"സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾടാഗ് ഉൾപ്പെടുത്തി)
(infobox)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
പേര്= സെൻറ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി  |
|സ്ഥലപ്പേര്=പങ്ങാരപ്പിള്ളി
സ്ഥലപ്പേര്=പങ്ങാരപ്പിള്ളി|
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
|റവന്യൂ ജില്ല=തൃശ്ശൂർ
റവന്യൂ ജില്ല=തൃശ്ശൂ൪|
|സ്കൂൾ കോഡ്=24002
സ്കൂൾ കോഡ്=24002|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=29|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=08|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവർഷം=1983|
|യുഡൈസ് കോഡ്=32071301803
സ്കൂൾ വിലാസം=പങ്ങാരപ്പിള്ളി പി.ഒ, <br/> തൃശ്ശൂ൪|
|സ്ഥാപിതദിവസം=
പിൻ കോഡ്=680 586 |
|സ്ഥാപിതമാസം=
സ്കൂൾ ഫോൺ=04884251980|
|സ്ഥാപിതവർഷം=1983
സ്കൂൾ ഇമെയിൽ=stjosephshspangarappilly@gmail.com|
|സ്കൂൾ വിലാസം=സെന്റ് േജാസഫ്സ് ൈഹ സ്കൂൾ പങ്ങാരപ്പിള്ളി.  
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=പങ്ങാരപ്പിള്ളി
ഉപ ജില്ല=വടക്കാഞ്ചേരി‌|
|പിൻ കോഡ്=680586
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0488 4251980
ഭരണം വിഭാഗം=എയ്ഡഡ് |
|സ്കൂൾ ഇമെയിൽ=stjosephshspangarappilly@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=വടക്കാഞ്ചേരി
<!-- ഹൈസ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേലക്കരപഞ്ചായത്ത്
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|വാർഡ്=10
പഠന വിഭാഗങ്ങൾ2=|
|ലോകസഭാമണ്ഡലം=ആലത്തൂർ
പഠന വിഭാഗങ്ങൾ3=|
|നിയമസഭാമണ്ഡലം=ചേലക്കര
മാദ്ധ്യമം=മലയാളം‌,,,,ഇംഗ്ലീഷ്|
|താലൂക്ക്=തലപ്പിള്ളി
ആൺകുട്ടികളുടെ എണ്ണം=396|
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
പെൺകുട്ടികളുടെ എണ്ണം=206|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം=602|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=18|
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകൻ= ലോറൻസ്‌ പി വി |
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്= Mr. മോഹൻദാസ് |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ4=
ഗ്രേഡ്=3|
|പഠന വിഭാഗങ്ങൾ5=
സ്കൂൾ ചിത്രം=24002.jpeg‎|
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=366
|പെൺകുട്ടികളുടെ എണ്ണം 1-10=218
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പോൾ എം
|പി.ടി.. പ്രസിഡണ്ട്= ജോർജ്ജ് കുട്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ട്ടെസി
|സ്കൂൾ ചിത്രം=24002.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



21:03, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി
വിലാസം
പങ്ങാരപ്പിള്ളി

സെന്റ് േജാസഫ്സ് ൈഹ സ്കൂൾ പങ്ങാരപ്പിള്ളി.
,
പങ്ങാരപ്പിള്ളി പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ0488 4251980
ഇമെയിൽstjosephshspangarappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്24002 (സമേതം)
യുഡൈസ് കോഡ്32071301803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കരപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ366
പെൺകുട്ടികൾ218
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപോൾ എം
പി.ടി.എ. പ്രസിഡണ്ട്ജോർജ്ജ് കുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്ട്ടെസി
അവസാനം തിരുത്തിയത്
01-01-2022Busharavaliyakath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂ൪ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പങ്ങാരപ്പിള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ,ശിരസ്സുയർത്തി നില്ക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി.പങ്ങാരപ്പിള്ളി സ്കൂൾഎന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.സി. എം.ഐ മാനേജ്മെന്റിൽ പ്രവത്തിക്കുന്ന ഈ വിദ്യാലയം പങ്ങാരപ്പിള്ളിയുടെ അഭിമാനമാണ്.

ചരിത്രം

മലയോര കുടിയേറ്റ പ്രദേശമായ പങ്ങാരപ്പിള്ളി ഗ്രാമത്തിൽ, 1983 ആഗസ്റ്റ് 29 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കാർമലീത്ത സന്യാസ സഭയുടെ( സി. എം.ഐ) ദേവമാത പ്രൊവിൻസിന് കീഴിലെ അന്നത്തേ പ്രൊവിൻഷ്യാളായ റവ.ഫാ. അലക്സ് ഊക്കൻ സി. എം.ഐ ആണ് വിദ്യാലയം സ്ഥാപിച്ചത്.റവ.ഫാ. പോൾ പുല്ലൻ സി .എം.ഐ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ റവ.ഫാ. പോൾ പുല്ലൻ സി എം.ഐ യുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.1983 ആഗസ്റ്റ് 29ം തിയതി, 8ം ക്ലാസ്സിൽ 121 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ,1986 മുതൽ തുടർച്ചയായി അഞ്ചു വർഷം S.S.L.C ക്ക് 100% വിജയം വിദ്യാർത്ഥികളുമായി സാധിച്ചു.2008-ൽ രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം ,വളർന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകർന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 സോഷ്യൽ സർവീസ് ക്ലബ്ബിനു കീഴിലെ പ്രവ്ർത്തി പരിചയ കോഴ്സുകൾ :

1. മെഴുകുതിരി നിർമ്മാണ പരിശീലനം.

