"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|M M O V H S S Panyappally }}
{{prettyurl|M M O V H S S Panyappally }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{Infobox School
{{Infobox School
|ഗ്രേഡ്=4
|സ്ഥലപ്പേര്=പനയപ്പിള്ളി
| സ്ഥലപ്പേര്= പനയപ്പള്ളി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം  
|സ്കൂൾ കോഡ്=26085
| സ്കൂൾ കോഡ്=26085
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=907024
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q99486002
| സ്ഥാപിതവർഷം= 1960
|യുഡൈസ് കോഡ്=32080801912
| സ്കൂൾ വിലാസം= പി.ഒ, <br/>എറണാകുളം
|സ്ഥാപിതദിവസം=
| പിൻ കോഡ്=682002
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04842226151
|സ്ഥാപിതവർഷം=1956
| സ്കൂൾ ഇമെയിൽ= mmo_vhss@yahoo.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=മട്ടാഞ്ചേരി
| ഉപ ജില്ല=മട്ടാഞ്ചേരി
|പിൻ കോഡ്=682002
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=0484 2226151
| സ്കൂൾ വിഭാഗം= എയ്ഡഡ് വിദ്യാലയം
|സ്കൂൾ ഇമെയിൽ=mmovhss2018@gmail.com
| പഠന വിഭാഗങ്ങൾ1= യുപി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= ഹൈസ്ക്കൂൾ
|ഉപജില്ല=മട്ടാഞ്ചേരി
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.സി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
| മാദ്ധ്യമം= മലയാളം‌
|വാർഡ്=9
| ആൺകുട്ടികളുടെ എണ്ണം= 272
|ലോകസഭാമണ്ഡലം=എറണാകുളം
| പെൺകുട്ടികളുടെ എണ്ണം= 180
|നിയമസഭാമണ്ഡലം=കൊച്ചി
| വിദ്യാർത്ഥികളുടെ എണ്ണം=  
|താലൂക്ക്=കൊച്ചി
| അദ്ധ്യാപകരുടെ എണ്ണം= 25
|ബ്ലോക്ക് പഞ്ചായത്ത്=
| അനദ്ധ്യാപകരുടെ എണ്ണം=4
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= സലീം എം കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= കലാം
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. വൈസ് പ്രസിഡണ്ട്=  
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=mmovhs.jpg
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂൾ കോഡ്=26085
|പഠന വിഭാഗങ്ങൾ4=
| സ്ഥാപിതദിവസം=  
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
<!-- സ്കൂൾ ചിത്രത്തിന്റെ പേര്'='mmovhs.jpg| 320px]]  ‎|  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=479
|പെൺകുട്ടികളുടെ എണ്ണം 1-10=218
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=97
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=79
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഫാസിൽ ഇ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈൻ വി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൾ കലാം
|എം.പി.ടി.. പ്രസിഡണ്ട്=ഷമിദ
|സ്കൂൾ ചിത്രം=Mmovhs.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}




വരി 53: വരി 75:


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
 
* സ്കൂളിൽ എത്തിച്ചേരാം
 
* സ്കൂളിൽ എത്തിച്ചേരാം
== വഴികാട്ടി ==
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
{{#multimaps:9.956917,76.255949|zoom=18}}
{{#multimaps:9.956917,76.255949|zoom=18}}

17:38, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി
പ്രമാണം:Mmovhs.jpg
വിലാസം
പനയപ്പിള്ളി

മട്ടാഞ്ചേരി പി.ഒ.
,
682002
,
എറണാകുളം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0484 2226151
ഇമെയിൽmmovhss2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്26085 (സമേതം)
വി എച്ച് എസ് എസ് കോഡ്907024
യുഡൈസ് കോഡ്32080801912
വിക്കിഡാറ്റQ99486002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ479
പെൺകുട്ടികൾ218
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ97
പെൺകുട്ടികൾ79
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഫാസിൽ ഇ
പ്രധാന അദ്ധ്യാപികഷൈൻ വി എ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കലാം
എം.പി.ടി.എ. പ്രസിഡണ്ട്ഷമിദ
അവസാനം തിരുത്തിയത്
04-01-2022Pvp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാനദ്‌വത്തുൽ മുജാഹിദീൻ ശാഖ കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും മട്ടാഞ്ചേരിയിലും രൂപംകൊണ്ടു. മതപഠനത്തിലൂടെ യുവതലമുറയിൽ യഥാർത്ഥ ഇസ്ലാമിക ആദർശം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മദ്രസകൾ പ്രവർത്തിക്കാൻ തുടങ്ങി. കെ.എൻ.എം. കൊച്ചി ശാഖ 1954ൽ മദ്രസത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു മദ്രസ സ്ഥാപിച്ചു. വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും തങ്ങളുടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാൻ രക്ഷാകർത്താക്കൾ കാണിച്ച വൈമുഖ്യവും മദ്രസകളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ സഹായകമായി. എങ്കിലും എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് മദ്രസാപഠനം മുന്നോട്ടുപോയി. 1956ൽ എൽ.പി. സ്‌ക്കൂൾ രണ്ടാമത്തെ വിദ്യാലയമായി. 1957ൽ പരേതനായ ഹാജി ഈസാഹാജി അബ്ദുൾ സത്താർ സേട്ടിന്റെ സഹധർമ്മിണിയും എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടിന്റെ മാതാവുമായ പരേതയായ ഖദീജാബീവി 37 സെന്റ് സ്ഥലം സ്‌ക്കൂളിനു നൽകി. തുടർന്നങ്ങോട്ട് സ്‌ക്കൂളിന്റെ പുരോഗതി ത്വരിതഗതിയിലായിരുന്നു. 1960ൽ എൽ.പി സ്‌ക്കൂൾ യു.പി. സ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 1962 ജൂൺ 16ന് മർഹുംസാലേ മുഹമ്മദ് ഇബ്രാഹിംസേട്ട് 57 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി ഈ സ്ഥാപനത്തിനു നൽകി. 1964ൽ യു.പി. സ്‌ക്കൂൾ ഒരു ഓറിയന്റൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. കേരളത്തിലെ മൂന്നു ഓറിയന്റൽ ഹൈസ്‌ക്കൂളുകളിൽ ഒന്നായി എം.എം.ഓറിയന്റൽ ഹൈസ്‌ക്കൂൾ സ്ഥിതിചെയ്യുന്നു. തെക്കൻ കേരളത്തിലെ ഏക ഓറിയന്റൽ ഹൈസ്‌ക്കൂളാണിത്. 1986ൽ 22 സെന്റ് സ്ഥലം സ്‌ക്കൂൾ ആവശ്യത്തിനുവേണ്ടി വിലയ്ക്കുവാങ്ങി. 1993ൽ വി.എച്ച്.എസ്സ്.എസ്സ് ആരംഭിച്ചു. ഇന്നിപ്പോൾ നഴ്‌സറി മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററിവരെ രണ്ടായിരത്തോളം കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു.

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

  • സ്കൂളിൽ എത്തിച്ചേരാം
  • സ്കൂളിൽ എത്തിച്ചേരാം

വഴികാട്ടി

{{#multimaps:9.956917,76.255949|zoom=18}} 9.956917/76.255949 എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി

മേൽവിലാസം

എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി