"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില്  വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.
കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില്  വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ്ക്കുവാൻ ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീൽ ജോണച്ചന്റെ  പരിശ്രമഫലമായി നിശ്ചയ ദാർഢ്യവും ദീർഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാർഹനുമായ പഴയമ്പള്ളിൽ പോളച്ചന്റെ കരങ്ങളിലെത്തിയപ്പോൾ 1967-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയർത്തിക്കൊണ്ടിരുന്നു.
==ചരിത്രം==
==ചരിത്രം==
മഞ്ഞിൻ പുതപ്പണിഞ്ഞ കുന്നുകളാലും താഴ്വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ്കൂൾ.  ഉല്പതീഷ് ണുക്കളും കർമ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യദയകാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകൾ. അങ്ങനെ 1949-ൽ ബഹു. പ്ളാത്തോട്ടത്തിൽ ജോണച്ചന്റെ നേതൃത്വത്തിൽ ഇവിടെ പ്രൈമറി സ്കൂൾ ആരംഭിച്ചു.  

16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197741" എന്ന താളിൽനിന്ന് ശേഖരിച്ചത്