2. ചന്ദനത്തിരി നിർമ്മാണ പരിശീലനം.

3. ബുക്ക് ബൈൻഡിങ് പരിശീലനം.

4. സോപ്പ് നിർമ്മാണ പരിശീലനം.

5. സർക്യൂട്ട് സോൾഡറീങ് പരിശീലനം.

6. പേപ്പർ ബാഗ് നിർമ്മാണ പരിശീലനം.

7. ചോക്ക് നിർമ്മാണ പരിശീലനം.

8. എംബ്രോയ്ഡറി പരിശീലനം.

9. ത്രെഡ് വർക്ക് പരിശീലനം.

സോഷ്യൽ സർവീസ് ക്ലബ്ബിനു കീഴിലെ മറ്റു ചില 'പ്രധാന' പ്രവർത്തനങ്ങൾ:

1. Care A Child ( അർഹതയുള്ള നിർദ്ധന വിദ്യാർത്ഥികൾക്ക് യൂണിഫോം , പുസ്തകങങൾ, ചികിത്സ എന്നിവക്കുള്ള സഹായം)

2. Roof A Home. ( നിർദ്ധന വിദ്യാർത്ഥിക്ക് പുര മേയാൻ സഹായം )

3. Rice For Needy.( അർഹതയുള്ള നിർദ്ധന വിദ്യാർത്ഥികൾക്കുള്ള സൗജന്യ അരി വിതരണം )

4. Grocery For X' Mas Week( ക്രിസ്തുമസ്സിനോടനുബന്ധിച്ച് ,അർഹതയുള്ള വിദ്യാർത്ഥികൾക്കുള്ള നിത്യോപയോഗസാധനങ്ങളുടെ വിതരണം)

5. Plastic Paper Management.

6. Waste Paper Management.

8. ഹോണസ്റ്റ് കോർണർ.

9ചവറ സ്നേഹ ഭവന നിർമ്മാണം 2016-2017 ശ്രീമതി കൊച്ചുറാണി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ ഒരു കുട്ടിക്ക് സ്ഥലം വാങ്ങി വീട് നിർമ്മിച്ച് നൽകി

9

മാനേജ്മെന്റ്

കാർമലീത്ത സന്യാസ സഭയുടെ (സി. എം.ഐ) കീഴിലുള്ള , തൃശ്ശൂ൪ ജില്ലയിലെ ദേവമാത കോർപ്പറേറ്റ് എഡ്യുക്കേണൽ ഏജൻസി (D.C.E.A) ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.D.C.E.A മാനേജ്മെന്റിന്റെ കീഴിൽ ,നിലവിൽ 4 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.റവ.ഫാ.Thomas chakkalamattath സി .എം.ഐ കോർപ്പറേറ്റ് മാനേജറായും ,റവ.ഫാ.wilson kokkat സി .എം.ഐ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. കൊച്ചുറാണി ടീച്ചറും ആണ്.

ഈ വിദ്യാലയത്തിൽ നിന്ന് വിരമിച്ച അദ്ധ്യാപകർ

1. റവ. ഫാ. പോൾ പുല്ലൻ സി .എം.ഐ

2. റവ.ഫാ.ജോർജ് ചക്കാലക്കൽ സി .എം.ഐ

3. റവ.ഫാ.അഗസ്റ്റിൻ ഇല്ലിക്കൽ സി .എം.ഐ

4. ശ്രീ.കെ.കെ റപ്പായി മാസറ്റർ

5.തോമസ് (Office Staff)

6.ശ്രീമതി മറിയാമ്മ സക്കറിയാസ് ടീച്ചർ H M

7.ശ്രീമതി .കൊച്ചുറാണി എൻ .ജെ H M

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1983 -1999 റവ. ഫാ. പോൾ പുല്ലൻ സി .എം.ഐ
04/01/96-31/05/96 റവ.ഫാ.ജോൺ.എ.പുല്ലോക്കാരൻ സി .എം.ഐ
1999 - 2000 റവ.ഫാ.പോളി മുരിങ്ങാത്തേരി സി .എം.ഐ
2000 - 2003 റവ.ഫാ.ജോർജ് ചക്കാലക്കൽ സി .എം.ഐ
2003-2016 ശ്രീമതി.മറീയാമ്മ സക്കറിയാസ്

2016-2017 ശ്രീമതി .കൊച്ചുറാണി എൻ .ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
  • ഒന്നാമത്തെ ഇനം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം