"എസ് എൻ എച്ച് എസ് എസ് പൂതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടയിട്ടില്ല. 1805 ൽ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂർവ്വം വയനാടിന്റെ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും. അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴിൽ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതിൽപ്പെട്ട വയനാട് സ്വരുപത്തിൽ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപൻ. ഈ നൂറ്റണ്ടിന്റെ നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. തദ്ദേശ വാസികളായ ഗോത്ര ജനതയുടെ തനതു സംസ്ക്കരവും സ്വശ്രയ ജിവിത ഘടനയും അവർ സ്വതന്ത്രരായി പാർത്തിരുന്ന വിസ്തൃതമായ വന പ്രന്ത പ്രദേശങ്ങളിലേയ്ക്കായിരുന്ന ഈ കുടിയേറ്റ ജനതയുടെ കടന്നുവരവ്.തിരുവിതാംക്കുർ, മലബർ പ്രദേശങ്ങളിൽ നിന്നുകുടിയേറിപ്പാർത്ത ശ്രിനാരായണിയരും അദ്ധ്വനശിലരുമായ ഒരു വിഭാഗം ജനങ്ങളും കുടിയേറ്റ ജനതയിൽ ഉൾപ്പെട്ടിരുന്നു സാമ്പത്തികവും,സാമുഹികവുമായി പിന്നോക്കം നിന്നവരായിരുന്നു പൂതാടിയിലെ ആദ്യകാല കുടിയേറ്റ ജനത. ബീനാച്ചി, പനമരം റേഡിനിടയ്ക്കുളള കേണിച്ചിറ ടൗണിൽ നിന്നും 4.k.m ദൂരമാണ് പൂതാടിയിലേയ്ക്കുളളത്. വിദ്യുഛക്തി, വിദ്യഭ്യാസ സ്ഥാപനങ്ങൾ, റോഡ് സൗകര്യങ്ങൾ അതുര ശുശ്രുഷ കേന്ദ്രങ്ങൾ, വാഹനങ്ങൾ എന്നിവ തികച്ചും അന്യമായിരുന്നു പൂതാടി നിവാസികൾക്ക്. | വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടയിട്ടില്ല. 1805 ൽ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂർവ്വം വയനാടിന്റെ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും. അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴിൽ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതിൽപ്പെട്ട വയനാട് സ്വരുപത്തിൽ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപൻ. ഈ നൂറ്റണ്ടിന്റെ നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. തദ്ദേശ വാസികളായ ഗോത്ര ജനതയുടെ തനതു സംസ്ക്കരവും സ്വശ്രയ ജിവിത ഘടനയും അവർ സ്വതന്ത്രരായി പാർത്തിരുന്ന വിസ്തൃതമായ വന പ്രന്ത പ്രദേശങ്ങളിലേയ്ക്കായിരുന്ന ഈ കുടിയേറ്റ ജനതയുടെ കടന്നുവരവ്.