"ജി.എച്ച്.എസ്. ചെറിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|G H S CHERIYOOR}}
{{prettyurl|G H S CHERIYOOR}}
<!-- ''ചെറിയൂരിന്റെ അക്ഷര വെളിച്ചം '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചെറിയൂർ
|സ്ഥലപ്പേര്=ചെറിയൂർ
| വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=13753
|സ്കൂൾ കോഡ്=13753
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1954
|വിക്കിഡാറ്റ ക്യു ഐഡി=Q64456603
| സ്കൂൾ വിലാസം= ചെറിയൂർ,കുറ്റ്യേരി പി.ഒ
|യുഡൈസ് കോഡ്=32021001906
| പിൻ കോഡ്= 670142
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= cheriyoorschool@gmail.com
|സ്ഥാപിതവർഷം=1954
| സ്കൂൾ വെബ് സൈറ്റ്= നിർമ്മാണത്തിൽ
|സ്കൂൾ വിലാസം=ചെറിയൂർ
| ഉപ ജില്ല= തളിപ്പറമ്പ് നോർത്ത്
|പോസ്റ്റോഫീസ്=കുറ്റ്യേരി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->സർക്കാർ
|പിൻ കോഡ്=670142
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=
 
|സ്കൂൾ ഇമെയിൽ=cheriyoorschool@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->വി.എച്ച്.എസ്.എസ്
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| പഠന വിഭാഗങ്ങൾ1=പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം =പരിയാരം,,പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്  
|വാർഡ്=4
| പഠന വിഭാഗങ്ങൾ3=  
|ലോകസഭാമണ്ഡലം=കണ്ണൂർ
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
| ആകെകുട്ടികളുടെ എണ്ണം=303
|താലൂക്ക്=തളിപ്പറമ്പ്
| പെൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
| വിദ്യാർത്ഥികളുടെ എണ്ണം=
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ=വിജയൻ പയ്യൻ വീട്ടിൽ
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= കെ.ബിനു
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- ഗവ.ഹൈസ്കൂൾ ചെറിയൂർ '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=
| ഗ്രേഡ്=2
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം=cheriyoor.jpg| }}
|സ്കൂൾ തലം=1 മുതൽ 10 വരെ
 
|മാദ്ധ്യമം=മലയാളം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആൺകുട്ടികളുടെ എണ്ണം 1-10=172
|പെൺകുട്ടികളുടെ എണ്ണം 1-10=170
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിജയൻ പയ്യൻ വീട്ടിൽ
|പി.ടി.. പ്രസിഡണ്ട്=ബിനു. കെ
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു സി
|സ്കൂൾ ചിത്രം=cheriyoor.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
==ചരിത്രം==
==ചരിത്രം==
'''1954''' ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും 1981 ൽ യു.പി.സ്കൂളായും 2014 ൽ ഹൈ സ്കൂളായും ഉയർത്തപ്പെട്ട വിദ്യാലയമാണ് ചെറിയൂർ ഗവ ഹൈസ്കൂൾ . പരിയാരം ഗ്രാമ പഞ്ചായത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് സമ്പന്നമായ പൂർവ്വ കാല ചരിത്രമുണ്ട്. കാർഷിക ഗ്രാമമായ ചെറിയൂരിൽ നിവസിച്ച കാർഷിക സമൂഹത്തിന്റെ പിൻബലത്തിലാണ് വിദ്യാലയവും പൊതു സമൂഹവും നിലനിന്നിരുന്നത്.
'''1954''' ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും 1981 ൽ യു.പി.സ്കൂളായും 2014 ൽ ഹൈ സ്കൂളായും ഉയർത്തപ്പെട്ട വിദ്യാലയമാണ് ചെറിയൂർ ഗവ ഹൈസ്കൂൾ . പരിയാരം ഗ്രാമ പഞ്ചായത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് സമ്പന്നമായ പൂർവ്വ കാല ചരിത്രമുണ്ട്. കാർഷിക ഗ്രാമമായ ചെറിയൂരിൽ നിവസിച്ച കാർഷിക സമൂഹത്തിന്റെ പിൻബലത്തിലാണ് വിദ്യാലയവും പൊതു സമൂഹവും നിലനിന്നിരുന്നത്.

16:38, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. ചെറിയൂർ
വിലാസം
ചെറിയൂർ

