"സെന്റ് ജോസഫ്‍സ് എച്ച് എസ് അവിണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ടാഗ് ചേർത്തു.)
(ഇൻഫോബോക്സ് വിവരങ്ങൾ ചേർത്തു)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School
പേര്= സെന്റ് ജോസഫ്സ് എച്ച് എസ് അവിണിശ്ശേരി |
|സ്ഥലപ്പേര്=അവിണിശ്ശേരി
സ്ഥലപ്പേര്= അവിണിശ്ശേരി |
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ|
|റവന്യൂ ജില്ല=തൃശ്ശൂർ
റവന്യൂ ജില്ല= തൃശ്ശൂർ |
|സ്കൂൾ കോഡ്=22061
സ്കൂൾ കോഡ്= 22061 |
|എച്ച് എസ് എസ് കോഡ്=8169
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 04 |
|വിക്കിഡാറ്റ ക്യു ഐഡി=Q64091654
സ്ഥാപിതമാസം= 04 |
|യുഡൈസ് കോഡ്=32070400302
സ്ഥാപിതവർഷം= 1982 |
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം= അവിണിശ്ശേരി പി.ഒ,
തൃശ്ശൂർ |
|സ്ഥാപിതമാസം=
പിൻ കോഡ്= 680313 |
|സ്ഥാപിതവർഷം=1982
സ്കൂൾ ഫോൺ= 0487 2353218 |
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ= st.josephhsavinissery@yahoo.in. |
|പോസ്റ്റോഫീസ്=അവിണിശ്ശേരി
സ്കൂൾ വെബ് സൈറ്റ്= |
|പിൻ കോഡ്=680306
ഉപ ജില്ല= ‌ചേർപ്പ് |
|സ്കൂൾ ഫോൺ=0487 2353218
ഭരണം വിഭാഗം= എയ്ഡഡ് |
|സ്കൂൾ ഇമെയിൽ=avinisseryhs@gmail.com
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
|ഉപജില്ല=ചേർപ്പ്
പഠന വിഭാഗങ്ങൾ2= |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങൾ3= |
|വാർഡ്=9
മാദ്ധ്യമം= മലയാളം‌ |
|ലോകസഭാമണ്ഡലം=തൃശ്ശൂർ
ആൺകുട്ടികളുടെ എണ്ണം= 241 |
|നിയമസഭാമണ്ഡലം=നാട്ടിക
പെൺകുട്ടികളുടെ എണ്ണം= 90 |
|താലൂക്ക്=തൃശ്ശൂർ
വിദ്യാർത്ഥികളുടെ എണ്ണം= 331 |
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
അദ്ധ്യാപകരുടെ എണ്ണം= 16 |
|ഭരണവിഭാഗം=എയ്ഡഡ്
പ്രിൻസിപ്പൽ= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകൻ = എം.എം.ഫിലോമിന|
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്= എം.കെ.അനിരുദ്ധൻ|
|പഠന വിഭാഗങ്ങൾ2=
ഗ്രേഡ്=2|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂൾ ചിത്രം=stjosephhsavinissery.jpg‎|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി

|പഠന വിഭാഗങ്ങൾ5=

|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=242
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=52
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=294
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജോസഫ് ആന്റണി കെ.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർളി ടി..
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മോളി ജോയ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജയ ജയചന്ദ്രൻ
|സ്കൂൾ ചിത്രം=Stjosephhsavinissery.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

തൃശ്ശൂർ  ജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ജോസഫ്സ് ഹൈസ്കൂൾ'''.
'''കോർപ്പറെറ്റ് സ്കൂൾ '' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
മാർ ജോസഫ് കുണ്ഡുകുളം 1982-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പ്രധാനമായും കേരളത്തിലെ
നിർധനരും പഠനസാഹചര്യം ഇല്ലാത്തവരുമായ വിദ്യാർത്ഥികളുടെ പഠനത്തെ ലക്ഷ്യമാക്കി  പ്രവര്ത്തിക്കുന്നു.
ഈ വിദ്യാർത്ഥികൾ താമസിക്കുന്ന ബാലസദനത്തിലെ ഡയറക്ടറാണ് സ്കൂൾ മാനേജർ.

തൃശ്ശൂർ  ജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ജോസഫ്സ് ഹൈസ്കൂൾ'''.
'''കോർപ്പറെറ്റ് സ്കൂൾ '' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
മാർ ജോസഫ് കുണ്ഡുകുളം 1982-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പ്രധാനമായും കേരളത്തിലെ
നിർധനരും പഠനസാഹചര്യം ഇല്ലാത്തവരുമായ വിദ്യാർത്ഥികളുടെ പഠനത്തെ ലക്ഷ്യമാക്കി  പ്രവര്ത്തിക്കുന്നു.
ഈ വിദ്യാർത്ഥികൾ താമസിക്കുന്ന ബാലസദനത്തിലെ ഡയറക്ടറാണ് സ്കൂൾ മാനേജർ.

11:54, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‍സ് എച്ച് എസ് അവിണിശ്ശേരി
വിലാസം
അവിണിശ്ശേരി

അവിണിശ്ശേരി പി.ഒ.

680306
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0487 2353218
ഇമെയിൽavinisseryhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്22061 (സമേതം)
എച്ച് എസ് എസ് കോഡ്8169
യുഡൈസ് കോഡ്32070400302
വിക്കിഡാറ്റQ64091654
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ77
ഹയർസെക്കന്ററി
ആൺകുട്ടികൾ242
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ294
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസഫ് ആന്റണി കെ.
പ്രധാന അദ്ധ്യാപികഷേർളി ടി.ഒ.
പി.ടി.എ. പ്രസിഡണ്ട്മോളി ജോയ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജയ ജയചന്ദ്രൻ
അവസാനം തിരുത്തിയത്
03-01-2022Geethacr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശ്ശൂർ  ജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹൈസ്കൂൾ'.
കോർപ്പറെറ്റ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
മാർ ജോസഫ് കുണ്ഡുകുളം 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പ്രധാനമായും കേരളത്തിലെ
നിർധനരും പഠനസാഹചര്യം ഇല്ലാത്തവരുമായ വിദ്യാർത്ഥികളുടെ പഠനത്തെ ലക്ഷ്യമാക്കി പ്രവര്ത്തിക്കുന്നു.
ഈ വിദ്യാർത്ഥികൾ താമസിക്കുന്ന ബാലസദനത്തിലെ ഡയറക്ടറാണ് സ്കൂൾ മാനേജർ.

