"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
'''കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം | '''കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം - ഒരു ലഘു ചരിത്രം''' | ||
നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.എച്ച് .എം.എച്ച് .എസ് .എസ്സിന്റെ പിറവി. പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട് 1982 ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അത്ഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ്സ് പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982 ഒക്ടോബർ 10- നാണ് മാറിയത് . | |||
നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ. | |||
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് വാളക്കുളം -തെന്നല പ്രദേശങ്ങളുൾക്കൊള്ളുന്ന തെന്നല പഞ്ചായത്തിലേക്ക് എയ്ഡഡ് മേഖലയിൽ ഹൈസ്കൂൾ അനുവദിച്ചുവെങ്കിലും ഏറ്റെടുക്കുവാൻ ആളില്ലാത്തതിനാൽ അത് യാഥാർഥ്യമായില്ല .പിന്നീട് 1982 -ൽ അന്നത്തെ താനൂർ നിയോജകമണ്ഡലം MLA കൂടിയായിരുന്ന E. അഹമ്മദ് ,പ്രത്യേക താൽപ്പര്ര്യമെടുത്തു് തെന്നല പഞ്ചായത്തിലേക്ക് വീണ്ടും ഹൈസ്കൂൾ അനുവദിച്ചു .അത്താണിക്കൽ മുഹമ്മദ് മാസ്റ്റർ .പത്തൂർ അഹമ്മദ് മാസ്റ്റർ .C.Kമൊയ്‌ദീൻ കുട്ടി മാസ്റ്റർ . V.Sബാവ , K.Jമൊയ്തു , കോഴിക്കൽ കുഞ്ഞുഹാജി എന്നിവർ ഹൈസ്കൂൾ യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങി .പരേതനായ എടക്കണ്ടത്തിൽ ബീരാൻകുട്ടി ഹാജി ആ ധൗത്യമേറ്റെടുത്തു .അദ്ദേഹത്തിന്റെ വന്ദ്യപിതാവിന്റെ നാമധേയത്തിൽ 'കുഞ്ഞഹമ്മദ്‌ഹാജി മെമ്മോറിയൽ ഹൈസ്കൂൾ വാളക്കുളം' എന്ന് നാമകരണം ചെയ്തു . | വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് വാളക്കുളം -തെന്നല പ്രദേശങ്ങളുൾക്കൊള്ളുന്ന തെന്നല പഞ്ചായത്തിലേക്ക് എയ്ഡഡ് മേഖലയിൽ ഹൈസ്കൂൾ അനുവദിച്ചുവെങ്കിലും ഏറ്റെടുക്കുവാൻ ആളില്ലാത്തതിനാൽ അത് യാഥാർഥ്യമായില്ല .പിന്നീട് 1982 -ൽ അന്നത്തെ താനൂർ നിയോജകമണ്ഡലം MLA കൂടിയായിരുന്ന E. അഹമ്മദ് ,പ്രത്യേക താൽപ്പര്ര്യമെടുത്തു് തെന്നല പഞ്ചായത്തിലേക്ക് വീണ്ടും ഹൈസ്കൂൾ അനുവദിച്ചു .അത്താണിക്കൽ മുഹമ്മദ് മാസ്റ്റർ .പത്തൂർ അഹമ്മദ് മാസ്റ്റർ .C.Kമൊയ്‌ദീൻ കുട്ടി മാസ്റ്റർ . V.Sബാവ , K.Jമൊയ്തു , കോഴിക്കൽ കുഞ്ഞുഹാജി എന്നിവർ ഹൈസ്കൂൾ യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങി .പരേതനായ എടക്കണ്ടത്തിൽ ബീരാൻകുട്ടി ഹാജി ആ ധൗത്യമേറ്റെടുത്തു .അദ്ദേഹത്തിന്റെ വന്ദ്യപിതാവിന്റെ നാമധേയത്തിൽ 'കുഞ്ഞഹമ്മദ്‌ഹാജി മെമ്മോറിയൽ ഹൈസ്കൂൾ വാളക്കുളം' എന്ന് നാമകരണം ചെയ്തു . | ||
| വരി 79: | വരി 78: | ||
സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ കൊളപ്പുറം എ.ആർ .നഗർ സ്വദേശിയായ P.Tമുഹമ്മദ് മാസ്റ്റർ ആയിരുന്നു .പിന്നീട് പെരിന്തല്മണ്ണക്കടുത്ത കരിഞ്ചാപ്പാടി സ്വദേശി P. അബ്ദുൽ റസാഖ് മാസ്റ്റർ , കൊടുങ്ങല്ലൂർ സ്വദേശിനി R. മാലിനി ടീച്ചർ എന്നിവരായിരുന്നു .ഇപ്പോൾ പണിക്കോട്ടും പാടി സ്വദേശി P.K മുഹമ്മദ് ബശീർ മാസ്റ്റർ ഹെഡ്മാസ്റ്ററായും , വിളയിൽ പറപ്പൂർ സ്വദേശി സൈനുദ്ധീൻ പുത്തൻ വീട്ടിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു വരുന്നു .1985 -ലാണ് ആദ്യ ബാച്ച് പുറത്തിറങ്ങിയത് .പിന്നീട് ക്രമാനുഗതമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു.നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ രക്ഷിതാക്കൾ വിദ്യാഭ്യാസത്തോട് താല്പര്യം കാണിച്ചു തുടങ്ങുകയും പാഠ്യരംഗത്ത് നാട് വൻമാറ്റങ്ങൾക്ക് അത് വഴിവെക്കുകയും ചെയ്തു .പാഠ്യ -പാഠ്യേതര രംഗത്ത് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾകൊണ്ട് ഇന്ന് കെ.എച്.എം.എച്ച് .എസ്.എസ് .