ചെറിയൂർ
,
കുറ്റ്യേരി പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽcheriyoorschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13753 (സമേതം)
യുഡൈസ് കോഡ്32021001906
വിക്കിഡാറ്റQ64456603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപരിയാരം,,പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ170
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയൻ പയ്യൻ വീട്ടിൽ
പി.ടി.എ. പ്രസിഡണ്ട്ബിനു. കെ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു സി
അവസാനം തിരുത്തിയത്
31-12-2021Mtdinesan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1954 ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും 1981 ൽ യു.പി.സ്കൂളായും 2014 ൽ ഹൈ സ്കൂളായും ഉയർത്തപ്പെട്ട വിദ്യാലയമാണ് ചെറിയൂർ ഗവ ഹൈസ്കൂൾ . പരിയാരം ഗ്രാമ പഞ്ചായത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് സമ്പന്നമായ പൂർവ്വ കാല ചരിത്രമുണ്ട്. കാർഷിക ഗ്രാമമായ ചെറിയൂരിൽ നിവസിച്ച കാർഷിക സമൂഹത്തിന്റെ പിൻബലത്തിലാണ് വിദ്യാലയവും പൊതു സമൂഹവും നിലനിന്നിരുന്നത്. 1940 ന് മുൻപ് തന്നെ കെ.എം. ഒതേനൻ മാസ്റ്റർ പ്രധാനാധ്യാപകനായി ചെറിയൂർ ഗ്രാമത്തിൽ ഒരു എലിമെന്ററി സ്കൂൾ പ്രവർത്തിച്ചിരുന്നതായി പഴമക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലവർഷം 1116 ലെ വെള്ളപ്പൊക്കത്തിൽ അന്നത്തെ സ്കൂൾ കെട്ടിടം നശിച്ചതും ഒതേനൻ മാസ്റ്ററുടെ മരണവും ടി.ടി.ഗോവിന്ദൻ മാസ്റ്ററെ മോറാഴ സംഭവത്തിന്റെ പേരിൽ പ്രതി ചേർക്കപ്പെട്ടതും സ്കൂളിന്റെ പതനത്തിന് കാരണമായി. പിന്നീട് പുല്ലായി ക്കൊടി നമ്പി നമ്പാർ ,പുന്നക്കട കുഞ്ഞമ്പു, രാമർ കുറുപ്പ്, ടി.പി.കുഞ്ഞമ്പു എന്നിവരുടെ വീട്ടുകളിൽ പഠിക്കാൻ സൗകര്യമുണ്ടായിരുന്നു. ക്രമേണ ഈ സൗകര്യവും ഇല്ലാതായി. 1954 ൽ ആണ് ഇപ്പോഴത്തെ സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. പി.ടി.ഭാസ്കരപ്പണിക്കർ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരിക്കെ മുല്ലപള്ളി ഇല്ലം അനുവദിച്ച 15 സെന്റ് സ്ഥലത്താണ് സ്കൂൾ തുടങ്ങിയത്.പി.വി.ഗോവിന്ദൻ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ 1957 ൽ അഞ്ചാം തരം വരെയുള്ള ഗവ.എൽ പി.സ്കൂളായും 1981 ൽ യു.പി.സ്കൂളായും ഉയർത്തുമ്പോൾ ആവശ്യത്തിനുള്ള ക്ലാസ് മുറികൾ ഇല്ലായിരുന്നു. ഇത് പരിഹരിക്കുന്നതിന് നാട്ടുകാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു. ഒരു പഴയ ആല വില കൊടുത്തു വാങ്ങി. അതിന്റെ ഓടും മരവും ഉപയോഗിച്ചാണ് ക്ലാസ് മുറികൾ നിർമ്മിച്ചത്. കുറ്റിക്കോൽ മുഹമ്മദ് മസ്റ്ററാണ് അന്നത്തെ ഹെഡ്മാസ്റ്റർ പി.വി.ദാമോദരൻ നമ്പാർ സെക്രട്ടറിയും ശിവദാസൻ നമ്പൂതിരി പ്രസിഡണ്ടുമായ കമ്മറ്റിയാണ് ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. 2012 ജൂൺ മുതൽ പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിച്ചു വരുന്നു 2014 ൽ ആർ.എം.എസ്.എ. പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈ സ്കൂളായി ഉയർത്തി. ജെയിംസ് മാത്യു എം.എൽ എ അനുവദിച്ച 10 ലക്ഷം രൂപയും നാട്ടുകാരുടെ സംഭാവന 3 ലക്ഷവും ചേർത്ത് സ്കൂൾ ബസ് എന്ന സ്വപ്നം സാക്ഷാൽകരിച്ചു. ഇന്ന് സ്കൂളിന് 3 ഏക്കർ സ്ഥലവും അതിൽ വിശാലമായ കളിസ്ഥലവും ഉണ്ട് .ആർ.എം.എസ്.എ. ജില്ലാ പഞ്ചായത്ത് എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ഇരുനില കെട്ടിടത്തിലാണ് ഭൂരിഭാഗം ക്ലാസുകളും നടത്തുന്നത്.



ഭൗതികസൗകര്യങ്ങൾ

മികച്ച ക്ലാസ് മുറികൾ ,എല്ലാ ക്ലാസിലും ഹൈടെക് സംവിധാനം,മികച്ച കമ്പ്യൂട്ടർ ലാബ്,എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ് സൗകര്യം,വിശാലമായ കളിസ്ഥലം,എല്ലാ വിഷയങ്ങൾക്കും ലാബ്,ലൈബ്രറി സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

നേ‍‌‍‍ർക്കാഴ്ച‍‍‍‍

മാനേജ്മെന്റ്

ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവർതിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.വി.ഗോവിന്ദൻ(ഏകാധ്യാപകൻ),മുഹമ്മദ് കുറ്റിക്കോൽ,ടി.ഗോവിന്ദൻ,എ.മുഹമ്മദ്,ഒ.കെ.കുറ്റിക്കോൽ,കെ.നാരായണൻ,എസ്ത്രീന വിൻസെന്റ്,മേരി ജോർജ്ജ്,കെ.പ്രഭാകരൻ,കെ.എസ്.മുരളി,രമണി,കെ.വി.ബാലൻ,വി.ജയരാജ് സോളമൻ,വി.ബാബുരാജൻ,കെ.പി.മധുസൂദനൻ,പി.ദിനേശൻ,വത്സൻ കക്കണ്ടി,പി.കെ.രവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശേഖരം

സ്കൂൾ വാർത്തകൾ

മുൻ പ്രധാനാധ്യാപകർ

വഴികാട്ടി

{{#multimaps:12.100564,75.375694|zoom=18}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ചെറിയൂർ&oldid=1165588" എന്ന താളിൽനിന്ന് ശേഖരിച്ചത്