ചരിത്രം

1982ൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അവിണിശ്ശേരി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് ഇത് . 2003-04 അദ്ധ്യയന വർഷത്തിൽ ഗ്രാമീണ മേഖലയിലെ ഏറ്റവും മികച്ച സ്കൂൾ എന്ന പദവിക്ക് അർഹമായി. പ്രധാനദ്ധ്യപിക ശ്രീമതി.എം.എം. ഫിലോമിനയുടെ സുശക്തമായ നേതൃത്വത്തിൽ ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കുട്ടായ്മയ്ക്ക് മാനേേജര് റവ. ഫാ.പോൾസൻ തട്ടിൽ ‍കോർപ്പറേറ്റ് മാനേജർ റവ.ഫാ. തോമസ് കാക്കശ്ശേരിയും പരിപൂർണ പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു.
P.T.A പ്രസിഡണ്ട് ശ്രീ എം.കെ.അനിരുദ്ധനും മാതൃസംഗമം പ്രസിഡണ്ട് ശ്രീമതി തുളസി ശീവദാസും സ്കൂളിന്റ പ്രവര്ത്തനത്തിന‍് വേണ്ട നിർ ദ്ദേശങ്ങളും സഹകരണവും നല്കുന്നു.പ്രശസ്തരായ നിരവധി കായിക താരങ്ങളെ വാർ ത്തെടുക്കുന്നതിനു പരിശീലനം വഴി കഴിഞ്ഞിട്ടുണ്ട്.
കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലര്ത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാര് ത്തെടുക്കുക എന്നതാണു ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര.പഠനത്തോടൊപ്പം വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ രീതിയിലുളള പ്രവര്ത്തനങ്ങളാണു സ്കൂളില് നടക്കുന്നത്. സയന്സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, ഹെല്ത്ത് ക്ലബ്ബ്, ഗാന്ധി ദര്ശന്, IT കോര്ണര്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് തുടങ്ങി വിവിധ സംഘടനകള് വിദ്യാര്ത്ഥികളുടെ ഊര്ജ്ജ്വസ്വലതയും വ്യക്തിത്വവികസനത്തിനും സ്വഭാവരൂപികരണത്തിനും വഴിയൊരുക്കുന്നു. എല്ലാ സംഘടനകള്ക്കും നേതൃത്വം നല്കുന്നത് വിദ്യാര്ത്ഥികള് തന്നെയാണ‍്. സ്കൂളിനുപുറത്ത് സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ലാസംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ കുട്ടികള് വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങള് നേടുകയും ചെയ്യുന്നുണ്ട്. വിദ്യാര്ത്ഥികളുടെ സത്യസന്ധതയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുട്ടികള് സ്വയം കൈകാര്യംചെയ്യുന്ന "ഹോണസ്റ്റ് ക്ലബ്ബ്" വിജയകരമായി നടന്നുവരുന്നുണ്ട്. സ്കൂളിലെ എല്ലാ വിദ്യാര്ത്ഥികള്ക്കും ഇംഗ്ലീഷ് സംഭാഷണത്തിനുവേണ്ട പ്രത്യേക പരിശീലനം നല്കിവരുന്നു. IT പഠനത്തിന‍് എല്ലാ വിദ്യാര്ത്ഥികള്ക്കും അവസരമൊരുക്കിക്കൊണ്ട് മികച്ച രീതിയില് കമ്പ്യൂട്ടര് ലാബ് പ്രവര്ത്തിക്കുന്നു. നല്ലൊരു സയന്സ് പരീക്ഷണശാലയും മികച്ച ലൈബ്രറിയും ഇവിടെയുണ്ട്. PTA,MPTA,എന്നിവരുടെ സഹകരണവും സ്കൂളിന്റെ പ്രവര്ത്തനവിജയത്തിനു കാരണമാണ‍്. തുടര്ന്നും മികച്ച നേട്ടങ്ങള് കൈവരിക്കാനും നിലനിര്ത്താനും ഈ വിദ്യാലയത്തിന‍് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.1988 ൽ എസ്.എസ്.എൽ.സിക്ക് 100% ലഭിച്ചിട്ടുണ്ട്.1995ൽ എസ്.എസ്.എൽ.സിക്ക് 14 -റാംക് ബിമൽ.വി.ജെ.കരസ്തമാക്കിയിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

പ്രക്യതി രമണിയമായ അന്തരീക്ഷത്തിൽ 3ഏക്കർ ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സ്കൂളി ന് 16 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥല വിദ്യാലയത്തിനുണ്ട്. എല്ലാവിധ

സൗകര്യങ്ങളോടുകൂടിയ സയ൯സ് ലാബും കമ്പ്യൂട്ട൪ ലാബും പ്രവ൪ത്തിക്കുന്നു.
ഏകദേശം

15 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• സ്കൂൾ പത്രഠ

മാനേജ്മെന്റ്

തൃശൂ൪ കോ൪പ്പറേറ്റ് എഡ്യൂകേഷണല് ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേരി കോര്പ്പറേറ്റ് മാനേജറായ പ്രവര്ത്തിക്കുന്നു.സ്കൂള് ഹെഡ്മിട്രസ് എം.എം. ഫിലോമിന ആണ് . .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982 - 1984 പി.എം.സേവ്യർ
1984 - 1985 ടി.വി. ദെവസി
1985 - 1987 ഇ.എൽ.ഇഗ്നെഷ്യസ്
1987 - 1989 കെ.ജെ.വർഗീസ്
1989 - 1993 സി. ഐ. പോൾ
1993- 1999 കെ. ആർ.വർഗീസ്
1999 - 2005 സി.ഡി. ഫിലോമിന
2005 - 2010 എം.എം. ഫിലോമിന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.