തിരുവിതാംക്കുർ, മലബർ പ്രദേശങ്ങളിൽ നിന്നുകുടിയേറിപ്പാർത്ത ശ്രിനാരായണിയരും അദ്ധ്വനശിലരുമായ ഒരു വിഭാഗം ജനങ്ങളും കുടിയേറ്റ ജനതയിൽ ഉൾപ്പെട്ടിരുന്നു സാമ്പത്തികവും,സാമുഹികവുമായി പിന്നോക്കം നിന്നവരായിരുന്നു പൂതാടിയിലെ ആദ്യകാല കുടിയേറ്റ ജനത. ബീനാച്ചി, പനമരം റേഡിനിടയ്ക്കുളള കേണിച്ചിറ ടൗണിൽ നിന്നും 4.k.m ദൂരമാണ് പൂതാടിയിലേയ്ക്കുളളത്. വിദ്യുഛക്തി, വിദ്യഭ്യാസ സ്ഥാപനങ്ങൾ, റോഡ് സൗകര്യങ്ങൾ അതുര ശുശ്രുഷ കേന്ദ്രങ്ങൾ, വാഹനങ്ങൾ എന്നിവ തികച്ചും അന്യമായിരുന്നു പൂതാടി നിവാസികൾക്ക്. | ||
...................ആരംഭിച്ച പൂതാടി ഗവ യു. പി.സ്ക്കുൾ6k.mഅകലെയുളള നടവയൽ സെന്റ് തോമസ് ഹൈസ്കുളുമായിരുന്ന പൂതാടി കുടിയേറ്റ ജനതയുടെ വിദ്യഭ്യസത്തിനുളള ഏക ആശ്രയം. “വിദ്യ കൊണ്ട് പ്രഭുദ്ധരാവുക" അന്ന ശ്രിനാരായണഗുരുവിന്റെ മഹത് വചനങ്ങളിൽ അടിയുറച്ചു വിശ്വസിച്ച ഒരു കൂട്ടം ശ്രീനാരായണ ഭക്തരുടെ ശ്രമഫലനായി 1705-)o പൂതാടി ഓടച്ചോല SNDP ശാഖ ------തിയ്യതി പ്രവർത്തനമാരംഭിച്ചു. പൂതാടിയുടെ സമഗ്രവികസനത്തിന് ഒരു ഹൈസ്കൂൾ അത്യാവശ്യണെന്ന ഒരു പറ്റം സുമനസ്സുകളുടെ ചിന്തകളിൽ നിന്നും പിറവിയെടുത്ത സരസ്വതിക്ഷേത്രം-ശ്രീനരായണ ഹൈസ്കൂൾ,പൂതാടി. സർവ്വശ്രീ. തങ്കപ്പൻ, ആലയ്ക്കൽ ആനന്ദൻ(ചാപ്പൻ), പി.എൻ.കൃഷ്ണൻക്കുട്ടി, മൂലയിൽനാരായണൻ, ചിറ്റാട്ട്ശ്രീധരൻ, കുഞ്ചുകാരണവർ, കൊള്ളികുന്നേൽകൃഷ്ണൻകുട്ടി, ആലയ്ക്കൽകൃഷ്ണൻ, കുമാരൻ, കിഴക്കയിൽരാമൻ, മറ്റത്തിൽ സുകുമാരൻ തുടങ്ങിയവരുടെ പേരുകൾ സ്കൂൾ ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള സർക്കാർ പൂതാടി എസ്.എൻ.ഡി.പി. ശാഖയ്ക്ക് 1976 ജൂൺ മുതൽ പ്രവർത്തനമാരംഭിക്കുവാനുള്ള ഉത്തവിറക്കുകയുണ്ടയി . G(O)P.NO.................പൂതാടിയിലെ കുടിയേറ്റ ജനതയുടെ ഒരു ചിരകാല സ്വപ്നസാക്ഷാത്ക്കാരമായിരുന്നു ഗവ. ഉത്തരവിലൂടെ ലഭിച്ചത്.ഉദാരമതികളും, മറ്റു സാമൂഹിക രാഷ്ട്രിയപ്രവർത്തകരുടെയും നിർ ല്ലോഭമായ സഹകരണങ്ങൾ വേണ്ടു വോളം സ്കൂളിന്റെ നിർമ്മാണത്തിൽ ലഭിച്ചിരുന്നു. എസ്.എൻ.ഡി.പി. പ്രവർത്തകരുടെ ലക്ഷ്യബോധവും താണജാതിമതസ്തരുടെ കൂട്ടായ്മയും കൊണ്ട് സൗജന്യമായിനൽകിയ മൂന്നര ഏക്കർ സ്ഥലത്ത് ആറ് ക്ലാസ്സ് മുറികളോടു ഒരു നല്ല കെട്ടിടം 1976 മെയ് മാസം 25നകം തന്നെ പൂർത്തിയാക്കാൻ സാധിച്ചു. ഈമഹദ് സംരംഭത്തി പങ്കാളികളായവർ നിരവധി എല്ലാവരുടെയും പേരുകൾ രേഖപ്പെടുത്തുക അസാദ്ധ്യം. എങ്കിലും അവരെല്ലാം സ്കൂൾ ചരിത്രത്തിൽ എക്കാലവും ഒളിമങ്ങതെ തിളങ്ങുക തന്നെ ചെയ്യും. പൂതാടി കുടിയേറ്റ ജനതയുടെ മനസ്സുകളിൽ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പ്രകാശരശ്മികൾ ചൊരിഞ്ഞ ദിവസം 1976ജുൺ1. അന്നായിരുന്നു 73 വിദ്യർത്ഥികൾ രണ്ടു ഡിവിഷനുകളിലയി ചേർന്നു കൊണ്ട് സ്കുളിന്റെ ഔപചാരികമായ പ്രവർത്തനമാരംഭിച്ചത് . | ...................ആരംഭിച്ച പൂതാടി ഗവ യു. പി.സ്ക്കുൾ6k.mഅകലെയുളള നടവയൽ സെന്റ് തോമസ് ഹൈസ്കുളുമായിരുന്ന പൂതാടി കുടിയേറ്റ ജനതയുടെ വിദ്യഭ്യസത്തിനുളള ഏക ആശ്രയം. “വിദ്യ കൊണ്ട് പ്രഭുദ്ധരാവുക" അന്ന ശ്രിനാരായണഗുരുവിന്റെ മഹത് വചനങ്ങളിൽ അടിയുറച്ചു വിശ്വസിച്ച ഒരു കൂട്ടം ശ്രീനാരായണ ഭക്തരുടെ ശ്രമഫലനായി 1705-)o പൂതാടി ഓടച്ചോല SNDP ശാഖ ------തിയ്യതി പ്രവർത്തനമാരംഭിച്ചു. പൂതാടിയുടെ സമഗ്രവികസനത്തിന് ഒരു ഹൈസ്കൂൾ അത്യാവശ്യണെന്ന ഒരു പറ്റം സുമനസ്സുകളുടെ ചിന്തകളിൽ നിന്നും പിറവിയെടുത്ത സരസ്വതിക്ഷേത്രം-ശ്രീനരായണ ഹൈസ്കൂൾ,പൂതാടി. സർവ്വശ്രീ. തങ്കപ്പൻ, ആലയ്ക്കൽ ആനന്ദൻ(ചാപ്പൻ), പി.എൻ.കൃഷ്ണൻക്കുട്ടി, മൂലയിൽനാരായണൻ, ചിറ്റാട്ട്ശ്രീധരൻ, കുഞ്ചുകാരണവർ, കൊള്ളികുന്നേൽകൃഷ്ണൻകുട്ടി, ആലയ്ക്കൽകൃഷ്ണൻ, കുമാരൻ, കിഴക്കയിൽരാമൻ, മറ്റത്തിൽ സുകുമാരൻ തുടങ്ങിയവരുടെ പേരുകൾ സ്കൂൾ ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള സർക്കാർ പൂതാടി എസ്.