ജി എൽ പി എസ് എടക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ എടക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് എടക്കൽ. ഇവിടെ 19 ആൺ കുട്ടികളും 18 പെൺകുട്ടികളും അടക്കം ആകെ 37 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ജി എൽ പി എസ് എടക്കൽ | |
---|---|
വിലാസം | |
എടക്കൽ അമ്പലവയൽ പി.ഒ. , 673593 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1998 |
വിവരങ്ങൾ | |
ഫോൺ | 04936 260033 |
ഇമെയിൽ | hmedakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15331 (സമേതം) |
യുഡൈസ് കോഡ് | 32030200413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നെന്മേനി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു പികെ |
പി.ടി.എ. പ്രസിഡണ്ട് | അനിത കെജി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ജി .എൽ.പി.എസ് .എടക്കൽ -ചരിത്രം 41
വയനാട് ജില്ലയിൽ നെൻമേനി ഗ്രാമപഞ്ചായത്ത് 23-ാം വാർഡിൽ ചരിത്ര
പ്രസിദ്ധവും ലോക ടൂറിസം പൈതൃക പട്ടികയിൽ ഉൾപ്പെട്ടതുമായ എടക്കൽ
ഗുഹയുടെ താഴ്വാരത്ത് 1998-ൽ ഡി പി ഇ പി പദ്ധതി പ്രകാരം എടക്കൽ ഗവ. എൽ.
പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറികളും ഓഫീസ് റൂമും നടുമുറ്റവും അടങ്ങുന്ന മനോഹരമായ വിദ്യാലയമാണ് ജി എൽ പി എസ് എടക്കൽ. ഡിപിഇപി മാതൃകയിൽ നിർമ്മിതി കേന്ദ്ര നിർമ്മിച്ച കെട്ടിടമാണ് സ്കൂളിനുള്ളത്. സാങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ സംവിധാനം ഒരുക്കിയിട്ടുണ്ട്. പിടിഎ യുടെ സഹായത്തോടെ പ്രീപ്രൈമറി പ്രവർത്തിച്ചുവരുന്നു . കുട്ടികൾക്കായി ശിശുസൗഹൃദ ഇരിപ്പിടങ്ങളും കളിക്കുവാൻ ആയി കളിസ്ഥലവും ഉണ്ട്
ആവശ്യത്തിന് ശുചിമുറികളും പാചകപ്പുരയും കമ്പ്യൂട്ടർ റൂമും ഉൾകൊള്ളുന്നതാണ് വിദ്യാലയം..കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകർ | ജോലിചെയ്ത കാലഘട്ടം | |
---|---|---|---|
1 | കെ ഗംഗാധരൻ നായർ | 1998 | |
2 | ഹരിദാസ് | 1998-2000 | |
3 | ജയമോഹൻ | 2000-2004 | |
4 | കെ.അജയകുമാർ | 2004 | |
5 | കെ.കെ.വത്സ | 2004-2005 | |
6 | പി.ജെ.അന്നമ്മ | 2005-2009 | |
7 | രമാദേവി | 2009-2014 | |
8 | സി.ബാലൻ | 2014-2015 | |
9 | എൻ.മണി | 2015-2020 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- അമ്പലവയൽ ബസ് സ്റ്റാൻഡിൽ നിന്നും എടക്കൽ റോഡിനു വരുമ്പോൾ ശ്രീനാരായണ ഗുരു ഭജന മഠത്തിൽ നിന്നും 200 മീറ്റർ അകലെ എടക്കൽ ഹെൽത്ത് സെന്റർ സമീപം