"എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=KUMBALAPPALLY | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസർഗോഡ് | |റവന്യൂ ജില്ല=കാസർഗോഡ് | ||
| സ്കൂൾ കോഡ്= 12432 | |സ്കൂൾ കോഡ്=12432 | ||
| സ്ഥാപിതവർഷം= 1962 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 671314 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32010600207 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1962 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=PERIYANGANAM | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=671314 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0467 2235458 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=skgmaup@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചിറ്റാരിക്കൽ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കിനാനൂർ-കരിന്തളം പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=13 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| പി.ടി. | |നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | ||
| സ്കൂൾ ചിത്രം=12432 building1.jpg| | |താലൂക്ക്=വെള്ളരിക്കുണ്ട് | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=പരപ്പ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 | |||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | |||
|ആൺകുട്ടികളുടെ എണ്ണം 1-10=306 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=263 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=569 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോളി ജോർജ് കെ | |||
|പി.ടി.എ. പ്രസിഡണ്ട്=രാജ്മോഹൻ വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി പി | |||
|സ്കൂൾ ചിത്രം= 12432 building1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == | ||
ശ്രീ. കോമൻ ഗുരുക്കൾ മെമ്മോറിയൽ എയിഡഡ് അപ്പർ പ്രൈമറി സ്കൾ എന്ന പേരിൽ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂർ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയിൽ 1962-ൽ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പിൽ കുഞ്ഞമ്പു അവർകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം..സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനതയ്ക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആദ്യം ആരംഭിച്ചത് അഞ്ചാം ക്ലാസ് മാത്രമാണ് | ശ്രീ. കോമൻ ഗുരുക്കൾ മെമ്മോറിയൽ എയിഡഡ് അപ്പർ പ്രൈമറി സ്കൾ എന്ന പേരിൽ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂർ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയിൽ 1962-ൽ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പിൽ കുഞ്ഞമ്പു അവർകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം..സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനതയ്ക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആദ്യം ആരംഭിച്ചത് അഞ്ചാം ക്ലാസ് മാത്രമാണ് |
12:24, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി | |
---|---|
![]() | |
വിലാസം | |
KUMBALAPPALLY PERIYANGANAM പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0467 2235458 |
ഇമെയിൽ | skgmaup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12432 (സമേതം) |
യുഡൈസ് കോഡ് | 32010600207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിനാനൂർ-കരിന്തളം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 306 |
പെൺകുട്ടികൾ | 263 |
ആകെ വിദ്യാർത്ഥികൾ | 569 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോളി ജോർജ് കെ |
പി.ടി.എ. പ്രസിഡണ്ട് | രാജ്മോഹൻ വി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി പി |
അവസാനം തിരുത്തിയത് | |
03-01-2022 | Manojmachathi |
ചരിത്രം
ശ്രീ. കോമൻ ഗുരുക്കൾ മെമ്മോറിയൽ എയിഡഡ് അപ്പർ പ്രൈമറി സ്കൾ എന്ന പേരിൽ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂർ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയിൽ 1962-ൽ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പിൽ കുഞ്ഞമ്പു അവർകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം..സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനതയ്ക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആദ്യം ആരംഭിച്ചത് അഞ്ചാം ക്ലാസ് മാത്രമാണ്
![സ്ഥാപക മാനേജർ - കെ കുഞ്ഞമ്പു](/images/6/6b/12432_4.jpg)
ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജ് മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകൻ ശ്രീ. കെ വിശ്വനാഥൻ അവർകളാണ്.
![](/images/1/10/12432_5.jpg)
ശ്രീ വിശ്വനാഥന്റെ അകമഴിഞ്ഞ സഹകരണം സ്കൂളിന്റെ ഉയർച്ചയ്ക്ക് കാരണമാകുന്നു. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് പ്രീ പ്രൈമറി മുതൽ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 600 ലധികം കുട്ടികൾ പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടു നിൽക്കുന്ന നമ്മുടെ സ്കൂൾ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു.
വിലാസം
എസ്.കെ.ജി.എം.എ.യു.പി. സ്കൂൾ കുമ്പളപ്പള്ളി,
പെരിയങ്ങാനം .പി.ഒ
നീലേശ്വരം വഴി
കാസറഗോഡ് ജില്ല - 671314
0467 -2235458 , 9447956077
skgmaup@gmail.com
ഭൗതികസൗകര്യങ്ങൾ
പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ സ്കൂൾ അന്തരീക്ഷം
ഐ.ടി അധിഷ്ഠിത പഠനത്തിനായി കമ്പ്യട്ടർ ലാബ്
സ്കൂളിന്റെ എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ് യാത്രാ സൗകര്യം
വൈദ്യുതീകരിച്ച അടച്ചുറപ്പുള്ള ക്ലാസ് മുറികൾ .