എൻ.ഡി.പി. ശാഖയ്ക്ക് 1976 ജൂൺ മുതൽ പ്രവർത്തനമാരംഭിക്കുവാനുള്ള ഉത്തവിറക്കുകയുണ്ടയി . G(O)P.NO.................പൂതാടിയിലെ കുടിയേറ്റ ജനതയുടെ ഒരു ചിരകാല സ്വപ്നസാക്ഷാത്ക്കാരമായിരുന്നു ഗവ. ഉത്തരവിലൂടെ ലഭിച്ചത്.ഉദാരമതികളും, മറ്റു സാമൂഹിക രാഷ്ട്രിയപ്രവർത്തകരുടെയും നിർ ല്ലോഭമായ സഹകരണങ്ങൾ വേണ്ടു വോളം സ്കൂളിന്റെ നിർമ്മാണത്തിൽ ലഭിച്ചിരുന്നു. എസ്.എൻ.ഡി.പി. പ്രവർത്തകരുടെ ലക്ഷ്യബോധവും താണജാതിമതസ്തരുടെ കൂട്ടായ്മയും കൊണ്ട് സൗജന്യമായിനൽകിയ മൂന്നര ഏക്കർ സ്ഥലത്ത് ആറ് ക്ലാസ്സ് മുറികളോടു ഒരു നല്ല കെട്ടിടം 1976 മെയ് മാസം 25നകം തന്നെ പൂർത്തിയാക്കാൻ സാധിച്ചു. ഈമഹദ് സംരംഭത്തി പങ്കാളികളായവർ നിരവധി എല്ലാവരുടെയും പേരുകൾ രേഖപ്പെടുത്തുക അസാദ്ധ്യം. എങ്കിലും അവരെല്ലാം സ്കൂൾ ചരിത്രത്തിൽ എക്കാലവും ഒളിമങ്ങതെ തിളങ്ങുക തന്നെ ചെയ്യും. പൂതാടി കുടിയേറ്റ ജനതയുടെ മനസ്സുകളിൽ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പ്രകാശരശ്മികൾ ചൊരിഞ്ഞ ദിവസം 1976ജുൺ1. അന്നായിരുന്നു 73 വിദ്യർത്ഥികൾ രണ്ടു ഡിവിഷനുകളിലയി ചേർന്നു കൊണ്ട് സ്കുളിന്റെ ഔപചാരികമായ പ്രവർത്തനമാരംഭിച്ചത് . | ||
[[പ്രമാണം:1505 5.png|തറക്കല്ലിടൽ ചടങ്ങ്|പകരം=|ലഘുചിത്രം|287x287ബിന്ദു|നടുവിൽ]] | |||
| വരി 79: | വരി 80: | ||
മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും ശുഷ്കാന്തിയുടെ ഫലമായി വളരെ മികച്ച ഭൗതിക സഹചര്യമാണിത് സ്കളിനുള്ളത്. മികച്ച ലൈബ്രറി, ലാബോറട്ടറി, | മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും ശുഷ്കാന്തിയുടെ ഫലമായി വളരെ മികച്ച ഭൗതിക സഹചര്യമാണിത് സ്കളിനുള്ളത്. മികച്ച ലൈബ്രറി, ലാബോറട്ടറി, | ||
കംമ്പ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലസ് റൂമുകൾ, മുന്ന് ടോയിലറ്റുകൾ, വാഷ്ബേസിനുകൾ തുടങ്ങിയവ സജീകരിച്ചുട്ടുണ്ട്. സ്ക്കൂൾ ആരംഭിച്ച വർഷം മുതലിങ്ങോട്ട് ഓരോ വർഷവും ഭൗതിക സാഹചര്യങ്ങളിൽ ശ്രദ്ധേയമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത് 'പൈകാ' പദ്ധതിയിൽ ഉൾപ്പെടുത്തി സ്ക്കൂളിൽ ഒരു മികച്ച കളിസ്ഥലം ഇപ്പോൾ ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇരുവശവും മനോഹരമായ പൂച്ചെടിൾ കാവൽ നിൽക്കുന്ന ഇന്റർ ലോക്ക് പതിച്ച അപ്രോച്ച് റോഡും മറ്റു പൂച്ചെടികളും സ്കളിനെ കുടുതൽ അകർഷകമാക്കുന്നു. കാര്യമായ പോറലെല്ക്കാതെ നില്കുന്ന പൂതാടിയുടെ ഗ്രാമവിശുദ്ധി നിലനിർത്തുന്നതിൽ ഈ സ്ഥാപനവും അതിന്റെ പങ്ക് നിർവഹിച്ചുകൊണ്ടിരിക്കുന്നു. | കംമ്പ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലസ് റൂമുകൾ, മുന്ന് ടോയിലറ്റുകൾ, വാഷ്ബേസിനുകൾ തുടങ്ങിയവ സജീകരിച്ചുട്ടുണ്ട്. സ്ക്കൂൾ ആരംഭിച്ച വർഷം മുതലിങ്ങോട്ട് ഓരോ വർഷവും ഭൗതിക സാഹചര്യങ്ങളിൽ ശ്രദ്ധേയമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത് 'പൈകാ' പദ്ധതിയിൽ ഉൾപ്പെടുത്തി സ്ക്കൂളിൽ ഒരു മികച്ച കളിസ്ഥലം ഇപ്പോൾ ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇരുവശവും മനോഹരമായ പൂച്ചെടിൾ കാവൽ നിൽക്കുന്ന ഇന്റർ ലോക്ക് പതിച്ച അപ്രോച്ച് റോഡും മറ്റു പൂച്ചെടികളും സ്കളിനെ കുടുതൽ അകർഷകമാക്കുന്നു. കാര്യമായ പോറലെല്ക്കാതെ നില്കുന്ന പൂതാടിയുടെ ഗ്രാമവിശുദ്ധി നിലനിർത്തുന്നതിൽ ഈ സ്ഥാപനവും അതിന്റെ പങ്ക് നിർവഹിച്ചുകൊണ്ടിരിക്കുന്നു. | ||
സ്ക്കൂൾ ആരംഭത്തിൽ പൂതാടിയിൽ നിന്നുള്ള വിദ്യർഥികളായിരുന്നു സ്ക്കുളിൽ എത്തിച്ചേരുന്നവരിൽ ഭൂരിഭാഗവും. എന്നാൽ ഇന്ന് സ്ക്കളിന്റെ മികച്ച പഠനാന്തക്ഷത്തിൽ ആകൃഷ്ഠരായി ബത്തേരി, ബിനച്ചി, കോളളഗാപ്പാറ, അരിവയൽ,മുന്നാനക്കുഴി,കോളേരി,വരദുർ എന്നിവിടങ്ങളിലെ നിന്ന് ധാരളം വിദ്യർഥികൾ സ്കുളിലെത്തിക്കോണ്ടിരിക്കുന്നു. പ്രധാനമായും സ്ക്കൂൾ ബസ്സുകളെ ആശ്രയിച്ചണ് വിദ്യർഥികൾ സ്ക്കൂളിൽ വരുന്ന്ത് . | സ്ക്കൂൾ ആരംഭത്തിൽ പൂതാടിയിൽ നിന്നുള്ള വിദ്യർഥികളായിരുന്നു