വാളക്കുളം തിളങ്ങി നിൽക്കുന്നു | സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ കൊളപ്പുറം എ.ആർ .നഗർ സ്വദേശിയായ P.Tമുഹമ്മദ് മാസ്റ്റർ ആയിരുന്നു .പിന്നീട് പെരിന്തല്മണ്ണക്കടുത്ത കരിഞ്ചാപ്പാടി സ്വദേശി P. അബ്ദുൽ റസാഖ് മാസ്റ്റർ , കൊടുങ്ങല്ലൂർ സ്വദേശിനി R. മാലിനി ടീച്ചർ എന്നിവരായിരുന്നു .ഇപ്പോൾ പണിക്കോട്ടും പാടി സ്വദേശി P.K മുഹമ്മദ് ബശീർ മാസ്റ്റർ ഹെഡ്മാസ്റ്ററായും , വിളയിൽ പറപ്പൂർ സ്വദേശി സൈനുദ്ധീൻ പുത്തൻ വീട്ടിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു വരുന്നു .1985 -ലാണ് ആദ്യ ബാച്ച് പുറത്തിറങ്ങിയത് .പിന്നീട് ക്രമാനുഗതമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു.നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ രക്ഷിതാക്കൾ വിദ്യാഭ്യാസത്തോട് താല്പര്യം കാണിച്ചു തുടങ്ങുകയും പാഠ്യരംഗത്ത് നാട് വൻമാറ്റങ്ങൾക്ക് അത് വഴിവെക്കുകയും ചെയ്തു .പാഠ്യ -പാഠ്യേതര രംഗത്ത് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾകൊണ്ട് ഇന്ന് കെ.എച്.എം.എച്ച് .എസ്.എസ് .വാളക്കുളം തിളങ്ങി നിൽക്കുന്നു | ||
പുതുതായി Higher Secondary School പ്രവർത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകൾ ആണ് | പുതുതായി Higher Secondary School പ്രവർത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകൾ ആണ് ആരംഭിച്ചത്. [[കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/ചരിത്രം|(കൂടുതൽ അറിയാൻ)]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
==ഭൗതികസൗകര്യങ്ങൾ== | |||
ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്. | ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്. | ||
2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്. | ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്. | ||
==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> == | ==<font color="blue"> പാഠ്യേതര പ്രവർത്തനങ്ങൾ</font> == | ||
{|class="wikitable" style="text-align:left; width:300px; height:200px" border="2" | {| class="wikitable" style="text-align:left; width:300px; height:200px" border="2" | ||
|- | |- | ||
|<font color=red | |<font size="4" color="red">*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|. സ്കൗട്ട് & ഗൈഡ്സ്]] | ||
|- | |- | ||
|<font color=green | |<font size="4" color="green">*[[{{PAGENAME}} / ഐ.ടി ക്ലബ്ബ്|. ഐ.ടി ക്ലബ്ബ്]] | ||
|- | |- | ||
|<font color=green | |<font size="4" color="green">*[[{{PAGENAME}} / ലിറ്റിൽ കൈറ്റ്സ്|. ലിറ്റിൽ കൈറ്റ്സ്]] | ||
|- | |- | ||
|<font color=green | |<font size="4" color="green">*[[{{PAGENAME}} / ജൂനിയർ റെഡ് ക്രോസ്|. ജൂനിയർ റെഡ് ക്രോസ്]] | ||
|- | |- | ||
|<font color=red | |<font size="4" color="red">*[[{{PAGENAME}} / പരിസ്ഥിതി ക്ലബ്ബ്|. പരിസ്ഥിതി ക്ലബ്ബ്]] | ||
|- | |- | ||
|<font color=green | |<font size="4" color="green">*[[{{PAGENAME}} /NGC|. NGC]] | ||
|- | |- | ||
|<font color=red | |<font size="4" color="red">*[[{{PAGENAME}} / വിദ്യാരംഗം|. വിദ്യാരംഗം]] | ||
|- | |- | ||
|<font color=green | |<font size="4" color="green">*[[{{PAGENAME}} / Result Improve Committy|. Result Improve Committy]] | ||
|- | |- | ||
|<font color=green | |<font size="4" color="green">*[[{{PAGENAME}} / അച്ചടക്ക കമ്മിറ്റി|. അച്ചടക്ക കമ്മിറ്റി]] | ||
|- | |- | ||
|<font color=green | |<font size="4" color="green">*[[{{PAGENAME}} / Vijaya Bheri|. Vijaya Bheri]] | ||
| | ||
