പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Maths Club

2017-18 മാത്‌സ് ക്ളബ്ബ് കൺവീനർ:- അബാസ് മാസ്റ്റർ
മാത്‌സ് ക്ലബ് കൺവീനർ അബാസ് മാസ്റ്റർ കുട്ടികളുമായി സംവദിക്കുന്നു.കഴിഞ്ഞ വർഷം താഴേക്കോട് സ്കൂളിൽ വച്ച്mtse exam നടത്തി.120 കുട്ടികൾ എഴുതി.20പേർ ജില്ലാമൽസരത്തിൽ പങ്കെടുത്തു.അൽമാസ് സി.പി സംസ്ഥാനതലത്തിിൽ 7-ാം സ്ഥാനം കരസ്ഥമാക്കി.


2018-19 മാത്‌സ് ക്ളബ്ബ് കൺവീനർ:- അബ്ബാസ് മാസ്റ്റർ
ഈ വർഷത്തെ ഗണിത ക്ളബ്ബിൽ എൺപതോളം കുട്ടികൾ അംഗങ്ങളാിട്ടുണ്ട്.ഗണിത ക്ളബ്ബ് അംഗങ്ങൾക്കു വേണ്ടി ക്വിസ്,മാഗസിൻ നിർമ്മാണം,ഗണിതശാസ്ത്രജ്ഞൻമാരുടെ ജീവ ചരിത്രം അവതരിപ്പിക്കൽ,പൈ ഡെ ആഘോഷം,തുടങ്ങിയപരിപാടികൾ നടത്തി.സബ്ജില്ലാ ഗണിതമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.ജില്ലാ ഗണിതമേളയിൽ അഞ്ച് കുട്ടികൾ പങ്കെടുത്തു A ഗ്രേഡ് നേടി.

സബ്ജില്ലാ വിജികൾക്കുള്ള അനുമോദനം--
സബ്ജില്ലാഗണിതമേളയിൽ പങ്കെടുത്തവരും ഇനങ്ങളും--തസ്‌രീഫ ഹനീഫ്-നമ്പർ ചാർട്ട്(ഫസ്റ്റ്)പസിൽ-അഖിൽ(ഫസ്റ്റ്),ഫാത്തിമ ഷഹ്‍മ-പ്യുവർ കൺസ്ട്രക്ഷൻ-(ഫസ്റ്റ്),ഫാത്തിമ ഷിഫ-ജോമട്രിക്കൽ ചാർട്ട്,(സെക്കൻറ്)ഷഹ്‍മ വി.കെ-അദർ ചാർട്ട്,(സെക്കൻറ്)


MTSE പരീക്ഷയും വിജയികളെ അനുമോദിക്കലും--
ഈ വർഷം താഴേക്കോട് സ്കൂളിൽ വച്ച്mtse exam നടത്തി.100 കുട്ടികൾ എഴുതി.14പേർ ജില്ലാമൽസരത്തിൽ പങ്കെടുത്തു.അൽമാസ് സി.പി-10th,ആർഷ അശോക്-8thസംസ്ഥാനതലത്തിിൽ 10-ാം സ്ഥാനം കരസ്ഥമാക്കി