"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
No edit summary |

വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}}കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ അഞ്ചാലുംമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എച് എസ് എസ് അഞ്ചാലുംമൂട് | ||
{|class="wiki table" | {|class="wiki table" | ||
{{prettyurl|Govt. H.S.S. Anchalummoodu}} | {{prettyurl|Govt. H.S.S. Anchalummoodu}} | ||
വരി 64: | വരി 64: | ||
|ലോഗോ=41059_logo.jpeg | |ലോഗോ=41059_logo.jpeg | ||
|logo_size=50px | |logo_size=50px | ||

'''[https://schoolwiki.in/Govt._H.S.S._Anchalummoodu ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Govt._H.S.S._Anchalummoodu

{| class="wiki table" | |||

{| class="infobox vcard" style="width:22em" | |||
! colspan="2" class="fn org" style="text-align:center;font-size:125%;font-weight:bold;background-color: lavender" |ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് | |||

| colspan="2" style="text-align:center" |[[പ്രമാണം:41059_logo.jpeg|50x50ബിന്ദു]] | |||

| colspan="2" style="text-align:center" |[[പ്രമാണം:GHSS_Anchalummood_.jpg|350x350ബിന്ദു]] | |||

! colspan="2" style="text-align:center;background:lavender" |വിലാസം | |||
|- class="adr" | |||
| colspan="2" style="text-align:center" |
അഞ്ചാലുംമൂട്

അഞ്ചാലുംമൂട്

പെരിനാട് പി.ഒ.

691601

! scope="row" |സ്ഥാപിതം | |||
|01 - 06 - 1956 | |||

! colspan="2" style="text-align:center;background:lavender" |വിവരങ്ങൾ | |||

! scope="row" |ഫോൺ | |||
|0474 2702389 | |||

! scope="row" |ഇമെയിൽ | |||
|41059kollam@gmail.com | |||

! colspan="2" style="text-align:center;background:lavender" |കോഡുകൾ | |||
|- class="adr" | |||
! scope="row" |സ്കൂൾ കോഡ് | |||
|[[41059]] ([https://sametham.kite.kerala.gov.in/41059 സമേതം]) | |||

! scope="row" |എച്ച് എസ് എസ് കോഡ് | |||
|02018 | |||

! scope="row" |യുഡൈസ് കോഡ് | |||
|32130600101 | |||

! scope="row" |വിക്കിഡാറ്റ | |||
|[https://www.wikidata.org/wiki/Q99179675 Q99179675] | |||

! colspan="2" style="text-align:center;background:lavender" |വിദ്യാഭ്യാസ ഭരണസംവിധാനം | |||

! scope="row" |റവന്യൂ ജില്ല | |||
|കൊല്ലം | |||

! scope="row" |വിദ്യാഭ്യാസ ജില്ല | |||
|കൊല്ലം | |||

! scope="row" |ഉപജില്ല | |||
|കൊല്ലം | |||

! colspan="2" style="text-align:center;background:lavender" |ഭരണസംവിധാനം | |||

! scope="row" |ലോകസഭാമണ്ഡലം | |||
|കൊല്ലം | |||

! scope="row" |നിയമസഭാമണ്ഡലം | |||
|കൊല്ലം | |||

! scope="row" |താലൂക്ക് | |||
|കൊല്ലം | |||

! scope="row" |തദ്ദേശസ്വയംഭരണസ്ഥാപനം | |||
|കൊല്ലംകോർപ്പറേഷൻ | |||

! scope="row" |വാർഡ് | |||
|9 | |||

! colspan="2" style="text-align:center;background:lavender" |സ്കൂൾ ഭരണ വിഭാഗം | |||

! scope="row" |സ്കൂൾ ഭരണ വിഭാഗം | |||
|സർക്കാർ | |||

! scope="row" |സ്കൂൾ വിഭാഗം | |||
|പൊതുവിദ്യാലയം | |||

! scope="row" |പഠന വിഭാഗങ്ങൾ | |||

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

! scope="row" |സ്കൂൾ തലം | |||
|5 മുതൽ 12 വരെ | |||

! scope="row" |മാദ്ധ്യമം | |||
|മലയാളം, ഇംഗ്ലീഷ് | |||

! colspan="2" style="text-align:center;background:lavender" |സ്ഥിതിവിവരക്കണക്ക്

! scope="row" |ആൺകുട്ടികൾ | |||
|1037 | |||

! scope="row" |പെൺകുട്ടികൾ | |||
|945 | |||

! scope="row" |ആകെ വിദ്യാർത്ഥികൾ | |||
|2824 | |||

! scope="row" |അദ്ധ്യാപകർ | |||
|93 | |||

! colspan="2" style="text-align:center;background:lavender" |ഹയർസെക്കന്ററി | |||

! scope="row" |ആൺകുട്ടികൾ | |||
|413 | |||

! scope="row" |പെൺകുട്ടികൾ | |||
|429 | |||

! scope="row" |ആകെ വിദ്യാർത്ഥികൾ | |||
|842 | |||

! colspan="2" style="text-align:center;background:lavender" |സ്കൂൾ നേതൃത്വം | |||

! scope="row" |പ്രിൻസിപ്പൽ | |||
|പ്രദീപ് സി വി | |||

! scope="row" |പ്രധാന അദ്ധ്യാപിക | |||
|ശ്രീലാ ചന്ദ്രൻ ( ടീച്ചർ ഇൻ ചാർജ്ജ് ) | |||

! scope="row" |പി.ടി.എ. പ്രസിഡണ്ട് | |||
|ലിബുമോൻ ജി | |||

! scope="row" |എം.പി.ടി.എ. പ്രസിഡണ്ട് | |||
|അനുഷ പ്രകാശ് | |||

! colspan="2" style="text-align:center;background:lavender" |അവസാനം തിരുത്തിയത് | |||

! scope="row" |03-01-2022 | |||
|Kavitharaj | |||

[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]] | |||

[[വർഗ്ഗം:കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||
[[വർഗ്ഗം:കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]] | |||

[[വർഗ്ഗം:41059]] | |||

[[വർഗ്ഗം:1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]] | |||

{| class="infobox vcard" style="width:22em;width:{{{box_width}}}; text-align: left;" | |||
! colspan="2" class="fn org" style="text-align:center;font-size:125%;font-weight:bold;background-color: lavender" |ക്ലബ്ബുകൾ | |||
|- class="align-left" | |||
| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]

([[സഹായം:ലിറ്റിൽകൈറ്റ്സ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ഗ്രന്ഥശാല|ഗ്രന്ഥശാല]]

([[സഹായം:ഗ്രന്ഥശാല|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി]]

([[സഹായം:നാഷണൽ കേഡറ്റ് കോപ്സ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]]

([[സഹായം:സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

([[സഹായം:സ്കൗട്ട്&ഗൈഡ്സ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]

([[സഹായം:ജൂനിയർ റെഡ് ക്രോസ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/വിദ്യാരംഗം|വിദ്യാരംഗം]]

([[സഹായം:വിദ്യാരംഗം|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]

([[സഹായം:സോഷ്യൽ സയൻസ് ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]

([[സഹായം:സയൻസ് ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]

([[സഹായം:ഗണിത ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]

([[സഹായം:പരിസ്ഥിതി ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ആർട്സ് ക്ലബ്ബ്|ആർട്സ് ക്ലബ്ബ്]]

([[സഹായം:ആർട്സ് ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]

([[സഹായം:സ്പോർട്സ് ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ടൂറിസം ക്ലബ്ബ്|ടൂറിസം ക്ലബ്ബ്]]

([[സഹായം:ടൂറിസം ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ആനിമൽ ക്ലബ്ബ്|ആനിമൽ ക്ലബ്ബ്]]

([[സഹായം:ആനിമൽ ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]

([[സഹായം:ഫിലിം ക്ലബ്ബ്|?]])

| colspan="2" style="text-align:center" |
[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/മറ്റ്ക്ലബ്ബുകൾ|മറ്റ്ക്ലബ്ബുകൾ]]

([[സഹായം:മറ്റ്ക്ലബ്ബുകൾ|?]])

{| class="infobox vcard" style="width: {{{box_width}}}; text-align: left; font-size: 100%; " | |||
! colspan="2" bgcolor="lavender" style="text-align: center;" |പ്രോജക്ടുകൾ | |||

| style="font-weight:bold;white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;" |[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/തിരികെ വിദ്യാലയത്തിലേക്ക് 21| തിരികെ വിദ്യാലയത്തിലേക്ക്]] | |||
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;" |
([[സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21|?]])

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;" |[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/എന്റെ ഗ്രാമം|എന്റെ നാട്]] | |||
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;" |
([[സഹായം:എന്റെ ഗ്രാമം|?]])

