"ഗവ.എച്ച് .എസ്.എസ്.പാലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<gallery>
{{prettyurl|GHSS PALAYAD}}
|[[പ്രമാണം:/home/keltron/Desktop|ലഘുചിത്രം|haritham.jpg]]|
{{HSSchoolFrame/Header}}
<gallery>
|[[പ്രമാണം:/home/keltron/Desktop|haritham.jpg|ലഘുചിത്രം|Caption text]]|
[[പ്രമാണം:Haritham.png|ലഘുചിത്രം|fjhgh]]
 
</gallery>
</gallery>
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{HSSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പാലയാട്  
|സ്ഥലപ്പേര്=പാലയാട്  
വരി 71: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''
ധർമ്മടം പഞ്ചായത്തിൽ പാലയാട് ഒരു ഗവ. ഹൈസ്കൂൾപിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ ഈ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യൻ വ്യാപാരകേന്ദ്രമായ തലശ്ശേരിയിൽനിന്ന് 4 കിലോമീറ്റർ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയർ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങൾ ഇവിടെ പ്രവർത്തിച്ചുപോന്നിരുന്നു

== ചരിത്രം ==
== ചരിത്രം ==
  മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയ്ക്ക് അന്നത്തെ സർക്കാർ 1947-ൽ അനുവദിച്ച  
  മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയ്ക്ക് അന്നത്തെ സർക്കാർ 1947-ൽ അനുവദിച്ച 2 ബേസിക് ട്രെയിനിങ് സ്കൂളുകളിൽ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ൽ തലശ്ശേരിയിലെ ഗവ. ബ്രണ്ണൻ കോളേജും ധർമ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള ഒരു സ്ഥാപനം ഇവിടെ ഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികൾ മൈലുകൾ താമ്ടി തലശ്ശേരിയിലേക്കുതന്നെ പോകേണ്ടി വന്നു. ഇടക്കാലത്ത് കൊടുവള്ളിക്കുന്നിൽ സ്ഥാപിതമായ മുൻസിപ്പൽ ഹൈസ്ക്കൂൾ 1960 ൽ ചിറക്കരയ്ക്കു മാറ്റപ്പെട്ടതോടെ ധർമ്മടം, മുഴപ്പിലങ്ങാട്, പിണറായി, വടക്കുമ്പാട് പ്രദേശങ്ങളിലെ പഠിതാക്കൾ തീർത്തും വിഷമത്തിലായി. ഈ സാഹചര്യത്തിൽ ധർമ്മടത്തെ വിദ്യാതൽപരരായ പൊതുപ്രവർത്തകർ ഒരു ഹൈസ്ക്കൂൾ സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി മുമ്പോട്ടു വന്നു. 1962 ൽ ട്രെയിനിങ് സ്ക്കൂളിൽ ചേർന്ന യോഗത്തിൽ, പയ്യനാടൻ കുഞ്ഞിക്കണ്ണൻ  പ്രസിഡണ്ടും കൊലാരത്ത് കുമാരൻ വൈസ് പ്രസിഡണ്ടും എം.പി.ബാലകൃഷ്ണൻ,
2 ബേസിക് ട്രെയിനിങ് സ്കൂളുകളിൽ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ൽ തലശ്ശേരിയിലെ
  അരയാക്കണ്ടി അച്ചുതൻ എന്നിവർ സെക്രട്ടറിമാരും വി. അനന്തൻ ഖജാൻജിയും മറ്റ് 11 പ്രമുഖ വ്യക്തികൾ അംഗങ്ങളുമായുള്ള ഒരു സെക്കണ്ടറി സ്ക്കൂൾ കമ്മിറ്റി രൂപീകൃതമായി.മുൻമന്ത്രിയും അന്നത്തെ തലശ്ശേരി എം.എൽ.എ.യുമായ ബഹുമാനപ്പെട്ട വി. ആർ കൃഷ്ണയ്യരുടെ സേവനങ്ങൾ കമ്മിറ്റിക്ക് ലഭ്യമായിരുന്നു. 1962-ൽ ഗവ. ബേസിക് ട്രെയിനിങ് സ്കൂളിന്റെ മോഡൽ യു.പി. വിഭാഗം ധർമ്മടം സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർ, പിന്നീട് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന പി.കെ ഉമാ ശങ്കറും തലശ്ശേരി ഡി.ഇ.ഒ. കുളത്തു അയ്യരും ആയിരുന്നു. ട്രെയിനിങ് സ്കൂൾ ഹെഡ് മാസ്റ്ററായ
