ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മുൻസാരഥികൾ

വർഷം സാരഥികൾ ഫോട്ടോ
  • ശ്രീമതി രാജകുമാരി
  • ശ്രീമതി പത്മാവതി
  • ശ്രീ എം .രാജു
  • ശ്രീ കെ .പ്രസാദ്
  • ശ്രീ സലിം
  • ശ്രീമതി നിർമ്മല കെ ആർ
  • ശ്രീമതി ഷീല എം
  • ശ്രീമതി സി ശോഭനാദേവി
  • ശ്രീമതി സലീനബീവി

ഹൈസ്കൂൾ അധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക ഫോട്ടോ
1 ശ്രീലാ ചന്ദ്രൻ എച്ച്.എം ഇൻ ചാർജ്ജ്
2 സജിത എസ് ഡെപ്യൂട്ടി എച്ച്.എം
3 ഐബ.എ എച്ച്.എസ്.ടി മലയാളം
4 ഫിലോമിന സെൽവൻ എച്ച്.എസ്.ടി ഇംഗ്ലീഷ്
5 കുമാരി രജനി ആർ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
6 ഓമന ആർ എച്ച്.എസ്.ടി സംസ്കൃതം
7 രജനി എം എച്ച്.എസ്.ടി ഇംഗ്ലീഷ്
8 കൃഷ്ണകുമാർ ബി എച്ച്.എസ്.ടി ഇംഗ്ലീഷ്
9 ചന്ദ്രദത്തൻ എം പി ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ
10 ഗിരിജ എൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
11 സുരാജ്‌ പി ആർ എച്ച്.എസ്.ടി ഇംഗ്ലീഷ്
12 വിനീത പി എച്ച്.എസ്.ടി ഗണിതം
13 അബ്ദുൾ അസിസ് ടി എ എച്ച്.എസ്.ടി അറബിക്
14 സിനിമോൾ ഐ എച്ച്.എസ്.ടി ഹിന്ദി
15 ജയകുമാരി ആർ എച്ച്.എസ്.ടി ഇംഗ്ലീഷ്
16 മഞ്ജു ജെ എസ് എച്ച്.എസ്.ടി ഇംഗ്ലീഷ്
17 ബോബൻ ജെ എച്ച്.എസ്.ടി ഹിന്ദി
18 ജലജകുമാരി വി പി എച്ച്.എസ്.ടി ഗണിതം
19 ജിജ.എസ് എച്ച്.എസ്.ടി നാച്ചുറൽ സയൻസ്
20 സുരേഷ് ബാബു എസ് എച്ച്.എസ്.ടി മലയാളം
21 ഷർമിള വി എച്ച്.എസ്.ടി നാച്ചുറൽ സയൻസ്
22 ശ്രീലേഖ ബി എച്ച്.എസ്.ടി ഇംഗ്ലീഷ്
23 റീത്താ പ്രഭ എച്ച്.എസ്.ടി ഹിന്ദി
24 ഫിലോമിന എസ് എസ് എച്ച്.എസ്.ടി മലയാളം
25 ഷീല എ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
26 രഞ്ജിനികൃഷ്‌ണൻ ആർ എച്ച്.എസ്.ടി ഹിന്ദി
27 സനിത എ എച്ച് എച്ച്.എസ്.ടി ഗണിതം
28 ബിന്ദു.ബി എച്ച്.എസ്.ടി മലയാളം
29 അംബിക വി എച്ച്.എസ്.ടി സോഷ്യൽ സയൻസ്
30 മേരി ഹെലൻ എച്ച് എച്ച്.എസ്.ടി സോഷ്യൽ സയൻസ്
31 ഏയ്ഞ്ചൽ മേരി എച്ച് എച്ച്.എസ്.ടി സോഷ്യൽ സയൻസ്
32 ശ്രീദേവി ഡി എച്ച്.എസ്.ടി നാച്ചുറൽ സയൻസ്
33 ശ്രീവിദ്യ ബി എച്ച്.എസ്.ടി ഇംഗ്ലീഷ്
34 രശ്മിമോൾ ജി എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
35 ജയൻ ജി എച്ച്.എസ്.ടി ഗണിതം
36 രേഖ പി എസ് എച്ച്.എസ്.ടി മലയാളം
37 സുജിത് കുമാർ കെ.എസ് എച്ച്.എസ്.ടി ഗണിതം
38 ജീജാറാണി ഡി ആർ എച്ച്.എസ്.ടി നാച്ചുറൽ സയൻസ്
39 അൻസാർ. എം എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
40 സോണി ജോസ് എച്ച്.എസ്.ടി സോഷ്യൽ സയൻസ്
41 അനുഷ.യു എച്ച്.എസ്.ടി സോഷ്യൽ സയൻസ്
42 രാജി രാജൻ എച്ച്.എസ്.ടി സോഷ്യൽ സയൻസ്
43 മനുജ ആർ എച്ച്.എസ്.ടി ഗണിതം
44 സ്മിത എസ് എച്ച്.എസ്.ടി സോഷ്യൽ സയൻസ്
45 രമ്യ ആർ എച്ച്.എസ്.ടി ഗണിതം

ഓഫീസ് ജീവനക്കാർ

ക്രമ നമ്പർ പേര് തസ്തിക ഫോട്ടോ
1 ബിന്ദു വി നായർ ക്ലർക്ക്
2 ഹേമന്ദ് ടി എസ് ക്ലർക്ക്
3 ബിബിദ എസ് ഓഫീസ് അറ്റന്റ്
4 ബീന എസ് എഫ് ടി എം
5 മനോജ് കുമാർ കെ ഓഫീസ് അറ്റന്റ്
6 ഷൺമുഖദാസ് കെ എഫ് ടി എം

സ്കൂൾ പ്രവേശനോത്സവം

വിദ്യാലയത്തിൽ ജൂൺ 2 ന് സ്കൂൾ പ്രവേശനോത്സവത്തോടുകൂടി 2025-26 അധ്യാന വർഷത്തെ വിദ്യാഭ്യാസ കാലഘട്ടം ആരംഭിച്ചു .ഡോ.ജഗതിരാജ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവ‌‌ർക്കും , എൽ.എസ്.എസ്,യു.എസ്.എസ്.,എൻ. എം,എം,എസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദനം നൽകി.

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം

ജൂൺ 5 ന് വിദ്യാലയത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു .വിദ്യാരംഗം, എക്കോ-സീ‍‍ഡ് ക്ലബ്,ഹിന്ദി ക്ലബ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ രജനാമത്സരങ്ങൾ,ലഹരി വിരുദ്ധ പ്രതി‍ഞ്ജ,പരിസ്ഥിതി സംരക്ഷണ പ്രതി‍ഞ്ജ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

വായനാദിനാചരണം

മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വായനാദിനാചരണം നടത്തി. പോസ്റ്റർ നിർമ്മാണം,പതിപ്പ്,പ്രതിഞ്ജ , തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം, വായനാവാരാചരണം ശ്രീ.രാജു ര‍‍ഞ്ജിത്ത് മൺറോ നിർവ്വഹിച്ചു. ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന നടത്തി. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാസ്കൽ ദിനാചരണം നടത്തി (പോസ്റ്റർ നിർമ്മാണം).

മെഗാ യോഗാ

ജുൺ 21 അന്താരാഷ്ര യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികളും,രക്ഷിതാക്കളും ,അധ്യാപകരും പങ്കെടുത്ത മെഗാ യോഗാ നടന്നു. ബഹു.കൊല്ലം മേയ‌ർ ശ്രീമതി ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു.

അപ് സൈക്ലിങ് ഫെസ്റ്റിവെൽ

ജൂൺ 24 ന് അപ് സൈക്ലിങ് ഫെസ്റ്റിവെൽ നടത്തി.കൊല്ലം നഗരസഭയും ഹരിതകർമ്മസേനയുടെയും സംയുക്ത്യാഭിമുഖ്യത്തിൽ പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം .

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളും , അധ്യാപരും പ‍ങ്കെടുത്ത മെഗാ സുംബ നയിച്ചത് ശ്രീമതി .സുൽബി ആണ്. എസ്.പി.സി.,ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി.,4എസ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ കുട്ടികളും പങ്കെടുത്തു.ഫ്ലാഷ് മോബ് ,സ്കൂൾ പാർലമെന്റ് നടത്തി.

സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം

ജൂൺ 26ന് സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രൂ.ജിഷ്ണു സർ നിർവ്വഹിച്ചു. അ‍‍ഞ്ചാലുംമൂട് ജി.എൽ.പി.എസ് ലെ അജിത് സാറിന്റെ മാജിക് ഷോ നടന്നു.

സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം

ജൂൺ 27 ന് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം മുൻ അധ്യാപകൻ ശ്രീ.ബാബുരാജ് സ‌‌‌‌‌‌‌ർ നിർവഹിച്ചു.

