ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1981 ൽ‍സ്ഥാപിതമായ പെരിന്തൽമണ്ണ ഗവ ഗേൾസ് ഹൈസ്ക്കൾ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥതിചെയ്യുന്നു. ഇൗ സ്കകൂളിൽ‍ ഇപ്പോൾ 15 ഡിവി‍ഷനുകൾ H.S ലും 6 ബാച്ചുകൾ H.S.S. ലും 4 ബാച്ചുകൾ V.H.S.E ലും പ്രവ൪ത്തിക്കുന്നുണ്ട്.

ഞങ്ങളുടെ ഹെ‍ഡ് മാസ്റ്റർ ശ്രീ. സക്കീർ ഹ‍ുസൈൻ സർ ആണ്. H.S വിഭാഗത്തിൽ 24 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും V.H.S.E വിഭാഗത്തിൽ 12 അദ്ധ്യാപകരും 2 അനദ്ധ്യാപക ജീവനക്കാരും H.S.S വിഭാഗത്തിൽ ഒരു പ്രിൻസിപ്പാളും 16 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനു‍ഷ്ഠിക്കുന്നു. ഈ അധ്യയനവർഷത്തിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്.