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;" |[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/നാടോടി വിജ്ഞാനകോശം| നാടോടി വിജ്ഞാനകോശം]] | |||
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;" |
([[സഹായം:നാടോടി വിജ്ഞാനകോശം|?]])

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;" |[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/പ്രാദേശിക പത്രം| സ്കൂൾ പത്രം]] | |||
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;" |
([[സഹായം:പ്രാദേശിക പത്രം|?]])

| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;" |[[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം| അക്ഷരവൃക്ഷം]] | |||
| style="white-space: nowrap;border-top: solid 1px #ccd2d9; padding: 0.4em 1em 0.4em 0; vertical-align: top;" |
([[സഹായം:അക്ഷരവൃക്ഷം|?]])

വരി 152: | വരി 352: | ||

[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | [[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | ||

<!--visbot verified-chils-> |
11:59, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ അഞ്ചാലുംമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എച് എസ് എസ് അഞ്ചാലുംമൂട്
ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് | |

വിലാസം | |
അഞ്ചാലുംമൂട് അഞ്ചാലുംമൂട് , പെരിനാട് പി.ഒ. , 691601 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0474 2702389 |
ഇമെയിൽ | 41059kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41059 (സമേതം) |
എച്ച് എസ് എസ് കോഡ് | 02018 |
യുഡൈസ് കോഡ് | 32130600101 |
വിക്കിഡാറ്റ | Q99179675 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1037 |
പെൺകുട്ടികൾ | 945 |
ആകെ വിദ്യാർത്ഥികൾ | 2824 |
അദ്ധ്യാപകർ | 93 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 413 |
പെൺകുട്ടികൾ | 429 |
ആകെ വിദ്യാർത്ഥികൾ | 842 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രദീപ് സി വി |
പ്രധാന അദ്ധ്യാപിക | ശ്രീലാ ചന്ദ്രൻ ( ടീച്ചർ ഇൻ ചാർജ്ജ് ) |
പി.ടി.എ. പ്രസിഡണ്ട് | ലിബുമോൻ ജി |
എം.പി.ടി.എ. പ്രസിഡണ്ട് | അനുഷ പ്രകാശ് |
അവസാനം തിരുത്തിയത് | |
07-01-2022 | 41059anchalummood |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് | |

വിലാസം | |
അഞ്ചാലുംമൂട് അഞ്ചാലുംമൂട് , പെരിനാട് പി.ഒ. , 691601

സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0474 2702389 |
ഇമെയിൽ | 41059kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41059 (സമേതം) |
എച്ച് എസ് എസ് കോഡ് | 02018 |
യുഡൈസ് കോഡ് | 32130600101 |
വിക്കിഡാറ്റ | Q99179675 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി

സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1037 |
പെൺകുട്ടികൾ | 945 |
ആകെ വിദ്യാർത്ഥികൾ | 2824 |
അദ്ധ്യാപകർ | 93 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 413 |
പെൺകുട്ടികൾ | 429 |
ആകെ വിദ്യാർത്ഥികൾ | 842 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രദീപ് സി വി |
പ്രധാന അദ്ധ്യാപിക | ശ്രീലാ ചന്ദ്രൻ ( ടീച്ചർ ഇൻ ചാർജ്ജ് ) |
പി.ടി.എ. പ്രസിഡണ്ട് | ലിബുമോൻ ജി |
എം.പി.ടി.എ. പ്രസിഡണ്ട് | അനുഷ പ്രകാശ് |
അവസാനം തിരുത്തിയത് | |
03-01-2022 | Kavitharaj |
ക്ലബ്ബുകൾ | |

പ്രോജക്ടുകൾ | |

തിരികെ വിദ്യാലയത്തിലേക്ക് | (?)

എന്റെ നാട് | (?)

നാടോടി വിജ്ഞാനകോശം | (?)

സ്കൂൾ പത്രം | (?)

അക്ഷരവൃക്ഷം | (?)

