പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട് (മൂലരൂപം കാണുക)
12:55, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
== <B>മാനേജ്മെന്റ് </B>== | == <B>മാനേജ്മെന്റ് </B>== | ||
<b>നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി </b><br> | <b>നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി </b><br>ഹയർ സെക്കണ്ടറി വിദ്യാഭ്യാസം സർവ്വകലാശാലകളിൽ നിന്ന് വേർപ്പെടുത്തി ഹൈസ്കൂളുകളോട് ചേർക്കുവാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ ഭാഗമായി രണ്ടായിരത്തിൽ പ്ലസ്ടു ക്ലാസുകൾ തുടങ്ങുവാൻ തിരഞ്ഞെടുക്കപ്പെട്ട സുകൂളുകളിൽ ഈ വിദ്യാലയം ഉൾപ്പെട്ടു. അങ്ങനെ 2000-2001 വർഷത്തിൽ ആദ്യത്തേ ഹയർ സെക്കന്ററി ബാച്ച് ഇവിടെ പ്രവർത്തനം ആരംഭിച്ചതോടെ നാട്ടുകാരുടെ ചില ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.1976-ൽ ആറ് അദ്ധ്യാപകരും 149 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3412 വിദ്യാർത്ഥികളും 130 അദ്ധ്യാപകരും 11 അനദ്ധ്യാപക ജീവനക്കാരും സേവനമനുഷ്ഠിച്ചു വരുന്നു.|ഹയർ സെക്കണ്ടറി വിദ്യാഭ്യാസം സർവ്വകലാശാലകളിൽ നിന്ന് വേർപ്പെടുത്തി ഹൈസ്കൂളുകളോട് ചേർക്കുവാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ ഭാഗമായി രണ്ടായിരത്തിൽ പ്ലസ്ടു ക്ലാസുകൾ തുടങ്ങുവാൻ തിരഞ്ഞെടുക്കപ്പെട്ട സുകൂളുകളിൽ ഈ വിദ്യാലയം ഉൾപ്പെട്ടു. അങ്ങനെ 2000-2001 വർഷത്തിൽ ആദ്യത്തേ ഹയർ സെക്കന്ററി ബാച്ച് ഇവിടെ പ്രവർത്തനം ആരംഭിച്ചതോടെ നാട്ടുകാരുടെ ചില ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.1976-ൽ ആറ് അദ്ധ്യാപകരും 149 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3412 വിദ്യാർത്ഥികളും 130 അദ്ധ്യാപകരും 11 അനദ്ധ്യാപക ജീവനക്കാരും സേവനമനുഷ്ഠിച്ചു വരുന്നു.| | ||
<br> | <br> | ||
മാനേജറായിരുന്ന നാലകത്ത് മൊയ്തീൻ സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മൂത്തമകനായ നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി മാനേജറുടെ ചുമതല നിർവ്വഹിച്ച് വരുന്നു. നാലകത്ത് സൂപ്പി,നാലകത്ത് മൊയ്തുപ്പ, നാലകത്ത് ഹംസ, നാലകത്ത് ഹസ്സൻകുട്ടി,നാലകത്ത് അബ്ദുമാസ്റ്റർ എന്നിവർ മാനേജ്മെന്റ് പ്രതിനിധികളണ്. | മാനേജറായിരുന്ന നാലകത്ത് മൊയ്തീൻ സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മൂത്തമകനായ നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി മാനേജറുടെ ചുമതല നിർവ്വഹിച്ച് വരുന്നു. നാലകത്ത് സൂപ്പി,നാലകത്ത് മൊയ്തുപ്പ, നാലകത്ത് ഹംസ, നാലകത്ത് ഹസ്സൻകുട്ടി,നാലകത്ത് അബ്ദുമാസ്റ്റർ എന്നിവർ മാനേജ്മെന്റ് പ്രതിനിധികളണ്. |