ഗവ. ബ്രണ്ണൻ കോളേജും ധർമ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള  
പി.വി. മാധവൻ നമ്പ്യാർക്ക് പുതിയ സെക്കണ്ടറി സ്കൂളിന്റെ ചുമതല കൂടി നൽകി. അടുത്ത സെക്കണ്ടറി സ്കൂളിലെ ആറേഴ് അധ്യാപകരുടെ സേവനം ഇവിടേക്ക് ലഭ്യമാക്കിയിരുന്നു. മോഡൽ യു.പി. വിഭാഗം ട്രെയിനിങ് സ്കൂളിന്  അനുപേക്ഷണീയമായതിനാൽ പുതിയ എട്ടാം ക്ലാസ് സെക്കണ്ടറി സ്കൂൾ എന്ന പ്രത്യേക സ്ഥാപനമായി തന്നെ പരിഗണിക്കപ്പെട്ടു. ഈ കോമ്പൗണ്ടിൽ തന്നെ നാട്ടുകാരുടെ സഹായസഹകരണത്തോടു കൂടി 7 ക്ലാസ് മുറികളടങ്ങുന്ന ഒരു താൽക്കാലിക
ഒരു സ്ഥാപനം ഇവിടെ ഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികൾ മൈലുകൾ താമ്ടി തലശ്ശേരിയിലേക്കുതന്നെ
  ഷെഡ്ഡ് ഉണ്ടാക്കുവാൻ കമ്മിറ്റിക്ക് കഴിഞ്ഞു. ഷെഡ്ഡിനുള്ള ശിലാസ്ഥാപനവും സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനവും നിർവഹിച്ചത് അന്നത്തെ കേരളഗവർണർ വി. വി. ഗിരിയായിരുന്നു. 232 കുട്ടികളുടെ ഹാജരോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ധർമ്മടം മോഡേൺ വുഡ് ക്രാഫ്റ്റ് ഉടമയും വ്യാപാരിയുമായിരുന്ന  
പോകേണ്ടി വന്നു. ഇടക്കാലത്ത് കൊടുവള്ളിക്കുന്നിൽ സ്ഥാപിതമായ മുൻസിപ്പൽ ഹൈസ്ക്കൂൾ 1960 ൽ
സി.ജെ. റവേൽ 3 ക്ലാസുകൾക്ക് വേണ്ട ഫർണിച്ചർ സംഭാവനയായി തന്നിരുന്നു. കുമാരി എ.സി. മാലതിയാണ് ആദ്യത്തെ ഹെഡ് മിസ്ട്രസ്. 1997-ൽ ഇവിടെ ഹയർസെക്കണ്ടറി ആരംഭിച്ചു.  
ചിറക്കരയ്ക്കു മാറ്റപ്പെട്ടതോടെ ധർമ്മടം, മുഴപ്പിലങ്ങാട്, പിണറായി, വടക്കുമ്പാട് പ്രദേശങ്ങളിലെ പഠിതാക്കൾ
1980-ൽ ഇവിടെ വെച്ചു നടന്ന കണ്ണൂർ ജില്ലാ യുവജനോത്സവം ഉദ്ഘാടനം ചെയ്തത് അന്നത്തെ ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയായിരുന്ന ഇ.കെ നായനാരായിരുന്നു. 1989-ൽ കണ്ണൂർ ജില്ലാ യുവജനമേളയും ഇവിടെ വെച്ചു നടന്നു. ഒരാഴ്ചക്കാലം പഞ്ചായത്തിലെ തൊഴിലാളികളും സ്പോർട്സ്-കലാസമിതികളും മറ്റും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി സ്കൂലിന് സ്റ്റേജും ഗ്രൗണ്ടും ലഭിച്ചു. 1989-ഒക്ടോബറിൽ ആഘോഷപൂർവ്വം മേള ഇവിടെ നടന്നു. നീലലോഹിതദാസ്  
തീർത്തും വിഷമത്തിലായി.
        ഈ സാഹചര്യത്തിൽ ധർമ്മടത്തെ വിദ്യാതൽപരരായ പൊതുപ്രവർത്തകർ ഒരു ഹൈസ്ക്കൂൾ  
സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി മുമ്പോട്ടു വന്നു. 1962 ൽ ട്രെയിനിങ് സ്ക്കൂളിൽ ചേർന്ന യോഗത്തിൽ,  
പയ്യനാടൻ കുഞ്ഞിക്കണ്ണൻ  പ്രസിഡണ്ടും കൊലാരത്ത് കുമാരൻ വൈസ് പ്രസിഡണ്ടും എം.പി.ബാലകൃഷ്ണൻ,
  അരയാക്കണ്ടി അച്ചുതൻ എന്നിവർ സെക്രട്ടറിമാരും വി. അനന്തൻ ഖജാൻജിയും മറ്റ് 11 പ്രമുഖ വ്യക്തികൾ  
അംഗങ്ങളുമായുള്ള
ഒരു സെക്കണ്ടറി സ്ക്കൂൾ കമ്മിറ്റി രൂപീകൃതമായി.മുൻമന്ത്രിയും അന്നത്തെ തലശ്ശേരി എം.എൽ.എ.യുമായ
ബഹുമാനപ്പെട്ട വി. ആർ കൃഷ്ണയ്യരുടെ സേവനങ്ങൾ കമ്മിറ്റിക്ക് ലഭ്യമായിരുന്നു.  
        1962-ൽ ഗവ. ബേസിക് ട്രെയിനിങ് സ്കൂളിന്റെ മോഡൽ യു.പി. വിഭാഗം ധർമ്മടം സെക്കണ്ടറി  
സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർ, പിന്നീട് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന  
പി.കെ ഉമാ ശങ്കറും തലശ്ശേരി ഡി.ഇ.ഒ. കുളത്തു അയ്യരും ആയിരുന്നു. ട്രെയിനിങ് സ്കൂൾ ഹെഡ് മാസ്റ്ററായ
പി.വി. മാധവൻ നമ്പ്യാർക്ക് പുതിയ സെക്കണ്ടറി സ്കൂളിന്റെ ചുമതല കൂടി നൽകി. അടുത്ത സെക്കണ്ടറി
സ്കൂളിലെ ആറേഴ് അധ്യാപകരുടെ സേവനം ഇവിടേക്ക് ലഭ്യമാക്കിയിരുന്നു.  
          മോഡൽ യു.പി. വിഭാഗം ട്രെയിനിങ് സ്കൂളിന്  അനുപേക്ഷണീയമായതിനാൽ പുതിയ എട്ടാം  
ക്ലാസ് സെക്കണ്ടറി സ്കൂൾ എന്ന പ്രത്യേക സ്ഥാപനമായി തന്നെ പരിഗണിക്കപ്പെട്ടു. ഈ കോമ്പൗണ്ടിൽ  
തന്നെ നാട്ടുകാരുടെ സഹായസഹകരണത്തോടു കൂടി 7 ക്ലാസ് മുറികളടങ്ങുന്ന ഒരു താൽക്കാലിക
  ഷെഡ്ഡ് ഉണ്ടാക്കുവാൻ കമ്മിറ്റിക്ക് കഴിഞ്ഞു. ഷെഡ്ഡിനുള്ള ശിലാസ്ഥാപനവും സ്കൂളിന്റെ ഔപചാരികമായ
ഉദ്ഘാടനവും നിർവഹിച്ചത് അന്നത്തെ കേരളഗവർണർ വി. വി. ഗിരിയായിരുന്നു. 232 കുട്ടികളുടെ  
ഹാജരോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ധർമ്മടം മോഡേൺ വുഡ് ക്രാഫ്റ്റ് ഉടമയും വ്യാപാരിയുമായിരുന്ന  
സി.ജെ. റവേൽ 3 ക്ലാസുകൾക്ക് വേണ്ട ഫർണിച്ചർ സംഭാവനയായി തന്നിരുന്നു. കുമാരി എ.സി. മാലതിയാണ്
ആദ്യത്തെ ഹെഡ് മിസ്ട്രസ്. 1997-ൽ ഇവിടെ ഹയർസെക്കണ്ടറി ആരംഭിച്ചു.  
          1980-ൽ ഇവിടെ വെച്ചു നടന്ന കണ്ണൂർ ജില്ലാ യുവജനോത്സവം ഉദ്ഘാടനം ചെയ്തത്  
അന്നത്തെ ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയായിരുന്ന ഇ.കെ നായനാരായിരുന്നു. 1989-ൽ കണ്ണൂർ
ജില്ലാ യുവജനമേളയും ഇവിടെ വെച്ചു നടന്നു. ഒരാഴ്ചക്കാലം പഞ്ചായത്തിലെ തൊഴിലാളികളും  
സ്പോർട്സ്-കലാസമിതികളും മറ്റും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി സ്കൂലിന് സ്റ്റേജും
ഗ്രൗമ്ടും ലഭിച്ചു. 1989-ഒക്ടോബറിൽ ആഘോഷപൂർവ്വം മേള ഇവിടെ നടന്നു. നീലലോഹിതദാസ്  
രണ്ടു മൂന്നു തവണ അക്കാലത്ത് സ്കൂളിൽ വന്ന് ഈ സംരംഭങ്ങൾക്ക് നേതൃത്വം നൽകി.  
രണ്ടു മൂന്നു തവണ അക്കാലത്ത് സ്കൂളിൽ വന്ന് ഈ സംരംഭങ്ങൾക്ക് നേതൃത്വം നൽകി.  
           സ്പോർട്സ് രംഗത്ത് ഒരുപാട് റിക്കാർഡുകൾ സ്ഥാപിച്ച വിദ്യാലയമാണിത്.
           സ്പോർട്സ് രംഗത്ത് ഒരുപാട് റിക്കാർഡുകൾ സ്ഥാപിച്ച വിദ്യാലയമാണിത്. ഗ്രാമീണ സ്പോർട്സ് വികസനം ലക്ഷ്യം വെച്ചുള്ള പരിശീലന പരിപാടികൾ റിട്ട. അധ്യാപകൻ സി. ദാമുവിന്റെ നേതൃത്വത്തിൽ നടന്നു പോരുന്നു.   
ഗ്രാമീണ സ്പോർട്സ് വികസനം ലക്ഷ്യം വെച്ചുള്ള പരിശീലന പരിപാടികൾ റിട്ട. അധ്യാപകൻ
== ഭൗതികസൗകര്യങ്ങൾ ==
സി. ദാമുവിന്റെ നേതൃത്വത്തിൽ നടന്നു പോരുന്നു.   
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാ'''ണ്.|
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                       
'''== ഭൗതികസൗകര്യങ്ങൾ ==
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15
ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി
ഏകദേശം 35കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാ'''ണ്.|
 
<big>== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൂൾ മെയിൽ
*  സ്കൂൾ മെയിൽ
വരി 133: വരി 81:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
== വിമുക്തി ക്ലബ് ==
== വിമുക്തി ക്ലബ് ==
 
ലഹരി വിമുക്തമായ പുതുതലമുറക്കായുള്ള കൂട്ടായ്മ
</big>ലഹരി വിമുക്തമായ പുതുതലമുറക്കായുള്ള കൂട്ടായ്മ
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വരി 218: വരി 164:
|-
|-
|}
|}
[[ചിത്രം:Example.jpg]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.786330, 75.464879 | width=800px | zoom=17 }}
{{#multimaps:11.786330, 75.464879 | width=800px | zoom=17 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ധർമ്മടം റെയിൽവേസ്റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലത്തിൽ അ‍ഞ്ചരക്കണ്ടിപ്പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  100 കി.മി.  അകലം

|}
|}
[[ചിത്രം:[[ചിത്രം:100_2312.jpg]]]]

<!--visbot  verified-chils->
<!--visbot  verified-chils->

23:51, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച് .എസ്.എസ്.പാലയാട്
പ്രമാണം:100 2312.JPG
വിലാസം
പാലയാട്

പാലയാട് പി.ഒ.
,
670661
,
കണ്ണൂർ ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0490 234550
ഇമെയിൽghsspalayad3@gmail.com
കോഡുകൾ
സ്കൂൾ കോഡ്14012 (സമേതം)
എച്ച് എസ് എസ് കോഡ്13010
യുഡൈസ് കോഡ്32020300315
വിക്കിഡാറ്റQ2111212121
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ154
പെൺകുട്ടികൾ129
ആകെ വിദ്യാർത്ഥികൾ774
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ262
പെൺകുട്ടികൾ229
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജിത്ത് പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽN A
പ്രധാന അദ്ധ്യാപികസുരഭിലകുമാരി പി കെ
പി.ടി.എ. പ്രസിഡണ്ട്വിജേഷ് എ.പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ എം
അവസാനം തിരുത്തിയത്
31-12-2021MT 1260
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ധർമ്മടം പഞ്ചായത്തിൽ പാലയാട് ഒരു ഗവ. ഹൈസ്കൂൾപിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ ഈ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യൻ വ്യാപാരകേന്ദ്രമായ തലശ്ശേരിയിൽനിന്ന് 4 കിലോമീറ്റർ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയർ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങൾ ഇവിടെ പ്രവർത്തിച്ചുപോന്നിരുന്നു

