"ജി.എൽ.പി.എസ് തൂവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= തുവ്വൂർ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ | |സ്ഥലപ്പേര്= തുവ്വൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| സ്കൂൾ കോഡ്= 48538 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം=1912 | |സ്കൂൾ കോഡ്=48538 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=679327 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64565918 | ||
| സ്കൂൾ ഇമെയിൽ= glpstuvvur@gmail.com | |യുഡൈസ് കോഡ്=32050300405 | ||
| സ്കൂൾ വെബ് സൈറ്റ്= glpstuvvur.blogspot.in | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1912 | |||
| | |സ്കൂൾ വിലാസം= GLP SCHOOL TUVVUR | ||
|പോസ്റ്റോഫീസ്=തുവ്വൂർ | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=679327 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ=04931 284050 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=glpstuvvur@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്=glpstuvvur.blogspot.in | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വണ്ടൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തുവ്വൂർ, | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=13 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=വണ്ടൂർ | ||
| പി.ടി. | |താലൂക്ക്=നിലമ്പൂർ | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=337 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=272 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഇസ്മായിൽ എം | |||
|പി.ടി.എ. പ്രസിഡണ്ട്=അസ്ക്കർ അലി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫരീദ തസ്നി പി.കെ | |||
|സ്കൂൾ ചിത്രം=48538-2.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. |
13:20, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് തൂവ്വൂർ | |
---|---|
വിലാസം | |
തുവ്വൂർ GLP SCHOOL TUVVUR , തുവ്വൂർ പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഫോൺ | 04931 284050 |
ഇമെയിൽ | glpstuvvur@gmail.com |
വെബ്സൈറ്റ് | glpstuvvur.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 48538 (സമേതം) |
യുഡൈസ് കോഡ് | 32050300405 |
വിക്കിഡാറ്റ | Q64565918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തുവ്വൂർ, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 337 |
പെൺകുട്ടികൾ | 272 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇസ്മായിൽ എം |
പി.ടി.എ. പ്രസിഡണ്ട് | അസ്ക്കർ അലി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫരീദ തസ്നി പി.കെ |
അവസാനം തിരുത്തിയത് | |
02-01-2022 | Manojjoseph |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറിൽ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന തുവ്വൂരിലെ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ൽ തുവ്വൂർ അധികാരി ആയിരുന്ന കൂരിയാടി നാരായണൻ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിൽ (ഇന്നത്തെ തറക്കൽ എ.യു .പി.എസ് സ്കൂൾ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കർ വക കെട്ടിടത്തിൽ (ഇന്നത്തെ തുവ്വൂർ ജി . എൽ. പി സ്കൂൾ കെട്ടിടം ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂൾ നിർത്തലാകുകയും അക്കരക്കുളത് പുതിയ മാപ്പിള ഗവ. സ്കൂൾ ആരംഭിക്കുകയും ചെയ്തപ്പോൾ തറക്കൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ.മാപ്പിള എൽ.പി.സ്കൂൾ.ശ്രീ.രാമൻ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂർ ഗവ.എൽ.പി.സ്കൂൾ ആയി മാറി.
ഇത് പോയ കാലം ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ, ,സഹജീവികളുടെ കണ്ണീരൊപ്പാൻ മനസ്സുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ, അധ്യാപകരും വിദ്ധ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ചു മുന്നോട്ട്.......................................,
-
കുറിപ്പ്1
-
കുറിപ്പ്2
ഭൗതികസൗകര്യങ്ങൾ
അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകൾ . ക്ലാസ്സ് റൂമുകൾ എല്ലാം നിലം ടൈലിട്ടതും ഫാൻ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികൾ ചിത്രങ്ങളാൽ ആകര്ഷ്കമാകിയതും ആണ്.ആകർഷകമായ സ്റ്റേജ്,മനോഹരമായ പൂന്തോട്ടം,തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ മൈതാനം,പച്ചക്കറി തോട്ടം ,രണ്ടു കിണറുകളിൽ നിന്നായി ശുദ്ധജല സംവിധാനം,ആകർഷകമായ സ്കൂൾ കവാടം ,വിപുലമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടർ -ഗണിത -സയൻസ് ലാബുകൾ ,2500 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി,ഇന്റർ നെറ്റ് സൗകര്യം ,മിക്സി ,പുകയില്ലാത്ത അടുപ്പ്, ഗ്യാസ് അടുപ്പ് ,തുടങ്ങിയ ആധുനിക സൌകര്യങ്ങളോട് കൂടിയ അടുക്കള ,ആൺ കുട്ടികൾകും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റ് സൗകര്യം തുടങ്ങിയ ഭൌതിക സൗകാര്യങ്ങളോട് കൂടിയ ഈ സ്കൂൾ സ്റേറ്റ്ഹൈവെയോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.90 ശതമാനം അധ്യാപകരും ഇവിടുത്തെ പൂർവ വിദ്യാർഥികളും നാട്ടുകാരും ആണ് എന്നത് ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- [[ജി.എൽ.പി.എസ് തൂവ്വൂർ/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ
- ജി.എൽ.പി.എസ് തൂവ്വൂർ/നേർക്കാഴ്ച/നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കണ്ണൻ കുട്ടി മാസ്റ്റർ
- രാമൻ കുട്ടി മാസ്റ്റർ
- ദേവകി ടീച്ചർ
- രാജി ടീച്ചർ
- അച്ചാമ്മ ടീച്ചർ
- അൽഫോൻസ ടീച്ചർ
- അപ്പുകുട്ടൻ മാസ്റ്റർ
- ആമിന ടീച്ചർ
- വാസുദേവൻ മാസ്റർ
- രാധ ടീച്ചർ
- കുഞ്ഞൻ മാസ്റ്റർ
- കാളി ടീച്ചർ
- മാധവൻ മാസ്റ്റർ
- ഷൻമുഖൻ മാസറ്റർ
- അബ്ദുൽ ഖാദർ മാസ്റ്റർ
- പണിക്കർ മാസ്റ്റർ
- രാജമ്മ ടീച്ചർ
- ഏലി കുട്ടി ടീച്ചർ
- കുര്യാക്കോസ് മാസ്റ്റർ
- ഖാദർ മാസ്റ്റർ
നേട്ടങ്ങൾ
- ഈ വർഷം വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.ഭാസ്കരൻ (അസി:അക്കൌണ്ടന്റ് ജെനറൽ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.11, 76.28 |zoom=13}}0
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48538
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