ജി എൽ പി എസ് എടക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

            വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങൾ (കഥാരചന,കവിതാ രചന,ചിത്രരചന) നടത്തിവരുന്നു കൂടാതെ എല്ലാ വെള്ളിയാഴ്ചയും ബാലസഭ കൂടുകയും കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ  ഉതകുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. എല്ലാദിവസവും പത്രവായന,കടങ്കഥ മത്സരം തുടങ്ങിയ പരിപാടികളും നടത്തി വരുന്നു