ഉള്ളടക്കത്തിലേക്ക് പോവുക

"ഡി ബി എച്ച് എസ് എസ് ചെറിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
School36009 (സംവാദം | സംഭാവനകൾ)
വരി 109: വരി 109:
*  ചെങ്ങന്നൂർ  -    പുലിയൂർ  വഴി  - മാവേലിക്കര-  റൂട്ടിൽ    എട്ട് കി.മി.  യാത്ര ചെയ്താൽ  .ചെറിയനാട് jn..  അവിടെനിന്ന് 200മീ.  വലത്ത്  ശ്രീ.ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്  സമീപം  സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രം.
*  ചെങ്ങന്നൂർ  -    പുലിയൂർ  വഴി  - മാവേലിക്കര-  റൂട്ടിൽ    എട്ട് കി.മി.  യാത്ര ചെയ്താൽ  .ചെറിയനാട് jn..  അവിടെനിന്ന് 200മീ.  വലത്ത്  ശ്രീ.ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്  സമീപം  സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രം.
----
----
{{#multimaps:9.2774200,76.5843530Izoom=18}}
{{#multimaps:9.2774200,76.5843530|zoom=18}}.
 
<!--visbot  verified-chils-->
<!--visbot  verified-chils-->

14:26, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡി ബി എച്ച് എസ് എസ് ചെറിയനാട്
വിലാസം
ചെറിയനാട്

ചെറിയനാട് പി.ഒ.
,
689511
,
ആലപ്പുഴ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽcheriyanaddbhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്36009 (സമേതം)
യുഡൈസ് കോഡ്32110300706
വിക്കിഡാറ്റQ87478551
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ448
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികയു പ്രഭ
പി.ടി.എ. പ്രസിഡണ്ട്പി ഉണ്ണി കൃഷ്ണൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
06-01-2022Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസജില്ലയിൽ  ചെങ്ങന്നൂർ ഉപജില്ലയിലെ ചെറിയനാട് എന്ന ഗ്രാമ പഞ്ചായത്തിലുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂൾ, ചെറിയനാട്

ചരിത്രം

ചെറിയനാട് ഗ്രാമ പഞ്ചായത്തിൽ ഹൈസ്കൂളുകൾ നിലവിൽ ഇല്ലാതിരുന്ന കാലത്ത് തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് 1953ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. ഇല്ലി കുളത്ത് ശ്രീ ജി നാരായണൻ ഉണ്ണിത്താൻ പ്രസിഡണ്ടും ശ്രീ കെ സദാശിവൻ സെക്രട്ടറിയുമായ ഉള്ള ഒരു കമ്മിറ്റിയുടെ ശ്രമഫലമായാണ് ചെറിയനാട് ദേവസ്വം ബോർഡ് ഹൈസ്കൂൾ ആരംഭിക്കുന്നത് ദേവസ്വംബോർഡിന് ഉടമസ്ഥാവകാശമുള്ള 65 സെൻറ് സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണികഴിപ്പിച്ചു.അവിടെ 63 വിദ്യാർഥികളുമായി എട്ടാം സ്റ്റാൻഡേർഡ് ആരംഭിച്ചു. യു .പി. തലത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഹൈസ്കൂൾ തലത്തിൽ ആൺകുട്ടികൾ മാത്രമായും ആണ് സ്കൂൾ പ്രവ൪ത്തിച്ചിരുന്നത്.പിന്നീട് 1997 മുതൽ ഹൈസ്കൂൾ തലത്തിൽ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തി. 2000-മാണ്ട് മുത ൽ ഹയ൪ സെക്ക൯ഡറി സ്കൂളായി പ്രവ൪ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

68 വർഷം പഴക്കമുള്ള കെട്ടിടം ആണ് നിലവിലുള്ളത് ഒരു സമയം 1500 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്കൂൾ ഓഡിറ്റോറിയം 2002 ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ചു തന്നിട്ടുണ്ട്. സ്കൂളിന് പതിനായിരത്തിലധികം പുസ്തകങൾ ഉള്ള ഒരു ലൈബ്രറി ഉണ്ട് . എല്ലാ സൗകര്യങ്ങളോടും കൂടിയ സയ൯സ് ലാബ് , കംപ്യൂട്ട൪ ലാബ് , 13 ഹൈ ടെക് ക്ലാസ് മുറികളും, ടോയ്ലറ്റ് സ്കൂളിൽ എന്നിവയും ഉണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഹരിതം ഹരിതാഭം

