"ഫാദർ ജികെഎംഎച്ച്എസ് കണിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
== ചരിത്രം  ==
== ചരിത്രം  ==


സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M  ഹൈസ്കൂൾ കണിയാരം. 1982 ജൂലൈ മാസത്തിൽ (കണിയാരം കത്തീഡ്രൽ പള്ളിയിൽ) 3 ഡിവിഷനുകളിലായി 105 വിദ്യാർത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാൻ ആയിരുന്ന അഭിവന്ദ്യ പിതാവ് <font color=green >മാർ ജേക്കബ് തൂങ്കുഴി</font ><font color="blue">യാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. ആദ്യകാല സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജരായിരുന്ന <font color=green >ഫാദർ. ജെയിംസ് കുളത്തനാലും</font ><font color="blue">ഹെഡ്മാസ്റ്റർ ഇൻചാർജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടർന്ന് ശ്രീ ജോർജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാർജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ H.M. ആയി<font color=green > ശ്രീ കെ.എം. മത്തായി സാർ   
സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M  ഹൈസ്കൂൾ കണിയാരം. 1982 ജൂലൈ മാസത്തിൽ (കണിയാരം കത്തീഡ്രൽ പള്ളിയിൽ) 3 ഡിവിഷനുകളിലായി 105 വിദ്യാർത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാൻ ആയിരുന്ന അഭിവന്ദ്യ പിതാവ് മാർ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. ആദ്യകാല സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജരായിരുന്ന ഫാദർ. ജെയിംസ് കുളത്തനാലും ഹെഡ്മാസ്റ്റർ ഇൻചാർജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടർന്ന് ശ്രീ ജോർജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാർജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ H.M. ആയി ശ്രീ കെ.എം. മത്തായി സാർ   




== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
   3 ഏക്കർ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂൾ കെട്ടിടത്തിൽ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്.
   3 ഏക്കർ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂൾ കെട്ടിടത്തിൽ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്.
   മാനേജ്മെന്റ്  
   == മാനേജ്മെന്റ് ==
   സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ  കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. TTI – I /, H.S.S – 3 / H.S – 9 UP / 13 / LP – 14 -  മാനന്തവാടി രൂപതയുടെ പിതാവായ <font color="green">മാർ ജോസഫ് പൊരുന്നേടം </font>- രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജർ <font color="green">ഫാ. റോബിൻ വടക്കും ചേരിയും</font> ലോക്കൽ മാനേജർ <font color="green">ഫാ. ജോർജ് മൈലാടൂരും </font>ആണ്. നിലവിൽ ഹെഡ്മാസ്റ്റർ ആയി <font color="green">ശ്രീ. കെ.എം. .മത്തായി  സാറും </font> സീനിയർ അസിസ്റ്റന്റായി <font color="green">ശ്രീ. N.U. മത്തായി സാറും </font>സേവനമനുഷ്ടിച്ചുവരുന്നു.  ഫാ. തോമസ് മൂലക്കുന്നേൽ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയിൽ, ഫാ. മത്തായി പള്ളിച്ചാംകുടി  എന്നിവർ കോർപ്പറേറ്റിന്റെ മുൻകാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു.  
   സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ  കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. TTI – I /, H.S.S – 3 / H.S – 9 UP / 13 / LP – 14 -  മാനന്തവാടി രൂപതയുടെ പിതാവായ മാർ ജോസഫ് പൊരുന്നേടം രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജർ ഫാ. റോബിൻ വടക്കും ചേരിയും ലോക്കൽ മാനേജർ ഫാ. ജോർജ് മൈലാടൂരും ആണ്. നിലവിൽ ഹെഡ്മാസ്റ്റർ ആയി <font color="green">ശ്രീ. കെ.എം. .മത്തായി  സാറും </font> സീനിയർ അസിസ്റ്റന്റായി <font color="green">ശ്രീ. N.U. മത്തായി സാറും </font>സേവനമനുഷ്ടിച്ചുവരുന്നു.  ഫാ. തോമസ് മൂലക്കുന്നേൽ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയിൽ, ഫാ. മത്തായി പള്ളിച്ചാംകുടി  എന്നിവർ കോർപ്പറേറ്റിന്റെ മുൻകാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു.  
  == പാഠ്യേതര പ്രവർത്തനങ്ങൾ ==
  == പാഠ്യേതര പ്രവർത്തനങ്ങൾ ==
**[[15003സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]
**[[15003സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189066" എന്ന താളിൽനിന്ന് ശേഖരിച്ചത്