"ജി എൽ പി എസ് എടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GLPS EDAKKAL (സംവാദം | സംഭാവനകൾ)
ജി .എൽ.പി.എസ് .എടക്കൽ -ചരിത്രം 41 വയനാട് ജില്ലയിൽ നെൻമേനി ഗ്രാമപഞ്ചായത്ത് 23-ാം വാർഡിൽ ചരിത്ര പ്രസിദ്ധവും ലോക ടൂറിസം പൈതൃക പട്ടികയിൽ ഉൾപ്പെട്ടതുമായ എടക്കൽ ഗുഹയുടെ താഴ്വാരത്ത് 1998-ൽ ഡി പി ഇ പി പദ്ധതി പ്രകാരം എടക്കൽ ഗവ. എൽ. പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു. പ്രദേശവാസികളിൽ 90 ശതമാനത്തിലധികം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽപെട്ടവരും കൂലിവേല ചെയ്ത് ഉപജീവനം നടത്തുന്നവരുമാണ്. സ്കൂളിന് ഒരേക്കർ സ്ഥലം സ്വന്തമായുണ്ട്. ഈ സ്ഥലം പ്രദേശവാസികളുടെ സംഭാവനയാണ്. ഇവർ വിലയ്ക്ക് വാങ്ങി വിദ്യാഭ്യാസവകുപ്
GLPS EDAKKAL (സംവാദം | സംഭാവനകൾ)
പ്രദേശവാസികളിൽ 90 ശതമാനത്തിലധികം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽപെട്ടവരും കൂലിവേല ചെയ്ത് ഉപജീവനം നടത്തുന്നവരുമാണ്. സ്കൂളിന് ഒരേക്കർ സ്ഥലം സ്വന്തമായുണ്ട്. ഈ സ്ഥലം പ്രദേശവാസികളുടെ സംഭാവനയാണ്. ഇവർ വിലയ്ക്ക് വാങ്ങി വിദ്യാഭ്യാസവകുപ്പിനു കൈമാറിയതാണ് ടി സ്ഥലം. കെട്ടിടം നിർമിച്ചത് ഡി പി ഇ പി ഫണ്ട് ഉപയോഗിച്ചാണ്. ഡി പി ഇ പി പദ്ധതി പ്രകാരം പ്രവർത്തനം ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ എടക്കൽ ഗവ.എൽ.പി സ്കൂളാണ്. 1998 ൽ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.പാലൊളി മുഹമ്മദ്കുട്ടി തറക
വരി 113: വരി 113:


'''''ള്ളതാണ് സ്കൂൾ വികസന പദ്ധതി.'''''
'''''ള്ളതാണ് സ്കൂൾ വികസന പദ്ധതി.'''''
'''''ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പലവിധ വെല്ലുവിളികളെ അതിജീ വിച്ചു കൊണ്ടാണ് പ്രവർത്തിച്ചു വരുന്നത്. വിവിധ മതസ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിച്ചു വരുന്നതും എടക്കൽ ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്നും 5 കിലോ മീറ്റർ ചുറ്റളവിനുള്ളിൽ സ്ഥാപിതമായിട്ടുള്ളതുമായ സ്കൂളുകളുടെ പ്രവർത്തനം ഈ വിദ്യാലയത്തിൽ ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണം ക്രമാനുഗതമായി കുറ യുവാൻ കാരണമായിട്ടുണ്ട്. തികഞ്ഞ അച്ചടക്കത്തിലും ശാന്തമായ അന്തരീക്ഷ ത്തിലും പ്രവർത്തിച്ചു വരുന്ന ഈ സ്കൂൾ മറ്റു സർക്കാർ സ്കൂളുകളെ അപേക്ഷിച്ച് പഠന നിലവാരത്തിൽ ബഹുദൂരം മുന്നിലാണ്. കായിക കലാ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധയും പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ഐ ടി പഠന ത്തിന്റെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്. അദ്ധ്യാപ കരുടെ കാര്യക്ഷമമായ പ്രവർത്തനം സ്കൂളിന്റെ പുരോഗതിയ്ക്ക് വളരെയധികം സഹായകരമായിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയോടുള്ള ആളുകളുടെ ആഭിമുഖ്യം സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുവാൻ ഒരു പ്രധാനകാരണമാണ്. രക്ഷിതാക്കളും പ്രദേശവാസികളും ഭൂരിഭാഗവും കൂലിവേല ചെയ്ത് ജീവിക്കുന്നവരാണ്. എങ്കിലും''''' '''''ഇവരുടെ പങ്കാളിത്തവും സഹകരണവും സ്കൂൾ പ്രവർത്തനങ്ങളിൽ പരമാവധി ലഭി ക്കാറുണ്ട്. ഈ അദ്ധ്യയന വർഷം മുതൽ ഇംഗ്ലീഷ് വിഷയത്തിന് പ്രത്യേക പ്രാധാ ന്യം നൽകിയാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.'''''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_എൽ_പി_എസ്_എടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്