|} | |} | ||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
ജ. ഇ. കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ. | ജ. ഇ. കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ. | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
* പി.ടി.മുഹമ്മദ് മാസ്റ്റർ(പ്രഥമ ഹെഡ് മാസ്റ്റർ), | *പി.ടി.മുഹമ്മദ് മാസ്റ്റർ(പ്രഥമ ഹെഡ് മാസ്റ്റർ), | ||
* പി. അബ്ദുറസാഖ്, | *പി. അബ്ദുറസാഖ്, | ||
* ആർ. മാലിനി. | *ആർ. മാലിനി. | ||
== വിരമിച്ച അദ്ധ്യാപകർ == | ==വിരമിച്ച അദ്ധ്യാപകർ== | ||
അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ, | അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ, | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വിവരങ്ങൾ ശേഖരിച്ചുകൊണ്ടരിക്കുന്നു | വിവരങ്ങൾ ശേഖരിച്ചുകൊണ്ടരിക്കുന്നു | ||
} | } | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*NH 17 നോട് ചേർന്ന് പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും 200 മീ മാത്രം അകലത്തായി കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. | *NH 17 നോട് ചേർന്ന് പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും 200 മീ മാത്രം അകലത്തായി കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 22 കി.മി. അകലം | *കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 22 കി.മി. അകലം | ||
*കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 12 കി.മീ തെക്ക് ഭാഗത്ത് | *കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 12 കി.മീ തെക്ക് ഭാഗത്ത് | ||
{{#multimaps: 11°0'33.95"N, 75°57'27.90"E |zoom=18 }} | {{#multimaps: 11°0'33.95"N, 75°57'27.90"E |zoom=18 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
14:20, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം | |
|---|---|
| വിലാസം | |
പൂക്കിപ്പറമ്പ് വാളക്കുളം പി.ഒ. , 676508 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 10 - 06 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 0494 2496753 |
| ഇമെയിൽ | khmhsvalakulam@gmail.com |
| വെബ്‍സൈറ്റ് | khmhssvalakulam.webs.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19011 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11223 |
| യുഡൈസ് കോഡ് | 32051300607 |
| വിക്കിഡാറ്റ | Q64567113 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തെന്നല, |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1372 |
| പെൺകുട്ടികൾ | 1540 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 147 |
| പെൺകുട്ടികൾ | 333 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സൈതലവി എ |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ പി കെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുറഹിമാൻ ജിഫ്‌രി തങ്ങൾ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജലജ |
| അവസാനം തിരുത്തിയത് | |
| 07-01-2022 | Khmhsvalakulam |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു..
ചരിത്രം
കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം - ഒരു ലഘു ചരിത്രം നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.എച്ച് .എം.എച്ച് .എസ് .എസ്സിന്റെ പിറവി. പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട് 1982 ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അത്ഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ്സ് പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982 ഒക്ടോബർ 10- നാണ് മാറിയത് .
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് വാളക്കുളം -തെന്നല പ്രദേശങ്ങളുൾക്കൊള്ളുന്ന തെന്നല പഞ്ചായത്തിലേക്ക് എയ്ഡഡ് മേഖലയിൽ ഹൈസ്കൂൾ അനുവദിച്ചുവെങ്കിലും ഏറ്റെടുക്കുവാൻ ആളില്ലാത്തതിനാൽ അത് യാഥാർഥ്യമായില്ല .പിന്നീട് 1982 -ൽ അന്നത്തെ താനൂർ നിയോജകമണ്ഡലം MLA കൂടിയായിരുന്ന E. അഹമ്മദ് ,പ്രത്യേക താൽപ്പര്ര്യമെടുത്തു് തെന്നല പഞ്ചായത്തിലേക്ക് വീണ്ടും ഹൈസ്കൂൾ അനുവദിച്ചു .അത്താണിക്കൽ മുഹമ്മദ് മാസ്റ്റർ .പത്തൂർ അഹമ്മദ് മാസ്റ്റർ .C.Kമൊയ്‌ദീൻ കുട്ടി മാസ്റ്റർ . V.Sബാവ , K.Jമൊയ്തു , കോഴിക്കൽ കുഞ്ഞുഹാജി എന്നിവർ ഹൈസ്കൂൾ യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങി .പരേതനായ എടക്കണ്ടത്തിൽ ബീരാൻകുട്ടി ഹാജി ആ ധൗത്യമേറ്റെടുത്തു .അദ്ദേഹത്തിന്റെ വന്ദ്യപിതാവിന്റെ നാമധേയത്തിൽ 'കുഞ്ഞഹമ്മദ്‌ഹാജി മെമ്മോറിയൽ ഹൈസ്കൂൾ വാളക്കുളം' എന്ന് നാമകരണം ചെയ്തു .
സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ കൊളപ്പുറം എ.ആർ .നഗർ സ്വദേശിയായ P.Tമുഹമ്മദ് മാസ്റ്റർ ആയിരുന്നു .പിന്നീട് പെരിന്തല്മണ്ണക്കടുത്ത കരിഞ്ചാപ്പാടി സ്വദേശി P. അബ്ദുൽ റസാഖ് മാസ്റ്റർ , കൊടുങ്ങല്ലൂർ സ്വദേശിനി R. മാലിനി ടീച്ചർ എന്നിവരായിരുന്നു .ഇപ്പോൾ പണിക്കോട്ടും പാടി സ്വദേശി P.K മുഹമ്മദ് ബശീർ മാസ്റ്റർ ഹെഡ്മാസ്റ്ററായും , വിളയിൽ പറപ്പൂർ സ്വദേശി സൈനുദ്ധീൻ പുത്തൻ വീട്ടിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു വരുന്നു .1985 -ലാണ് ആദ്യ ബാച്ച് പുറത്തിറങ്ങിയത് .പിന്നീട് ക്രമാനുഗതമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു.നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ രക്ഷിതാക്കൾ വിദ്യാഭ്യാസത്തോട് താല്പര്യം കാണിച്ചു തുടങ്ങുകയും പാഠ്യരംഗത്ത് നാട് വൻമാറ്റങ്ങൾക്ക് അത് വഴിവെക്കുകയും ചെയ്തു .പാഠ്യ -പാഠ്യേതര രംഗത്ത് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾകൊണ്ട് ഇന്ന് കെ.എച്.എം.എച്ച് .എസ്.എസ് .വാളക്കുളം തിളങ്ങി നിൽക്കുന്നു
പുതുതായി Higher Secondary School പ്രവർത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകൾ ആണ് ആരംഭിച്ചത്. (കൂടുതൽ അറിയാൻ)
ഭൗതികസൗകര്യങ്ങൾ
ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്. 2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ജ. ഇ. കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ.
മുൻ സാരഥികൾ
- പി.ടി.മുഹമ്മദ് മാസ്റ്റർ(പ്രഥമ ഹെഡ് മാസ്റ്റർ),
- പി. അബ്ദുറസാഖ്,
- ആർ. മാലിനി.
വിരമിച്ച അദ്ധ്യാപകർ
അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവരങ്ങൾ ശേഖരിച്ചുകൊണ്ടരിക്കുന്നു }
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 നോട് ചേർന്ന് പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും 200 മീ മാത്രം അകലത്തായി കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 22 കി.മി. അകലം
- കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 12 കി.മീ തെക്ക് ഭാഗത്ത്
{{#multimaps: 11°0'33.95"N, 75°57'27.90"E |zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19011
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