോഡ് | 32051200215 |
| വിക്കിഡാറ്റ | Q64567510 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിതിരൂരങ്ങാടി |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 872 |
| പെൺകുട്ടികൾ | 732 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 583 |
| പെൺകുട്ടികൾ | 684 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സഫിയ. പി |
| പ്രധാന അദ്ധ്യാപിക | പ്രസീദ. വി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഹഖ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
| അവസാനം തിരുത്തിയത് | |
| 07-01-2022 | G.H.S.S.TIRURANGADI |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പഞ്ചായത്തിലാണ് തിരൂരങ്ങാടി ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ചരിത്രത്തിന്റെ സഹചാരിയായ തിരൂരങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാൻ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം - തിരൂരങ്ങാടി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ. 1900 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനം 1958 ൽ ഹൈസ്ക്കൂളായും 1997 ൽ ഹയർസെക്കന്ററിയായും വളർന്നു.ഇന്ന് നാലായിരത്തോളം വിദ്യാർഥികൾപഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിൽ മൂന്ന് ലാബുകളിലുമായി 47 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് റയിൽനെറ്റ്, ഹയർസെക്കണ്ടറിക്കു് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| 1 | ഇ . കെ . മൊയ്തീൻകുട്ടി | 05-08-1958 - 25-10-1960 |
| 2 | ടി . വി. ശങ്കരനാരായണൻ | 22-02-1960 - 18-08-1960 |
| 3 | കെ . മുഹമ്മദ് | 05-11-1960 - 02-04-1963 |
| 4 | കെ . പി . ഗോപാലൻ നായർ | 21-05-1963 - 05-01-1965 |
| 5 | പി . രാമൻ നായർ | 21-5-1965 - 9-11-1966 |
| വി . ജോസഫ് ജോൺ | 9-11-1966 - 31-3-1969 | |
| വി . രാഘവൻ പിള്ള | 9-6-1969 - 31-3-1970 | |
| വി . കേശവൻ നമ്പൂതിരി | 8-5-1970 - 3-5-1971 | |
| എം . മാധവൻ പിള്ള | 6-5-1971 - 15-6-1973 | |
| ജി . സരോജിനി | 15-6-1973 - 16-8-1973 | |
| കെ . ഭരതൻ | ||
| മേരി ജോർജ്ജ് | ||
| പി . എം . ശോശാമ്മ | ||
| എസ് . കൃഷ്ണമൂർത്തി | ||
| വി . ഇ . സാമുവൽ | ||
| പരമേശ്വരൻ ആചാരി | ||
| എം . കെ . അബ്രഹാം | ||
| ഏഞ്ചൽ മേരി | ||
| കെ . ബീരാൻകുട്ടി | ||
| കെ . ജി . ഭൂഷണൻ | ||
| റജി സ്റ്റാൻലി | ||
| കെ . ഗൗരിക്കുട്ടി | ||
| എ . എം . ചിന്നമ്മ | ||
| കെ . കുട്ടിക്കൃഷ്ണൻ | ||
| ബ്രിജറ്റ് കാർലോസ് | ||
| ഇ . രാഘവൻ | ||
| എം . പി. ശ്യാമളാദേവി | ||
| കെ . ദാക്ഷായണി | ||
| സി . സൈതലവി | ||
| സി . എം . ഉസ്വത്തുന്നീസ്സ | ||
| ഒ . ഹസ്സൻ | ||
| വി . പി . നാരായണൻ | ||
| പി . ഐ . നാരായണൻകുട്ടി | ||
| ഹേമലത | ||
| ഗിരിജ അരികത്ത് | ||
| ശിവപ്രിയ എൽ | ||
| പാർവതി കെ | ||
| ഹംസ കെ ടി | ||
| വൽസല പി | ||
| ജയരാജ് എ വി | ||
| വൽസല പി | ||
| ശശിധരൻ വി വി | ||
| മൈമൂനത്ത് സി | ||
| ജയരാജ് എ വി | ||
| അബ്ദുൾ നാസിർ കെ ടി | ||
| ജയരാജ് എ വി | ||
| അബ്ദുൾ നാസിർ കെ ടി | ||