കിണറിൽ നിന്നുള്ള കുടിവെള്ളം.,
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം കക്കൂസ്, മൂത്രപ്പുര.
കായിക പരിശീലനത്തിനായി കളിസ്ഥലം .
വൈവിധ്യമാർന്ന , പോഷകസമൃദ്ധമായ ഉച്ചഭക്ഷണ പരിപാടി
പാചകവാതക അടുപ്പ് , വിറകടുപ്പ് എന്നിവയുള്ള പാചകപ്പുര .
സമ്പൂർണ അപകട ഈൻഷുറൻസ് പരിരക്ഷ.'
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്സ് , ഗൈഡ്സ് , കബ്ബ് , ബണ്ണി യൂണിറ്റുകൾ
- പ്രവൃത്തി പരിചയ ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ശാസ്ത്ര ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കലാ പരിശീലനം.
- കായിക പരിശീലനം.
- രക്ഷിതാക്കൾക്ക് കുട നിർമാണ പരിശീലനം.
- പ്രീ-പ്രൈമറി അമ്മയും കുഞ്ഞും - വിനോദയാത്ര
- സംസ്കൃതം ക്ലബ്ബ്
- നേർക്കാഴ്ച
മുൻകാല പ്രധാനാധ്യാപകർ
1. ശ്രീ.ദേവദാസൻ.പി.പി
2. ശ്രീമതി.കെ.ശാരദ
3. ശ്രീ.അമ്പു.ഇ.വി
4. ശ്രീമതി.ശോഭന ,സി,കെ
മുൻകാല അദ്ധ്യാപകർ
1. കെ.കുുഞ്ഞമ്പു നമ്പ്യാർ
2. വി.എസ്.രാമകൃഷ്ണപ്പിള്ള
3. കൃഷ്ണകുമാർ
4. ടി.ഇ ദേവകിയമ്മ
5. രാജമ്മ.എൻ.എൻ
6. ടി.ജി.രാജമ്മ
7. പി.വി.നാരായണൻ
8. എം.നാരായണൻ
9.കെ.ബാലൻ
10. എം തമ്പാൻ
11. ടി.കെ.ഇബ്രാഹിം
12. രാജമ്മ.കെ
13. ലാലി.എം.ലാസർ
14. ജോസഫ്.വി.ജെ
15. എൽസി.എ.എ
16. തങ്കച്ചൻ വി.എസ്
17.പുരുഷോത്തമൻ വി എൻ
18. പ്രസന്ന ടി വി
19. സാവിത്രി.കെ
20. ജയിസൻ യോമസ്
അധ്യാപകരെ അറിയുക
- ജോളി ജോർജ്.കെ
- ജയിസിക്കുട്ടി ജയിംസ്
- ബേബി വി
- ഹരിദാസൻ ആർ കെ
- ഇന്ദുലേഖ പി വ
- സിന്ധു രാമചന്ദ്രൻ
- ഭാഗ്യേഷ് കെ
- ഫെമി പി
- ബൈജു കെ പി
- ഷീന ഇ കെ
- രാധിക ഡി
- ദീപ പി
- ശ്രീവിദ്യ ഇ
- ഷീജ.പി
- ബിനു കെ
നേട്ടങ്ങൾ
- സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ജില്ലയിൽ അഞ്ചാം തവണയും ചാമ്പ്യൻഷിപ്പ്
- ഉപജില്ല സംസ്കൃതോത്സവത്തിൽ മൂന്നാം തവണയും ചാമ്പ്യൻ പട്ടം
- ഉപജില്ലാ കായിക മേളയിൽ യു.പി വിഭാഗം റണ്ണേഴ്സ്
- 2016 - ലെ മികച്ച പി.ടി.എ പുരസ്കാരം
- ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൽ ഉപജില്ലാ വിജയികൾ
- മനോരമ ബാലജനസഖ്യം കണ്ണൂർ മേഖലാ ക്വിസ് മത്സരത്തിൽ റണ്ണേഴ്സ്
- ജില്ലയിലെ മികച്ച സ്കൗട്ട് ഗൈഡ് യൂണിറ്റ്
- കഴിഞ്ഞ 3 വർഷമായി സമ്പൂർണ അപകട ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കിയ സംസ്ഥാനത്തെ എക സ്കൂൾ
- 7 കബ്ബ് കുട്ടികൾക്ക് ഗോൾഡൻ ആരോ ബാഡ്ജുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ.നദീഷ്.പി.വി
- ഡോക്ടർ.ശ്രീജിത്ത്.കെ
- സിനോജ് തോമസ് - മനോരമ ജോർണലിസ്റ്റ്
ചിത്രശാല
വഴികാട്ടി
{{#multimaps:12.302319,75.251296|zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12432
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