ചരിത്രം

മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയ്ക്ക് അന്നത്തെ സർക്കാർ 1947-ൽ അനുവദിച്ച 2 ബേസിക് ട്രെയിനിങ് സ്കൂളുകളിൽ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ൽ തലശ്ശേരിയിലെ ഗവ. ബ്രണ്ണൻ കോളേജും ധർമ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള ഒരു സ്ഥാപനം ഇവിടെ ഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികൾ മൈലുകൾ താമ്ടി തലശ്ശേരിയിലേക്കുതന്നെ പോകേണ്ടി വന്നു. ഇടക്കാലത്ത് കൊടുവള്ളിക്കുന്നിൽ സ്ഥാപിതമായ മുൻസിപ്പൽ ഹൈസ്ക്കൂൾ 1960 ൽ ചിറക്കരയ്ക്കു മാറ്റപ്പെട്ടതോടെ ധർമ്മടം, മുഴപ്പിലങ്ങാട്, പിണറായി, വടക്കുമ്പാട് പ്രദേശങ്ങളിലെ പഠിതാക്കൾ തീർത്തും വിഷമത്തിലായി. ഈ സാഹചര്യത്തിൽ ധർമ്മടത്തെ വിദ്യാതൽപരരായ പൊതുപ്രവർത്തകർ ഒരു ഹൈസ്ക്കൂൾ സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി മുമ്പോട്ടു വന്നു. 1962 ൽ ട്രെയിനിങ് സ്ക്കൂളിൽ ചേർന്ന യോഗത്തിൽ, പയ്യനാടൻ കുഞ്ഞിക്കണ്ണൻ  പ്രസിഡണ്ടും കൊലാരത്ത് കുമാരൻ വൈസ് പ്രസിഡണ്ടും എം.പി.ബാലകൃഷ്ണൻ,
അരയാക്കണ്ടി അച്ചുതൻ എന്നിവർ സെക്രട്ടറിമാരും വി. അനന്തൻ ഖജാൻജിയും മറ്റ് 11 പ്രമുഖ വ്യക്തികൾ അംഗങ്ങളുമായുള്ള ഒരു സെക്കണ്ടറി സ്ക്കൂൾ കമ്മിറ്റി രൂപീകൃതമായി.മുൻമന്ത്രിയും അന്നത്തെ തലശ്ശേരി എം.എൽ.എ.യുമായ ബഹുമാനപ്പെട്ട വി. ആർ കൃഷ്ണയ്യരുടെ സേവനങ്ങൾ കമ്മിറ്റിക്ക് ലഭ്യമായിരുന്നു. 1962-ൽ ഗവ. ബേസിക് ട്രെയിനിങ് സ്കൂളിന്റെ മോഡൽ യു.പി. വിഭാഗം ധർമ്മടം സെക്കണ്ടറി  സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർ, പിന്നീട് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന പി.കെ ഉമാ ശങ്കറും തലശ്ശേരി ഡി.ഇ.ഒ. കുളത്തു അയ്യരും ആയിരുന്നു. ട്രെയിനിങ് സ്കൂൾ ഹെഡ് മാസ്റ്ററായ

പി.വി. മാധവൻ നമ്പ്യാർക്ക് പുതിയ സെക്കണ്ടറി സ്കൂളിന്റെ ചുമതല കൂടി നൽകി. അടുത്ത സെക്കണ്ടറി സ്കൂളിലെ ആറേഴ് അധ്യാപകരുടെ സേവനം ഇവിടേക്ക് ലഭ്യമാക്കിയിരുന്നു. മോഡൽ യു.പി. വിഭാഗം ട്രെയിനിങ് സ്കൂളിന് അനുപേക്ഷണീയമായതിനാൽ പുതിയ എട്ടാം ക്ലാസ് സെക്കണ്ടറി സ്കൂൾ എന്ന പ്രത്യേക സ്ഥാപനമായി തന്നെ പരിഗണിക്കപ്പെട്ടു. ഈ കോമ്പൗണ്ടിൽ തന്നെ നാട്ടുകാരുടെ സഹായസഹകരണത്തോടു കൂടി 7 ക്ലാസ് മുറികളടങ്ങുന്ന ഒരു താൽക്കാലിക

