"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 3: | വരി 3: | ||
{{prettyurl|GOVT.V.H.S FOR GIRLS VALATHUNGAL}} | {{prettyurl|GOVT.V.H.S FOR GIRLS VALATHUNGAL}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വാളത്തുംഗൽ | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്= 41080| | |സ്കൂൾ കോഡ്=41080 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= 01 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വിക്കിഡാറ്റ ക്യു ഐഡി=Q105814130 | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32130600502 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 691011 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1962 | ||
| സ്കൂൾ ഇമെയിൽ= 41080kollam@gmail.com | |സ്കൂൾ വിലാസം=വാളത്തുംഗൽ | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=വാളത്തുംഗൽ | ||
| | |പിൻ കോഡ്=691011 | ||
|സ്കൂൾ ഫോൺ=0474 2729456 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=41080kollam@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കൊല്ലം | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ | ||
| മാദ്ധ്യമം= | |വാർഡ്=37 | ||
| ആൺകുട്ടികളുടെ എണ്ണം= 0| | |ലോകസഭാമണ്ഡലം=കൊല്ലം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊല്ലം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കൊല്ലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മുഖത്തല | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= 41080.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=470 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=651 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിനിമോൾ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി .എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജയകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഉദയ റാണി | |||
|സ്കൂൾ ചിത്രം=41080.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=41080 Logo.jpg | |||
|logo_size=100px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
22:59, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ | |
|---|---|
| വിലാസം | |
വാളത്തുംഗൽ വാളത്തുംഗൽ പി.ഒ. , 691011 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 0474 2729456 |
| ഇമെയിൽ | 41080kollam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41080 (സമേതം) |
| യുഡൈസ് കോഡ് | 32130600502 |
| വിക്കിഡാറ്റ | Q105814130 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കൊല്ലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | കൊല്ലം |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
| വാർഡ് | 37 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 470 |
| ആകെ വിദ്യാർത്ഥികൾ | 651 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിനിമോൾ |
| പ്രധാന അദ്ധ്യാപിക | മിനി .എം |
| പി.ടി.എ. പ്രസിഡണ്ട് | ജയകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉദയ റാണി |
| അവസാനം തിരുത്തിയത് | |
| 04-01-2022 | Kavitharaj |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കൊല്ലംനഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും 9 കിലോമീറ്റർകിഴക്ക്തെക്കായിസ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവ.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസ് വാളത്തുംഗൽ'. "വാളത്തുംഗൽ ഗേൾസ്" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1867-ൽ ആണ് സർക്കാർ ഇവിടെ ഒരു നാട്ടുഭാഷാവിദ്യാലയംആരംഭിച്ചത്. വളർച്ചയുടെഒരുഘട്ടത്തിൽ അത് ഏഴാം ക്ലാസ്സുവരെയുള്ള വെർണ്ണാക്കുലർമിഡിൽ സ്കൂൾആയിരുന്നു.1948-ൽ തിരുവിതാംകൂറിൽജനകീയസർക്കാർ വന്നപ്പോൾവെർണ്ണാക്കുലർമിഡിൽ സ്കൂളിനേയുംഏകീകരിച്ച്ഒരേപാഠ്യപദ്ധതിയിൽ അദ്ധ്യായനം നടത്തുന്നമിഡിൽ സ്കൂളാക്കി. സ്കൂൾവിദ്യാഭ്യാസംമാതൃഭാഷയിലൂടെതന്നെയാകണംഎന്നതത്വത്തെ അടിസ്ഥാനമാക്കിഹൈസ്കൂളിലേയുംപാഠ്യപദ്ധതിഏകീകരിച്ചു. നാട്ടുകാരുടെ സഹകരണവും അദ്ധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണമനോഭാവവും ഒത്തുചേർന്നപ്പോൾ സ്കൂളിൻറെ യശസ്സ് ഉയർന്നു. സർക്കോരും നാട്ടുകാരും ചേർന്ന് നിർമ്മിച്ച കെട്ടിടങ്ങൾ തികയാതെ വന്നപ്പോൾ പന
ബും ഓലയും മുളയും കൊണ്ടുള്ള താത്കാലിക ഷെഡുകൾ കെട്ടിയുണ്ടാക്കി. ആറു ക്ലാസുകൾ വീതം നടത്താവുന്ന ഏഴു ഷെഡുകൾ കെട്ടിയിട്ടും കുട്ടികളെ ഉള് ്കൊള്ളാൻ കഴിഞ്ഞില്ല. നാലായിരത്തിലധികം കുട്ടികളായപ്പോൾ സെഷണൽ സിസ്റ്റം ഏർ പ്പെടുത്തി. കാലത്തു ഹൈസ്കൂൾ വിഭാഗവും ഉച്ചതിരിഞ്ഞ് U.P. വിഭാഗവും പ്രവർത്തിക്കുവാൻ തുടങ്ങി. 1964 ൽ ബോയ്സ്, ഗേൾസ്, പ്രൈമറി എന്ന നിലയിൽ ഭരണവിഭജനം നടത്തിയെങ്കിലും മൂന്നും ഒരേകോമ്പൊണ്ടിൽത്തന്നെ 1968 വര പ്രവർത്തിച്ചു.
1969 ൽ പ്രൈമറിക്കും ഗേൾസ് സ്കൂളിനുംപ്രത്യേകം കോമ്പൊണ്ടും കെട്ടിടങ്ങളും ലഭിച്ചു. 2000-ത്തിൽ വൊക്കേഷണൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു. PTA യുടേയും നാട്ടുകാരുടേയും കഠിനമായ അദ്ധ്വാനം ഇതിന് പിന്നിൽ ഉണ്ടായിരുന്നു. അഗ്രികൾച്ചർ, MLT, എന്ന രണ്ട് തൊഴിൽ പരിശീലനമാണ് ഇവിടെ നടക്കുന്നത്. 137 വർഷങ്ങൾക്ക് മുൻപ് പിറന്ന ഒരു സരസ്വതീ ക്ഷേത്രം മൂന്ന് കൈവഴികളിലായി പിരിഞ്ഞ് രൂപപ്പെട്ടഇ വിദ്യാലയസമുച്ചയം ഈനാടിൻറെ ഐശ്വര്യഗോപുരങ്ങളാണ്.
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '
- രാഘവൻ പിള്ള
- സരസ്വതി
- ജയശ്രീ
- നിർമല
- ഗിരീഷ് കുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
NH 47 നിന്നും 4 കി.മി. അകലത്തായി പള്ളീമ്മൂക്ക് -തിരുമുക്കു - കൂട്ടികട റോഡിൽ "വാളത്തുംഗൽ" എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.
{{#multimaps:8.85840,76.62815|zoom=18}}
ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41080
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊല്ലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങൾ