"ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 36: വരി 36:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ൽ പെരിന്തൽമണ്ണയിൽ ഒരു പെൺപള്ളിക്കൂടം അനുവദിച്ച് കോണ്ട് സർക്കാർ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള അദ്ധ്യാപകൻ ശ്രീ.വി.കെ.ശങ്കരൻ നമ്പൂതിരി മാസ്റ്ററായിരുന്നു. [[ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]  1981 ൽ‍സ്ഥാപിതമായ പെരിന്തൽമണ്ണ ഗവ ഗേൾസ് ഹൈസ്ക്കൾ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥതിചെയ്യുന്നു. ഇൗ സ്കകൂളിൽ‍ ഇപ്പോൾ 15 ഡിവി‍ഷനുകൾ H.S ലും 6 ബാച്ചുകൾ  H.S.S.  ലും 4 ബാച്ചുകൾ  V.H.S.E ലും പ്രവ൪ത്തിക്കുന്നുണ്ട്.
മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ൽ പെരിന്തൽമണ്ണയിൽ ഒരു പെൺപള്ളിക്കൂടം അനുവദിച്ച് കോണ്ട് സർക്കാർ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള അദ്ധ്യാപകൻ ശ്രീ.വി.കെ.ശങ്കരൻ നമ്പൂതിരി മാസ്റ്ററായിരുന്നു. [[ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]   
 
ഞങ്ങളുടെ ഹെ‍ഡ് മിസ് ട്രസ്സ് ശ്രീമതി സുനന്ദ ടീച്ചർ ആണ്. H.S വിഭാഗത്തിൽ 30 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും  V.H.S.E വിഭാഗത്തിൽ 12 അദ്ധ്യാപകരും 3 അനദ്ധ്യാപക ജീവനക്കാരും  H.S.S വിഭാഗത്തിൽ  ഒരു പ്രി൯സിപ്പലും 12 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനു‍ഷ്ഠിക്കുന്നു.
കഴിഞ്ഞ വ൪ഷം ഞങ്ങൾ രജതജുബിലി ആഘോഷിച്ചു.
ഇപ്പോൾ പ്രധാന അദ്ധ്യാപിക ശ്രീമതി വി സുനന്ദ ടീച്ചർ ആണ്. ഈ അധ്യയനവർഷത്തിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

17:30, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ
വിലാസം
പെരിന്തൽമണ്ണ‌

പെരിന്തൽമണ്ണ‌ .പി.ഒ,
മലപ്പുറം
,
679322
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ04933221171
ഇമെയിൽhmgghspmna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ജോളി ജോസഫ്
പ്രധാന അദ്ധ്യാപകൻശ്രീ സക്കീർ ഹ‍ുസൈൻ പി
അവസാനം തിരുത്തിയത്
06-01-2022Hmgghspmna
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ൽ പെരിന്തൽമണ്ണയിൽ ഒരു പെൺപള്ളിക്കൂടം അനുവദിച്ച് കോണ്ട് സർക്കാർ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള അദ്ധ്യാപകൻ ശ്രീ.വി.കെ.ശങ്കരൻ നമ്പൂതിരി മാസ്റ്ററായിരുന്നു. കൂടുതൽ വായനയ്ക്ക് 

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ലിറ്റിൽ കൈറ്റസ്
  2. ജെ.ആർ.സി
  3. വിദ്യാരംഗം കലാ സാഹിത്യ വേദി.
  4. ക്ലാസ് മാഗസിൻ
  5. നേർക്കാഴ്‍ച

മുൻ സാരഥികൾ

ക്രമനമ്പർ അധ്യാപകന്റെ പേര് കാലയളവ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി സ‍ുനന്ദ വി ( 2015-2020)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

EMS നമ്പൂതിരിപ്പാട് സെക്കണ്ടറിവിദ്യാഭ്യാസം നടത്തിയ ക്ലാസ്സ്മുറി ഈ വിദ്യാലയത്തിൽ ഇപ്പോഴും ഉണ്ട്.. അതുപോലെ പ്രഗത്ഭരായ പലരും ഇവിടെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

കൂടുതൽ ചിത്രങ്ങൾ

ചിത്രഗാലറി

വഴികാട്ടി

{{#multimaps:10.976967,76.227243|zoom=18}}