ഷെഡ്ഡ് ഉണ്ടാക്കുവാൻ കമ്മിറ്റിക്ക് കഴിഞ്ഞു. ഷെഡ്ഡിനുള്ള ശിലാസ്ഥാപനവും സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനവും നിർവഹിച്ചത് അന്നത്തെ കേരളഗവർണർ വി. വി. ഗിരിയായിരുന്നു. 232 കുട്ടികളുടെ ഹാജരോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ധർമ്മടം മോഡേൺ വുഡ് ക്രാഫ്റ്റ് ഉടമയും വ്യാപാരിയുമായിരുന്ന 

സി.ജെ. റവേൽ 3 ക്ലാസുകൾക്ക് വേണ്ട ഫർണിച്ചർ സംഭാവനയായി തന്നിരുന്നു. കുമാരി എ.സി. മാലതിയാണ് ആദ്യത്തെ ഹെഡ് മിസ്ട്രസ്. 1997-ൽ ഇവിടെ ഹയർസെക്കണ്ടറി ആരംഭിച്ചു. 1980-ൽ ഇവിടെ വെച്ചു നടന്ന കണ്ണൂർ ജില്ലാ യുവജനോത്സവം ഉദ്ഘാടനം ചെയ്തത് അന്നത്തെ ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയായിരുന്ന ഇ.കെ നായനാരായിരുന്നു. 1989-ൽ കണ്ണൂർ ജില്ലാ യുവജനമേളയും ഇവിടെ വെച്ചു നടന്നു. ഒരാഴ്ചക്കാലം പഞ്ചായത്തിലെ തൊഴിലാളികളും സ്പോർട്സ്-കലാസമിതികളും മറ്റും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി സ്കൂലിന് സ്റ്റേജും ഗ്രൗണ്ടും ലഭിച്ചു. 1989-ഒക്ടോബറിൽ ആഘോഷപൂർവ്വം മേള ഇവിടെ നടന്നു. നീലലോഹിതദാസ് രണ്ടു മൂന്നു തവണ അക്കാലത്ത് സ്കൂളിൽ വന്ന് ഈ സംരംഭങ്ങൾക്ക് നേതൃത്വം നൽകി.

         സ്പോർട്സ് രംഗത്ത് ഒരുപാട് റിക്കാർഡുകൾ സ്ഥാപിച്ച വിദ്യാലയമാണിത്. ഗ്രാമീണ സ്പോർട്സ് വികസനം ലക്ഷ്യം വെച്ചുള്ള പരിശീലന പരിപാടികൾ റിട്ട. അധ്യാപകൻ സി. ദാമുവിന്റെ നേതൃത്വത്തിൽ നടന്നു പോരുന്നു.  

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.|

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്കൂൾ മെയിൽ
  • ജൂനിയർ റെ‍ഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

വിമുക്തി ക്ലബ്

ലഹരി വിമുക്തമായ പുതുതലമുറക്കായുള്ള കൂട്ടായ്മ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌‌‌‌‌‌‌‌‌| 2012-13
1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42 കെ.
1942 - 51 ജോ
1951 - 55 ക്രി
1955- 58 പി.സി. മാത്യു
1958 - 61
1961 - 72 ജെ.ഡ‍
1972 - 83 കെ
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ.
1989 - 90 എ.പി.
1990 - 92 SREEDHARAN
1992-01 സു
2001 - 02 ജെ
2006-08 SUMA
2008-09 RAJAN
2009 - PREMAN.K
2011 - 12 ശിവദാസ് K K
2013-14 സനകൻ പി പി
2014-15 വിനേഷ് കല്ലി
2015-16 ഗീത പി കെ
2016-17 ഗീത വെള്ളുവക്കണ്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.786330, 75.464879 | width=800px | zoom=17 }}

"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.പാലയാട്&oldid=1167663" എന്ന താളിൽനിന്ന് ശേഖരിച്ചത്