"ഗവ. എച്ച് എസ് എസ് പുലിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
}}
}}

== ഉള്ളടക്കം ==
2
3.മുൻ സാരഥികൾ4.അംഗീകാരങ്ങൾ
5പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
6.വഴികാട്ടി
== ചരിത്രം ==
== ചരിത്രം ==
<p>ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ട പുലിയൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് പുലിയൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. പാണ്ഡവരുടെ വനവാസക്കാലത്ത് ഭീമനാൽ പ്രതിഷ്ഠിതമായതെന്ന് കരുതപ്പെടുന്ന തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1917 ൽ എൽ. പി. സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1953 ൽ യു. പി. സ്കൂളായും 1980 ൽ ഹൈസ്കൂൾ ആയും 2015 ൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.2017 ൽ എസ്. എം. സി യുടെ നേതൃത്വത്തിൽ പ്രീപ്രൈമറിയും ആരംഭിച്ചു. പുലിയൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പല തലമുറകൾക്കും അറിവിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ശതാബ്‌ദിയും പിന്നിട്ട് മുന്നേറികൊണ്ടിരിക്കുകയാണ്.</p>

217

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1198233" എന്ന താളിൽനിന്ന് ശേഖരിച്ചത്