സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശാസ്ത്രമേള, സൗരയൂഥത്തിൻ്റെ മാതൃക നിർമ്മാണം, വിവിധ ദിനാചരണങ്ങൾ (ഹിരോഷിമ നാഗസാക്കി ദിനം, ലഹരിവിരുദ്ധദിനം, ശാസ്ത്രദിനം) തുടങ്ങിയവ നടത്തി