"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പുതുതായി ചേർത്തു)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl |RNMHSS Narippatta }}
{{prettyurl |RNMHSS Narippatta }}
<font size=6 color="green">'''ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ '''</font>
<font size=6 color="green">'''ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ '''</font>

13:09, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ

ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ
വിലാസം
നരിപ്പറ്റ

ചീക്കോന്ന് വെസ്റ്റ് പി.ഒ,
കോഴിക്കോട്
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം28 - 06 - 1982
വിവരങ്ങൾ
ഫോൺ04962445934
ഇമെയിൽvadakara16064@gmail.com
കോഡുകൾ
സ്കൂൾ കോഡ്16064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി .എം.എൻ.സുമ
പ്രധാന അദ്ധ്യാപകൻശ്രീ .സുധീഷ് കെ
അവസാനം തിരുത്തിയത്
07-01-2022Suresh panikker


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

       വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ശ്രീമതി.മച്ചുള്ളതിൽ പദ്മിനിയമ്മയാണ് മാനേജർ. ഒരു മലയോര പ്രദേശമായ  നരിപ്പറ്റപ്പഞ്ചായത്തിലെ ഏക സെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ "പുനത്തിൽ സ്ക്കൂൾ" എന്നാണ് വിളിക്കുന്നത്.
       കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ(വടകര താലൂക്ക്),1982 ജൂൺ മാസം 28 ാം തിയ്യതി ,അന്നത്തെ കഷിവകുപ്പ് മന്ത്രിയായിരുന്ന,ശ്രീ.പി.സിറിയൿ ജോൺ വിദ്യാലയം ഉദ്ഘാടനം ചെയ്തു. "പുനത്തിൽ"എന്ന പറമ്പിൽ സ്ഥിതിചെയ്യുന്നതുകൊണ്ട്, പുനത്തിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.എട്ടാം ക്ലാസിന്റെ നാലു ഡിവിഷനുകളുമായി ആരംഭിച്ച  സ്ക്കൂൾ ക്രമേണ, 38 ഡിവിഷനുകളും 1600 വിദ്യാർത്ഥികളും 60 അദ്ധ്യാപകരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നു. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 4൦ക്ലാസ് മുറികളും ,15 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,പ്രൊജക്റ്ററും വിക്റ്റേഴ്സ് ചാനൽ സൗകര്യവുമുള്ള സ്മാര്ട്ട് റൂം സൗകര്യവുമുണ്ട്. വിശാലമായ ലൈബ്രറിയുംഅതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ബ്രോഡ് ബാന്റ് സൗകര്യവുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റ് ശ്രീമതി മച്ചുള്ളതിൽ പദ്മിനിയമ്മയാണ് സ്ക്കൂൾ മാനേജർ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 

  1. 1982-1984 ശ്രീ.എം.നാരായണൻ( ഇൻ ചാർജ്ജ്)
  2. 1984-1998 ശ്രീ. പി.ശ്രീധരൻ.
  3. 1998-2007 ശ്രീ.എം.നാരായണൻ
  4. 2007-2010 ശ്രീമതി.മേരിക്കുട്ടി ജോസഫ്.
  5. 2010-2013 ശ്രീ .ബാലചന്ദ്രൻ .സി
  6. 2013-2014 ശ്രീ .കെ .നാസർ
  7. 2014-.... ശ്രീ .ടി.കെ .മോഹൻദാസ്

നേട്ടങ്ങൾ

ആദ്യ എസ്.എസ്. എൽ, സി. ബാച്ച് 100%

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. 1.ശ്രീജിത്ത് കൈവേലി (സിനിമ നടൻ)
  1. 2.

വഴികാട്ടി

{{#multimaps: 11.66782,75.77935 | width=800px | zoom=18 }}