സ്ക്കുളിൽ എത്തിച്ചേരുന്നവരിൽ ഭൂരിഭാഗവും. എന്നാൽ ഇന്ന് സ്ക്കളിന്റെ മികച്ച പഠനാന്തക്ഷത്തിൽ ആകൃഷ്ഠരായി ബത്തേരി, ബിനച്ചി, കോളളഗാപ്പാറ, അരിവയൽ,മുന്നാനക്കുഴി,കോളേരി,വരദുർ എന്നിവിടങ്ങളിലെ നിന്ന് ധാരളം വിദ്യർഥികൾ സ്കുളിലെത്തിക്കോണ്ടിരിക്കുന്നു. പ്രധാനമായും സ്ക്കൂൾ ബസ്സുകളെ ആശ്രയിച്ചണ് വിദ്യർഥികൾ സ്ക്കൂളിൽ വരുന്ന്ത് . | ||
പുതാടിയിലെ വിദ്യാഭ്യാസകലസാംസരിക രംഗത്തു ശ്രദ്ധെയമായമറ്റങ്ങൾഉണ്ടാക്കൻ ഈ സഥ്പനത്തിൽ നിന്നപഠിച്ചറങ്ങിയവർക്ക് സാധിച്ചിട്ടുണ്ട് ഏന്നള്ളത് സംശായാതിതമായ കര്യമണ് പുതാടി ഇന്നുള്ള സംസ്കാരിക മികവിനും, | പുതാടിയിലെ വിദ്യാഭ്യാസകലസാംസരിക രംഗത്തു ശ്രദ്ധെയമായമറ്റങ്ങൾഉണ്ടാക്കൻ ഈ സഥ്പനത്തിൽ നിന്നപഠിച്ചറങ്ങിയവർക്ക് സാധിച്ചിട്ടുണ്ട് ഏന്നള്ളത് സംശായാതിതമായ കര്യമണ് പുതാടി ഇന്നുള്ള സംസ്കാരിക മികവിനും, ജനകിയകു | ||
ട്ടയ്മക്കും ഈസ്ഥപനംവഹിച്ച പങ്ക് വളരെലുതാണ്. | |||
2010 മെയ് മാസം 27-ാം തിയ്യതി 1984ലെ SSLC ബാച്ചിലെ വിദ്യർഥികളും അവരെ പഠിപ്പിച്ച അദ്ധ്യാപകരുടെയും ഒരു സംഗമംനടക്കുകയുണ്ടായി ഈസംഗമംത്തിൽ അദ്ധ്യപക്കരാടക്കം 98 പേർ പങ്കെടുക്കുകയും. അവരുടെ ഒർമ്മകൾ പങ്കെടുക്കുകയും ചെയ്യുകയുണ്ടായി. അന്നത്തെവിദ്യർഥികളിൽ നിരവധി ആളുകൾ സർക്കർസർവ്വിസിലും സ്വക്കര്യ മേഖലയിലുംകാർഷിക മേഖകളിലും ജോലി ചെയ്യന്നതായി അറിയാൻ സാധിച്ചു.അവരുടെ സ്വഭാവ രുപികരണത്തിലും ജിവിത ഉയർച്ചയിലും ഈ സ്ഥപനംചെലുത്തിയ സ്വധിനംവളരെവലുതാണെന്ന് അവർ അഭിപ്രായപ്പെടുകയുണ്ടായി.അദ്ധ്യപക വിദ്യർഥി ബന്ധം എത്ര മാത്രം ശ്രേഷുമാണെന്നുള്ള തിരിച്ചറിവ് ഒരിക്കൽ കുടി ഉണ്ടാകുന്നതിന് ഈകുട്ടായ്മ ഉപകരിച്ചു. | ഈ വിദ്യാലയത്തിന്റെ പടികളിറങ്ങിയ വിദ്യർഥൾ നിരവധിഅവരിൽ എത്രയോ പേർ അവരവരുടെകർമ്മമണ്ഡലത്തിൽ തിളങ്ങികൊണ്ടിരിക്കുന്നു. മലയാള ചലച്ചിത്ര ഗാനസംഗീത രചനയിൽ പ്രശസ്തനായിൽ കൊണ്ടിരിക്കുന്ന റെജി, പത്രപ്രവർത്തനത്തിൽ ശ്രദ്ധയനായ കമാൽവരദുർ രജ്യത്തിനകത്തും പുറത്തും