"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|സ്ഥലപ്പേര്=തീക്കോയി | |||
സ്ഥലപ്പേര്= തീക്കോയി | | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | |റവന്യൂ ജില്ല=കോട്ടയം | ||
റവന്യൂ ജില്ല= കോട്ടയം | | |സ്കൂൾ കോഡ്=32015 | ||
സ്കൂൾ കോഡ്= 32015 | | |എച്ച് എസ് എസ് കോഡ്=050544 | ||
സ്ഥാപിതദിവസം= 01 | | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= 06 | | |വിക്കിഡാറ്റ ക്യു ഐഡി=Q87659031 | ||
സ്ഥാപിതവർഷം= 1949 | | |യുഡൈസ് കോഡ്=32100201101 | ||
സ്കൂൾ വിലാസം= തീക്കോയി | |സ്ഥാപിതദിവസം=01 | ||
പിൻ കോഡ്=686580 | | |സ്ഥാപിതമാസം=06 | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1949 | ||
സ്കൂൾ ഇമെയിൽ= stmaryshsteekoy@gmail.com | | |സ്കൂൾ വിലാസം= | ||
സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=തീക്കോയി | ||
|പിൻ കോഡ്=686580 | |||
|സ്കൂൾ ഫോൺ=0482 2281049 | |||
|സ്കൂൾ ഇമെയിൽ=stmaryshsteekoy@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
സ്കൂൾ വിഭാഗം= | |ഉപജില്ല=ഈരാറ്റുപേട്ട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
പഠന | |വാർഡ്= | ||
പഠന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=പൂഞ്ഞാർ | |||
|താലൂക്ക്=മീനച്ചിൽ | |||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
സ്കൂൾ ചിത്രം= tky.jpg | | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=487 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=286 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1085 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=149 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=163 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബാബു തോമസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ജോണിക്കുട്ടി അബ്രാഹം | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോണിക്കുട്ടി അബ്രാഹം | |||
|പി.ടി.എ. പ്രസിഡണ്ട്=റ്റി.ഡി.ജോർജ്ജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=tky.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
16:53, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി | |
|---|---|
| വിലാസം | |
തീക്കോയി തീക്കോയി പി.ഒ. , 686580 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1949 |
| വിവരങ്ങൾ | |
| ഫോൺ | 0482 2281049 |
| ഇമെയിൽ | stmaryshsteekoy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32015 (സമേതം) |
| എച്ച് എസ് എസ് കോഡ് | 050544 |
| യുഡൈസ് കോഡ് | 32100201101 |
| വിക്കിഡാറ്റ | Q87659031 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | ഈരാറ്റുപേട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 487 |
| പെൺകുട്ടികൾ | 286 |
| ആകെ വിദ്യാർത്ഥികൾ | 1085 |
| അദ്ധ്യാപകർ | 30 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 149 |
| പെൺകുട്ടികൾ | 163 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബാബു തോമസ് |
| വൈസ് പ്രിൻസിപ്പൽ | ജോണിക്കുട്ടി അബ്രാഹം |
| പ്രധാന അദ്ധ്യാപകൻ | ജോണിക്കുട്ടി അബ്രാഹം |
| പി.ടി.എ. പ്രസിഡണ്ട് | റ്റി.ഡി.ജോർജ്ജ് |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Smssebin |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തീക്കോയി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച് എസ് എസ് തീക്കോയി. തീക്കോയി ഇടവക 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തീക്കോയി ഗ്രാമത്തിനു അക്ഷരവിശുദ്ധിയുടെ ഉജ്ജ്വല ശോഭ പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണു സെന്റ് മേരീസ് ഹയര് സെക്കണ്ടറി സ്കൂള്. തീക്കോയി ഇടവകയിൽ സേവനം ചെയ്ത വൈദികരുടെ നേതൃത്വത്തില് 1926 ല് ദൈവാലയത്തോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂള് എന്ന നിലയിലാണു വിദ്യാലയം പ്രവര്ത്തനം ആരംഭിച്ചത്. 1949 ല് 2 ഡിവിഷനുകളോടുകൂടി ഒരു ഇംഗ്ലീഷ് മിഡില് സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. 1952 ല് ഇത് ഒരു ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 1998 ല് ഹയര് സെക്കണ്ടറി വിഭാഗം പ്രവര്ത്തനമാരംഭിച്ചു. 2002 മുതല് സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഇവിടെ പ്രവര്ത്തിച്ചുവരുന്നു. ആയിരങ്ങള്ക്ക് അറിവിന്റെ നിറവ്, നേരിന്റെ നന്മയും നിര്ലോഭം നല്കി ഈ വിദ്യാലയം തീക്കോയി ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . തോമസ് വലിയവീട്ടിൽ ആണ് ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി സ്രി. വി.ജെ തോമസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി ഡോ. സി. ലൂസി കുര്യനും സേവനം അനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1949 - 50 | സി. മറിയാമ്മ കെ ജെ |
| 1950 - 51 | കെ.എം ചാണ്ടി |
| 1951 | റവ. ഫാ. ജോസഫ് റ്റി.സി |
| 1951 | എം. ഡി റോസമ്മ |
| 1951 - 61 | റവ.ഫാ. റ്റി എം മൈക്കിൾ |
| 1952 - 53 | എ ജെ മാത്യു |
| 1961 - 62 | പി.സി ജോൺ |
| 1962- 64 | റ്റി. പി ജോസഫ് |
| 1964 - 66 | കെ . ഐ. ഇട്ടിയവിര |
| 1966 - 72 | എം. എ തോമസ് |
| 19722- 75 | റവ. ഫാ. ജോസഫ് കെ.എ |
| 1975 - 78 | കെ. ജെ ജോൺ |
| 1978 - 80 | പി. എ കുരിയാക്കോസ് |
| 1980 - 81 | റ്റി. എം അഗസ്റ്റിൻ |
| 1981 - 83 | എം. ജെ. ജോസഫ് |
| 1983-85 | പി. ജെ മാത്യു |
| 1985 - 87 | എം. എം. പോത്തന് |
| 1987 - 90 | കെ. സി കുര്യന് |
| 1990 - 92 | കെ. ജെ. ജോയി |
| 1992 - 95 | ജോയി ജോസഫ് |
| 1995 - 99 | റ്റി. വി. ജോര്ജ് |
| 1999 - 00 | വി. സി. ജോര്ജ് |
| 2000 - 01 | ജോസ് എബ്രാഹം |
| 2001 - 03 | ജോര്ജ് ജോസഫ് |
| 2003 - 06 | റവ. ഫാ. ജോസഫ് കെ.റ്റി. |
| 2006 - | വി. ജെ തോമസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജേക്കബ് തോമസ് ഐ.പി.എസ്. സിവില് സപ്ലൈസ് കോര്പ്പറേഷന് മുന് എം.ഡി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32015
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