സ്‌നേഹവീട്

ചരിത്രായനം

മാനേജ്മെന്റ്

1950ലെ തിരുവിതാംകൂർ കൊച്ചിൻ ഹിന്ദു മത സ്ഥാപന നിയമം XV പ്രകാരം രൂപീകരിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.1949-ൽ തിരുവിതാംകൂർ, കൊച്ചി പ്രിൻസ്‌ലി സ്റ്റേറ്റുകളുടെ സംയോജനത്തിന് മുമ്പ് തിരുവിതാംകൂർ ഭരണാധികാരി ഭരണം നടത്തിയിരുന്ന കേരള സംസ്ഥാനം ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ 1248 ക്ഷേത്രങ്ങളുടെ ഭരണ ചുമതലയാണ് ഏൽപ്പിച്ചിരിക്കുന്നത്. 1949 മെയ് മാസത്തിൽ തിരുവിതാംകൂർ മഹാരാജാവ് ഒപ്പുവെച്ച ഉടമ്പടിയെ അടിസ്ഥാനമാക്കിയുള്ളതാണ് ബോർഡിന്റെ ഭരണഘടന. പ്രസിഡന്റും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് ബോർഡ്. മന്ത്രിമാരുടെ കൗൺസിലിൽ ഒരു അംഗത്തെ ഹിന്ദുക്കൾ നാമനിർദ്ദേശം ചെയ്യും, മറ്റേ അംഗത്തെ കേരള സംസ്ഥാന നിയമസഭയിലെ അംഗങ്ങളിൽ നിന്ന് ഹിന്ദുക്കൾ തിരഞ്ഞെടുക്കും. പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്ന് വർഷമാണ്. ഇതിന് ഒരു സെക്രട്ടേറിയറ്റുണ്ട്, അതിന്റെ ആസ്ഥാനം തിരുവനന്തപുരത്തെ നന്തൻകോട് ആണ്.നിലവിൽ 22 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ദേവസ്വം ബോ൪ഡ് സെക്റട്ടറി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി പി.സരസ്വതിയമ്മ ,ടി.പി.വിജയമ്മ. കെ, വിജയലക്ഷ്മിയമ്മ, എൻ.ജേ. വിജയമ്മ ,എ ഗീതാ ദേവി,,പി സീതാലക്ഷ്മി അമ്മ,ലത ആർ നായർ, എം എസ് ജയകുമാരി, സി ഗീതാകുമാരി,ആശ വി പണിക്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ജയിംസ് തോമസ് (പത്മശ്രീ ഡി.വൈ.പാട്ടീൽ . മുംബൈ യൂണിവേഴ്സിറ്റി വൈസ്ചാ൯സല൪)
  • ആ൪. രഘുനാഥക്കുറുപ്പ് (റിട്ടയേ൪ഡ് കമാ൯ഡൻറ് സി. ആ൪. പി. എഫ് .)
  • ജഗതി ശ്രീകുമാ൪ ( പ്രശസ്ത സിനിമാനട൯)
  • ഇലഞിമേൽ സുശീൽ കുമാ൪ ( പ്രശസ്ത മൃദംഗവിദ്വാ൯)

അംഗീകാരങൾ

നേട്ടങ്ങൾ

  • കഴിഞ്ഞ ആറു വർഷമായി ആയി പത്താംക്ലാസിൽ 100% വിജയം

വീഡിയോസ്

പത്രവാർത്തകളിലൂടെ

ഹരിതം ഹരിതാഭം പത്രങ്ങളിലൂടെ

ചിത്രാലയം

വഴികാട്ടി


  • ചെങ്ങന്നൂർ - പുലിയൂർ വഴി - മാവേലിക്കര- റൂട്ടിൽ എട്ട് കി.മി. യാത്ര ചെയ്താൽ .ചെറിയനാട് jn.. അവിടെനിന്ന് 200മീ. വലത്ത് ശ്രീ.ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രം.

{{#multimaps:9.2774200,76.5843530|zoom=18}}.