സേവനം അനുഷ്ടിക്കുന്ന ഏൻജനിയർമാർ, ഡോക്ടർമാർ മറ്റു സേവനത്തിൽ ഉള്ളവർ,ഇങ്ങനെ നിരവധിപ്രതിഭകളെ വാളർത്തിയെടുത്ത ഈ സ്ഥാപനമാണ് ഈ സ്കളിൽതന്നെ അദ്ധ്യപകരായി ജോലിയിൽ പ്രവേശിച്ച സനൽ, മനോജ്, സുനിൽ, സന്തോഷ്, പുഷ്പ, ഗിരിഷ് , രാജേഷ് എന്നിവർ ഊ സ്ക്കൂളിലെ വിദ്യാർത്ഥികളായിരുന്നു. [[പ്രമാണം:1505 5.png|ഇടത്ത്|തറക്കല്ലിടൽ ചടങ്ങ്|പകരം=|ലഘുചിത്രം|287x287ബിന്ദു|അതിർവര]]2010 മെയ് മാസം 27-ാം തിയ്യതി 1984ലെ SSLC ബാച്ചിലെ വിദ്യർഥികളും അവരെ പഠിപ്പിച്ച അദ്ധ്യാപകരുടെയും ഒരു സംഗമംനടക്കുകയുണ്ടായി ഈസംഗമംത്തിൽ അദ്ധ്യപക്കരാടക്കം 98 പേർ പങ്കെടുക്കുകയും. അവരുടെ ഒർമ്മകൾ പങ്കെടുക്കുകയും ചെയ്യുകയുണ്ടായി. അന്നത്തെവിദ്യർഥികളിൽ നിരവധി ആളുകൾ സർക്കർസർവ്വിസിലും സ്വക്കര്യ മേഖലയിലുംകാർഷിക മേഖകളിലും ജോലി ചെയ്യന്നതായി അറിയാൻ സാധിച്ചു.അവരുടെ സ്വഭാവ രുപികരണത്തിലും ജിവിത ഉയർച്ചയിലും ഈ സ്ഥപനംചെലുത്തിയ സ്വധിനംവളരെവലുതാണെന്ന് അവർ അഭിപ്രായപ്പെടുകയുണ്ടായി.അദ്ധ്യപക വിദ്യർഥി ബന്ധം എത്ര മാത്രം ശ്രേഷുമാണെന്നുള്ള തിരിച്ചറിവ് ഒരിക്കൽ കുടി ഉണ്ടാകുന്നതിന് ഈകുട്ടായ്മ ഉപകരിച്ചു. | ||
സ്ക്കൂളിന്റെ ആരഭത്തിനു വേണ്ടി പ്രർത്തിച്ച വ്യക്തികൾ സ്ക്കൂളിന് താങ്ങും താണലുമായി നിന്ന കെ.ഇ.കുഞ്ഞിക്കട്ടൻനമ്പ്യർ, പി.സി.ബാലക്യഷ്ണൻ മാസ്ററർ, മുൻഅധികാരി കുഞ്ഞിക്യഷ്ണൻനമ്പ്യർ, ജോർജ് ജോസഫ് സർ, സ്ക്കൂളിൽസേവന മനുഷ്ടിച്ച പിരിഞ്ഞു പോയ അദ്ധ്യപക അദ്ധ്യേകതര ജിവനക്കാർ തുടങ്ങിയരൊക്കെതന്നെഎക്കാലവും ഈ സ്ക്കൂളിന്റ കൈപിടിച്ചുനടത്തിയവരാണ്. | സ്ക്കൂളിന്റെ ആരഭത്തിനു വേണ്ടി പ്രർത്തിച്ച വ്യക്തികൾ സ്ക്കൂളിന് താങ്ങും താണലുമായി നിന്ന കെ.ഇ.കുഞ്ഞിക്കട്ടൻനമ്പ്യർ, പി.സി.ബാലക്യഷ്ണൻ മാസ്ററർ, മുൻഅധികാരി കുഞ്ഞിക്യഷ്ണൻനമ്പ്യർ, ജോർജ് ജോസഫ് സർ, സ്ക്കൂളിൽസേവന മനുഷ്ടിച്ച പിരിഞ്ഞു പോയ അദ്ധ്യപക അദ്ധ്യേകതര ജിവനക്കാർ തുടങ്ങിയരൊക്കെതന്നെഎക്കാലവും ഈ സ്ക്കൂളിന്റ കൈപിടിച്ചുനടത്തിയവരാണ്. | ||