"ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 213 ന് തൊട്ട് കൊണ്ടോട്ടി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി എടവണ്ണപ്പാറ റോഡിൽ ഓമാനൂർ അങ്ങാടിക്കടുത്ത് സ്ഥിതിചെയ്യുന്നു. | * NH 213 ന് തൊട്ട് കൊണ്ടോട്ടി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി എടവണ്ണപ്പാറ റോഡിൽ ഓമാനൂർ അങ്ങാടിക്കടുത്ത് സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം, അല്ലെങ്കിൽ എടവണ്ണപ്പാറ നിന്നും നാല് കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ ഓമാനൂർ അങ്ങാടി വഴി സ്‌കൂളിലെത്താൻ കഴിയും | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം, അല്ലെങ്കിൽ എടവണ്ണപ്പാറ നിന്നും നാല് കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ ഓമാനൂർ അങ്ങാടി വഴി സ്‌കൂളിലെത്താൻ കഴിയും | ||
|} | {{#multimaps:11.213424,75.967885|zoom=18}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
10:20, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ | |
---|---|
പ്രമാണം:18005.jpg | |
വിലാസം | |
മലപ്പുറം ഓമാനൂര്`. പി.ഒ, , മലപ്പുറം 673 645 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 0483 2725877 |
ഇമെയിൽ | gvhssomanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18005 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം /ഇം`ഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുബാഷ് ചന്ദ്രൻ |
പ്രധാന അദ്ധ്യാപകൻ | അജിതകുമാരി. വി |
അവസാനം തിരുത്തിയത് | |
03-01-2022 | MT 1206 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഓമാനൂർ അങ്ങാടിക്കടുത്തുള്ള കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ് ഓമാനൂർ. ചീക്കോട് പഞ്ചായത്തിലെ ഏക സർക്കാർ ഹയ്സ്കൂൾ ആണിത്.
ചരിത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ചീക്കോട് ഗ്രാമപഞ്ചായത്തിലെ 14 ആം വാർഡിൽ സ്തിതി ചെയ്യുന്ന ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ ഈ പ്രദേശത്തിന്റ് വിദ്യാഭ്യാസപരവും സാൂഹികവും സാംസ്കാരികവുമായ പുരോഗതിയിലെ ഒരു നാഴികക്കല്ലാണു. 1974ന്ൽ ആണു ഈ വിദ്യാലയം ഓമാനൂരിൽ സ്താഭിതമായത്.
ഭൗതികസൗകര്യങ്ങൾ
മൂനര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്.V H S ക്ക് 4 കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്.I T ലാബിൽ 14 കമ്പ്യൂട്ടറുകളുണ്ട്. Rail Tech ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഈകൊ ക്ലബ്ബ
- ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ | ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ]]
== മാനേജ്മെന്റ് ==േകരള സറ്ക്കാറ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അഹമ്മദ് കുട്ടി.എം.പി. , വിജയ ലക്ഷ്മി , മുഹമ്മദ് .കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: സുലൈമാൻ , ഡോ: ഫൈസൽ
[ http://gghssmanjeri.blogspot.com ബ്ലോഗ്ഗ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213 ന് തൊട്ട് കൊണ്ടോട്ടി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി എടവണ്ണപ്പാറ റോഡിൽ ഓമാനൂർ അങ്ങാടിക്കടുത്ത് സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം, അല്ലെങ്കിൽ എടവണ്ണപ്പാറ നിന്നും നാല് കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ ഓമാനൂർ അങ്ങാടി വഴി സ്‌കൂളിലെത്താൻ കഴിയും
{{#multimaps:11.213424,75.967885|zoom=18}}