ചരിത്രം
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,അഞ്ചാലുംമൂട്-പതിനഞ്ചു ദശാബ്ദക്കാലമായി ഒരു ഗ്രാമത്തിന്റെ ചടുലമായ സിരാ സ്പന്ദനങ്ങളിലേക്ക് അറിവിന്റെ ഊർജ്ജസ്രോതസ്സായി ഒഴുകിയിറങ്ങുന്ന പരമപുണ്യ വിദ്യാലയം. അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളുടെ ചുടുനിശ്വാസങ്ങളെ നെഞ്ചേറ്റി വരുന്ന പകൽക്കാറ്റിന്, ഈ വിദ്യാലയത്തിലെ നാലായിരത്തോളം വരുന്ന കുരുന്നുകളുടെ പ്രജ്ഞാ ശേഷിയെ ചുംബിച്ചുണർത്താതെ അറബിക്കടലിൽ നിദ്ര പുൽകാൻ കഴിയില്ല. മുക്കുവന്റെയും, തൊണ്ടു തല്ലുന്നവന്റെയും, കശുവണ്ടി തൊഴിലാളിയുടെയും, കയറു പിരിക്കുന്നവന്റെയും കൂലിപ്പണിക്കാരെന്റെയും മക്കൾ വിശപ്പിൽ നിന്നുള്ള ഊർജ്ജം സംഭരിച്ചു ബൗദ്ധിക വിപ്ലവങ്ങൾ സൃഷ്ടിച്ചു് ഈ സർക്കാർ വിദ്യാലയത്തിന്റെ തലയെടുപ്പിനു മേൽ നെറ്റിപ്പട്ടം കെട്ടുന്നു.
"ശതപഞ്ച ദശാബ്ദ മനുസ്യൂതം പകരുകയായി അറിവിൻ ഹിമകണമണികൾ. കൈക്കുമ്പിളിലത് വാങ്ങി വളർന്നു അനവധി നിരവധി തലമുറകൾ അഞ്ചുവടങ്ങളിൽ നിന്നും പേരായി അഞ്ചാലുമ്മൂടുണ്ടായി. അവിടഞ്ചേക്കറിലായി വിളങ്ങും പൊതുവിദ്യാലയ മുത്തശ്ശി .
ശാസ്ത്രം, ഗണിതം, ഭാഷയുമറിവിൻ വിവിധ തലങ്ങൾ പകർന്നെന്നും . കലയും കവിതകൾ സംഗീതം സർവ തലങ്ങളിലറിവേകി സുരഭില ഹരിതം ചാരുതയുണരും പ്രൗഢ വിദ്യാദായിനീ"
1928 ൽ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1962 ൽ ഹൈസ്കൂളായി ഉയർത്തി. നാട്ടുകാരുടെ സഹകരണം ഇത്രയും ലഭ്യമായ ഒരു സ്കൂൾ അടുത്തെങ്ങുമില്ല.
ഭൗതികസൗകര്യങ്ങൾ
5 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ 3000 ഓളം കുട്ടികൾ പഠിക്കുന്നു. ഹൈസ്കുളിനും ഹയർസെക്കന്ററിക്കും യൂ പീ വിഭാഗത്തിനും പ്രത്യേകം കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.
ഹൈടെക്ക് സ്കൂൾ
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസ് ഒരുങ്ങുന്നു. എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ ഹൈടെക്കാകുന്നത്. സ്കൂളിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകരമായി ഭൗതിക സൗകര്യങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്ന് എം.മുകേഷ് എം.എൽ.എ പറഞ്ഞു. സ്കൂൾ അങ്കണത്തിലുള്ള എൽ.പി വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയാകും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ആർക്കിടെക്ട് ശങ്കർ ചെയർമാനായ ഹാബിറ്റാറ്റ് ഗ്രൂപ്പാണ് സമഗ്ര വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. വിശദമായി
പി ടി എ
പ്രസിഡന്റ് - ജി ലിബുമോൻ
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ സുസജ്ജമായ അധ്യാപക രക്ഷാ കർതൃ സമിതിയാണുള്ളത് .21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് വിദ്യാലയ ഭൗതിക -അക്കാദമിക -അച്ചടക്ക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ കൈത്താങ്ങു നൽകുകയും ചെയ്യുന്നു .വിദ്യാലയം ഹൈടെക് സൗകര്യങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമ്പോൾ സാമൂഹിക പിന്തുണയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പി ടി എ യ്ക്ക് കഴിയുന്നു. സ്കൂളിലേ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും ,സമൂഹത്തിൽ നിന്നും സാമ്പത്തിക സമാഹരണത്തിലൂടെ വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും പ്രതിജ്ഞാ ബദ്ധമായ സമീപനമാണ് പി ടി എ കൈക്കൊള്ളന്നത്.
എസ് എം സി
ചെയർമാൻ - അഡ്വ. ബി ബൈജു
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ 21 അംഗ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അക്കാദമിക ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും മോണിറ്ററിങ് നടത്തുന്നതിലും പ്രതിജ്ഞാബദ്ധമാണ് സർക്കാർ ഗ്രാന്റുകളുടെ ഫലപ്രദമായ വിനിയോഗവും ഗുണമേന്മയുള്ള വിദ്യാലയപ്രവർത്തനങ്ങളുടെ ഏകോപനവും എസ് എം സി നിർവഹിക്കുന്നു .വിദ്യാലയ ശുചിത്വം അച്ചടക്കം,ഹരിതവൽക്കരണം,പഠന ബോധന പ്രക്രിയയുടെ മോണിറ്ററിങ് എന്നിങ്ങനെ സമസ്ത മേഖലകളിലും പി ടി എ യോടൊപ്പം ചേർന്ന് നിന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ എസ് എം സി അക്ഷീണം പ്രയത്നിക്കുന്നു.
മദർ പി ടി എ
പ്രസിഡന്റ് - അനുഷ ഷൈലേഷ്
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുവാൻ മാതൃ പി ടി എ യ്ക്ക് കഴിയുന്നു .16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പി ടി എ , എസ് എം സി യോടൊപ്പം കമ്മിറ്റി ചേരുകയും ,വിശിഷ്യാ പെൺകുട്ടികൾക്ക് നൽകേണ്ട ശ്രദ്ധയും,പരിചരണവും,സുരക്ഷയും ചർച്ചക്ക് വയ്ക്കുകയും തീരുമാനങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുന്നു ഉച്ചഭക്ഷണപരിപാടി കാര്യക്ഷമമാക്കാൻ മാതൃസമിതി എല്ലാ പ്രവൃത്തി ദിനങ്ങളിൽ വിദ്യാലയത്തിൽ എത്തി പാചകം ,വിതരണം എന്നീ രംഗങ്ങളിൽ,മാതൃകാപരമായ നേതൃത്വം നൽകുന്നു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീമതി രാജകുമാരി
- ശ്രീമതി പത്മാവതി
- ശ്രീ എം .രാജു
- ശ്രീ കെ .പ്രസാദ്
- ശ്രീ സലിം
- ശ്രീമതി നിർമ്മല കെ ആർ
- ശ്രീമതി ഷീല എം
- ശ്രീമതി സി ശോഭനാദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അക്കാഡമിക് കൗൺസിൽ
ഹെഡ്മിസ്ട്രസ് ചെയർമാനായുള്ള ഒൻപതു അംഗ സമിതിയാണ് അക്കാഡമിക് കൗൺസിൽ .എച് എം ,ഡെപ്യുട്ടി എച് എം,സ്റ്റാഫ് സെക്രട്ടറി ,എസ് .ആർ ജി കൺവീനർ ,എച് എസ് വിഭാഗത്തിൽ നിന്നും 3 അദ്ധ്യാപകർ ,യു പി വിഭാഗത്തിൽ നിന്നും 3 അദ്ധ്യാപകർ എന്നിവരാണ് ഈ സമിതിയിലുള്ളത് .ഓരോ സ്റ്റാൻഡേർഡിലേയും അക്കാഡമിക് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി അദ്ധ്യാപക പ്രതിനിധികളെ ചുമതലപെടുത്തിയിരിക്കുന്നു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ സജീവ ചർച്ച നടത്തുകയും തീരുമാനങ്ങൾ താഴെത്തട്ടിലേക്കു പകർത്തുകയും ചെയ്യുന്നു.
സ്റ്റാഫ് അസോസിയേഷൻ
അദ്ധ്യാപക -അനദ്ധ്യാപകരുൾപ്പെടെ 72 അംഗങ്ങളാണ് സ്റ്റാഫ് അസോസിയേഷനിലുള്ളത് .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ,സ്കൂൾ വികസന പ്രവർത്തനങ്ങൾ,കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.
കൊല്ലം കോർപ്പറേഷൻ അഞ്ചാലുംമ്മൂട് ഡിവിഷൻ
കൊല്ലം കോർപ്പറേഷൻ അഞ്ചാലുംമ്മൂട് ഡിവിഷനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ
വഴികാട്ടി
{{#multimaps:8°55'52"N, 76°36'14"E |zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41059
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