| ജയരാജ് എ വി | ||
| അംബിക ഏ.ജി | ||
| പ്രസീദ. വി |
| 5-8-1958 - 25-10-1960 | ഇ . കെ . മൊയ്തീൻകുട്ടി |
| 22-2-1960 - 18-8-1960 | ടി . വി. ശങ്കരനാരായണൻ |
| 5-11-1960 - 2-4-1963 | കെ . മുഹമ്മദ് |
| 21-5-1963 - 5-1-1965 | കെ . പി . ഗോപാലൻ നായർ |
| 21-5-1965 - 9-11-1966 | പി . രാമൻ നായർ |
| 9-11-1966 - 31-3-1969 | വി . ജോസഫ് ജോൺ |
| 9-6-1969 - 31-3-1970 | വി . രാഘവൻ പിള്ള |
| 8-5-1970 - 3-5-1971 | വി . കേശവൻ നമ്പൂതിരി |
| 6-5-1971 - 15-6-1973 | എം . മാധവൻ പിള്ള |
| 15-6-1973 - 16-8-1973 | ജി . സരോജിനി |
| 27-8-1973 - 22-5-1974 | കെ . ഭരതൻ |
| 27-5-1974 - 3-9-1974 | മേരി ജോർജ്ജ് |
| 16-9-1974 - 5-6-1976 | പി . എം . ശോശാമ്മ |
| 25-6-1976 - 29-5-1978 | എസ് . കൃഷ്ണമൂർത്തി |
| 31-5-1978 - 20-9-1978 | വി . ഇ . സാമുവൽ |
| 20-9-1978 - 30-5-1980 | പരമേശ്വരൻ ആചാരി |
| 1-6-1980 - 27-10-1982 | എം . കെ . അബ്രഹാം |
| 27-10-1982 - 21-5-1984 | ഏഞ്ചൽ മേരി |
| 8-10-1984 - 31-3-1989 | കെ . ബീരാൻകുട്ടി |
| 1-6-1989 - 27-10-1990 | കെ . ജി . ഭൂഷണൻ |
| 11-6-1990 - 18-6-1991 | റജി സ്റ്റാൻലി |
| 18-6-1991 - 3-6-1992 | കെ . ഗൗരിക്കുട്ടി |
| 3-6-1992 - 2-6-1993 | എ . എം . ചിന്നമ്മ |
| 8-6-1993 - 6-6-1994 | കെ . കുട്ടിക്കൃഷ്ണൻ |
| 8-6-1994 - 8-6-1995 | ബ്രിജറ്റ് കാർലോസ് |
| 1-8-1995 - 22-5-1996 | ഇ . രാഘവൻ |
| 1-6-1996 - 31-5-1997 | എം . പി. ശ്യാമളാദേവി |
| 4-7-1997 - 18-5-1999 | കെ . ദാക്ഷായണി |
| 19-5-1999 - 7-6-1999 | സി . സൈതലവി |
| 7-6-1999 - 31-3-2000 | സി . എം . ഉസ്വത്തുന്നീസ്സ |
| 15-5-2000 - 31-3-2001 | ഒ . ഹസ്സൻ |
| 22-5-2001 - 31-5-2002 | വി . പി . നാരായണൻ |
| 31-5-2002 - 10-6-2007 | പി . ഐ . നാരായണൻകുട്ടി |
| 7-7-2007 - 16-6-2009 | ഹേമലത |
| 1-7-2009 - 5-4-2010 | ഗിരിജ അരികത്ത് |
| 7-4-2010 - 12-4-2010 | ശിവപ്രിയ എൽ |
| 12-4-2010 - 25-5-2011 | പാർവതി കെ |
| ഹംസ കെ ടി | |
| 20-6-2011 - 12-2-2012 | വൽസല പി |
| 12-2-2012 - 23-3-2012 | ജയരാജ് എ വി |
| 23-3-2012 - 4-6-2012 | വൽസല പി |
| 4-6-2012 - 20-6-2013 | ശശിധരൻ വി വി |
| 20-6-2013 - 8-10-2013 | മൈമൂനത്ത് സി |
| 8-10-2013 - 6-11-2013 | ജയരാജ് എ വി |
| 6-11-2013 - 17-6-2014 | അബ്ദുൾ നാസിർ കെ ടി |
| 17-6-2014 - 17-7-2014 | ജയരാജ് എ വി |
| 17-7-2014 - 8-10-2014 | അബ്ദുൾ നാസിർ കെ ടി |
| 9-10-2014 - | ജയരാജ് എ വി |
വഴികാട്ടി
'''സ്‍കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*റോഡ് മാർഗ്ഗം : NH 17 ൽ കക്കാട് ജങ്ഷനിൽ നിന്നും 1 കിലോമീറ്റർ അകലത്തിലായി പരപ്പനങ്ങാടി റോഡിൽ തിരൂരങ്ങാടിയിൽ സ്ഥിതി ചെയ്യുന്നു
*റെയിൽ മാർഗ്ഗം പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലത്തിലായി പരപ്പനങ്ങടി - കക്കാട് റോഡിൽ തിരൂരങ്ങാടിയിൽ സ്ഥിതി ചെയ്യുന്നു.
<br>
{{#multimaps:11.04462,75.92609|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19008
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