ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Viswankk (സംവാദം | സംഭാവനകൾ)
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര് = പയ്യന്നൂ൪
|സ്ഥലപ്പേര്=പുഞ്ചക്കാട്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13947
|സ്കൂൾ കോഡ്=13947
| സ്ഥാപിതവർഷം= 1941
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പയ്യന്നൂർ,കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670307
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04985201898
|യുഡൈസ് കോഡ്=32021200619
| സ്കൂൾ ഇമെയിൽ= smspnr@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പയ്യന്നൂർ
|സ്ഥാപിതവർഷം=1941
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം= പുഞ്ചക്കാട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പയ്യന്നൂർ  
| പഠന വിഭാഗങ്ങൾ1=  
|പിൻ കോഡ്=670307
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=04985 201898
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=smspnr@gmail.com
| ആൺകുട്ടികളുടെ എണ്ണം= 456
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 501
|ഉപജില്ല=പയ്യന്നൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 957
|തദ്ദേശസ്വയംഭരണസ്ഥാപനം =  പയ്യന്നൂർ മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 32   
|വാർഡ്=23
| പ്രധാന അദ്ധ്യാപകൻ= സിസ്ററർ ഷാന്റി ഫിലിപ്പ്        
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്= കെ വി പങ്കജാക്ഷൻ         
|നിയമസഭാമണ്ഡലം=പയ്യന്നൂർ
| സ്കൂൾ ചിത്രം= [[പ്രമാണം:13947.pmg.jpg|thumb|400px|right|"St.mary's ups payyanur"]] ‎
|താലൂക്ക്=പയ്യന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=560
|പെൺകുട്ടികളുടെ എണ്ണം 1-10=555
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷാന്റി ഫിലിപ്പ്  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സഞ്ജീവൻ കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ ബാബു
|സ്കൂൾ ചിത്രം=13947.pmg.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
}}
== ചരിത്രം ==
== ചരിത്രം ==

21:00, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ
വിലാസം
പുഞ്ചക്കാട്

പയ്യന്നൂർ പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ04985 201898
ഇമെയിൽsmspnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്13947 (സമേതം)
യുഡൈസ് കോഡ്32021200619
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ560
പെൺകുട്ടികൾ555
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷാന്റി ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്സഞ്ജീവൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്സുമ ബാബു
അവസാനം തിരുത്തിയത്
01-01-2022MT 1227
ക്ലബ്ബുകൾ
പ്രോജക്ടുകൾ




}}

ചരിത്രം

         പുഞ്ചക്കാടിന്റെ നിറദീപമായി ജ്വലിച്ച് നിന്ന് , പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നേകുന്ന ഈ വിദ്യാലയത്തിന്റെ പിറവിക്ക് പിന്നിൽ സ്നേഹത്തിന്റെ സേവനത്തിന്റെ ആത്മസമർപ്പണത്തിന്റെ ചരിത്രമുണ്ട്. ശാന്തസുന്ദരമായ പ്രദേശം. വിദ്യാഭ്യാസം മേലാളൻമാർക്ക് മാത്രം എന്ന് ശഠിച്ചിരുന്ന ആ കാലഘട്ടത്തിൽ വിയർത്ത് അധ്വാനിച്ചാലും വിശപ്പു മാറ്റാൻ സാധിക്കാത്ത പട്ടിണിപാവങ്ങൾ താമസിച്ചിരുന്ന പ്രദേശം. അവർക്ക് ആശ്വാസമായി സ്നേഹവും സാന്ത്വനവും പകർന്ന്കൊണ്ട് ക്രൂശിതന്റെ ജിവിത സന്ദേശം ഉൾകരുത്താക്കിയ മിഷനറി വൈദികർ എത്തി. മരുന്നും ഭക്ഷണവും വസ്ത്രവും എന്നതുപോലെ വിദ്യാഭ്യാസവും ഈ ജനതയ്ക്ക് അത്യാവശ്യമാണെന്ന തിരിച്ചറിവിന്റെ പ്രതിഫലനമായിരുന്നു. ആദ്യകാലത്തെ ഫാദർ സ്കൂൾ  എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ്മേരീസ് യു പി സ്കൂൾ .
           ഇന്ന് പയ്യന്നൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഈ സ്ക്കൂൾ 1941 മുതൽ ഉർസുലൈൻ സന്യാസിനികളുടെ കീഴിലാണ്. 1941ൽ റവ.ഫാ.ബ്രിഗാൻസയാൽ ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു. പിന്നിട് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉർസുലൈൻ സന്യാസസഭയ്ക്ക് കൈമാറി. ആദ്യകാലത്ത് ഈ സ്കൂൾ എലിമെന്റെറി സ്കൂൾ ആയിരുന്നു.100 ശതമാനം വിജയം കൈവരിച്ച് ഈ സ്കൂൾ അക്കാലത്തും ഖ്യാതി നേടി. കലാകായികമേളയിൽ ആദ്യകാലം മുതൽ പ്രഥമസ്ഥാനിയരാകാൻ സ്കൂളിന് സാധിച്ചു. 75 വർഷങ്ങൾ പിന്നിട്ടപ്പോൾ 1300 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായിത് വളർന്നു. എൽ കെ ജി മുതൽ എഴാം ക്ലാസ് വരെ ഇവിടെയുണ്ട്.
           നാം ഇന്ന് ഇത്രയും വളർന്നിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ ആദ്യകാലഘട്ടത്തെ ത്യാഗപൂർണമായ പ്രവർത്തനങ്ങളെയും പ്രവർത്തിച്ചവരെയും സ്മരിക്കേണ്ടതുണ്ട്. മിഷനറി വൈദികർ,മദർ ജനറൽ ,മാനേജർമാർ, അൽമായർ, രക്ഷിതാക്കൾ, നാട്ടുകാർ എല്ലാവരെയും മനസാ ഓർക്കുന്നു. ആദ്യകാലത്തെ പ്രധാന അധ്യാപകരായ മദർ ലൂയിസ് മാർഗരറ്റ് ,അച്ചുണ്ണി ടീച്ചർ, സി.മേരി ഡിക്കോത്ത,മദർ അലോഷ്യവാസ് എന്നിവരുടെ അധ്വാനവും വിയർപ്പും ഈ സ്ക്കൂളിന്റെ ശക്തിയും പുരോഗതിമായിരുന്നു.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.080167703650217, 75.20238593476128|width=800px|zoom=17.}}