ബഷീർ അനുസ്മരണദിനം

ജൂലൈ 7 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ബഷീർ കഥാപാത്രങ്ങൾുടെ കാരിക്കേച്ചർ വരയ്ക്കൽ ,ബഷീർ ദിന പോസ്റ്റർ രചന,ദൃശ്യാവിഷ്കാരം ,കൃതികളുടെ ആസ്വാദനക്കുറിപ്പ് ,പതിപ്പ് തയ്യാറാക്കൽ,ക്വിസ്,ബഷീർ വൃക്ഷം വരയ്ക്കൽ , ബഷീർ കഥാപാത്രങ്ങളുടെ അഭിനയം എന്നീ പ്രവർത്തനങ്ങൾ നടന്നു.

മെന്റൽ ഹെൽത്ത് ക്ലാസ്സ്

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ ഡോ.പ്രകൃതി പ്രതീപ് ബോധവൽക്കരണ ക്ലാസ് നയിച്ചു.

ലോക ജനസംഖ്യ ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് യു.പി. വിഭാഗം പോസ്റ്റർ നിർമ്മാണം,പ്രസംഗം. ഹൈസ്കൂൾ വിഭാഗം ലോഗോ /പോസ്റ്റർ നിർമ്മാണം ,ഓപ്പൺ ഫോറം(ജനസംഖ്യാ വർധനവും,വികസന പ്രവർത്തനവും) എന്നീ പ്രവർത്തനങ്ങൾ നടന്നു.

ബ്ലൂം ബോൾഡ് മെൻസ്ട്രുൽ ഹെൽത്ത്

ജൂലൈ 11 ന് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബ്ലൂം ബോൾഡ് മെൻസ്ട്രുൽ ഹെൽത്ത് ഓപ്പൺ റ്റു റ്റീനേജ് ഗേൾസ് എന്ന ക്ലാസ്സ് യു.പി കുട്ടികൾക്കായി ഡോ.രജനി ആർ നയിച്ചു.

വിദ്യാരംഗം പഠനയാത്ര

ജൂലൈ 12 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വർക്കല ശിവഗിരി മഠം ,വിഴിഞ്ഞം തുറമുഖം തുടങ്ങിയ സ്ഥലങ്ങളിൽ പഠനയാത്ര നടത്തി.

റീഡിങ്ങ് വീക്ക് സെലിബ്രേഷൻ

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 15 ന് റീഡിങ്ങ് വീക്ക് സെലിബ്രേഷൻ നടത്തി.

പോഷൺ പക്വാഡ

ജൂലൈ 17 ന് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോഷൺ പക്വാഡ (ആഹാരം,ആരോഗ്യം,ആയൂർ വേദം).

കുസാറ്റ് പഠനയാത്ര

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് കുസാറ്റ് പഠനയാത്ര നടത്തി.

ചാന്ദ്രദിനം

ജൂലൈ 21 ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന പരിപാടികൾ നടത്തി.കഥാരചന മത്സരം , എന്റെ ബഹിരാകാശ സ്വപ്നങ്ങൾ-കഥ , പോസ്റ്റർ രചന,വീഡിയോ പ്രദർശനം,ചാന്ദ്രദിനഗാനം എന്നിവ നടത്തി.

25/07/2025

ജൂലൈ 25 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ആർക്കൈവ്സ് വകുപ്പ് സംഘടിപ്പിച്ച കേരള ചരിത്ര ക്വിസ് -2025 നടത്തി. പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാരിക്കേച്ചർ മത്സരം നടന്നു.

എ.പി.ജെ അബ്ദുൽ കലാം ദിനം

ജൂലൈ 27 ന് എ.പി.ജെ അബ്ദുൽ കലാം ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എ.പി.ജെ അബ്ദുൽ കലാം കാരിക്കേച്ചർ മത്സരം,എ.പി.ജെ കോട്സ് ചാർട്ടിൽ കൊളാഷ് രൂപത്തിൽ എന്നിവ നടന്നു.

ടീൻസ് ക്ലബ്ബ് ഉദ്ഘാടനം

ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 30 ന് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും നൽകി (ക്രിയാത്മകത കൗമാരം,കരുത്തും കരുതലും).

ഹിന്ദി അസംബ്ലി

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട് ജൂലൈ 31 ന് ഹിന്ദി അസംബ്ലി നടത്തി.