ഐ.ടി ക്ലബ്ബ്

         ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള നിർമ്മാണം,സിനിമ പ്രദർശനം,വിവിധ ദിനാചരണങ്ങളുടെ ഭാഗമായുള്ള വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി