"എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തൊടുപുഴ | |||
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |||
സ്ഥലപ്പേര്= | |റവന്യൂ ജില്ല=ഇടുക്കി | ||
വിദ്യാഭ്യാസ ജില്ല=തൊടുപുഴ | | |സ്കൂൾ കോഡ്=29023 | ||
റവന്യൂ ജില്ല=ഇടുക്കി| | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്=906001 | |||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64615405 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32090701020 | ||
സ്ഥാപിതവർഷം= | |സ്ഥാപിതദിവസം= | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
പിൻ കോഡ്= | |സ്ഥാപിതവർഷം=1910 | ||
സ്കൂൾ ഫോൺ=04862 | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=തൊടുപുഴ | ||
സ്കൂൾ വെബ് സൈറ്റ്=| | |പിൻ കോഡ്=ഇടുക്കി ജില്ല 685585 | ||
|സ്കൂൾ ഫോൺ=04862 225578 | |||
|സ്കൂൾ ഇമെയിൽ=gvhssthodupuzha@vhsethrissur.org | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൊടുപുഴ | |||
സ്കൂൾ | |തദ്ദേശസ്വയംഭരണസ്ഥാപനം =തൊടുപുഴ മുനിസിപ്പാലിറ്റി | ||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
|നിയമസഭാമണ്ഡലം=തൊടുപുഴ | |||
പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തൊടുപുഴ | ||
വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തൊടുപുഴ | ||
അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=174 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=135 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=139 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സംഗീത കെ എ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പി എ ചാക്കോ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു രാഘവൻ | |||
|ഗ്രേഡ്=3| | |ഗ്രേഡ്=3| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=315| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=315| |
13:54, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
.
എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം | |
---|---|
വിലാസം | |
തൊടുപുഴ തൊടുപുഴ പി.ഒ. , ഇടുക്കി ജില്ല 685585 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04862 225578 |
ഇമെയിൽ | gvhssthodupuzha@vhsethrissur.org |
കോഡുകൾ | |
സ്കൂൾ കോഡ് | 29023 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 906001 |
യുഡൈസ് കോഡ് | 32090701020 |
വിക്കിഡാറ്റ | Q64615405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 174 |
അദ്ധ്യാപകർ | 18 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 139 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സംഗീത കെ എ |
പി.ടി.എ. പ്രസിഡണ്ട് | പി എ ചാക്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു രാഘവൻ |
അവസാനം തിരുത്തിയത് | |
31-12-2021 | Shajimonpk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1949ജുൺ മാസം 1-ാം തീയതി 8-ാം സ്ററാൻഡേർഡുമാത്രമായി 50 വിദ്യാർത്ഥിനികളും 4 അദ്ധ്യാപകരുമായി തൊടുപുഴ താലൂക്കിൽ ആദ്യത്തെ ഗേൾസ് ഹെെസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ അധ്യയനവർഷം 711 കുട്ടികൾ പഠനം നടത്തിവരുന്നു. കലാ കായിക രംഗങ്ങളിൽ പെൺകുട്ടികളുടെ മാത്രം വിഭാത്തിൽ സംസ്ഥാന - ദേശീയ തലങ്ങളിൽ മത്സരിച്ച് ഉന്നതവിജയം കൈവരിച്ചിട്ടുണ്ട്. വർഷങ്ങളായി 100% വിജയം കൈവരിക്കുന്ന ഞങ്ങളുടെ സ്കൂൾ 2017-18 അധ്യയനവർഷം തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി ടതരഞ്ഞെടുക്കപ്പെട്ടു.. 2017- 18 അധ്യയനവർഷം 158 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി 22 ഫുൾ എ പ്ലസ് നേടി 100% വിജയം കരസ്ഥമാക്കി.. പാരമ്പര്യത്തനിമകൊണ്ട് പഠനരംഗത്ത് മാത്രമല്ല കലാ കായികരംഗത്തും ദേശീയതലം വരെ ശോഭിച്ച് നിൽക്കുന്ന ഞങ്ങൾ സപ്തതിവർഷത്തിലാണ്.
S.H.G.H.S MUTHALAKODAM
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് റൂം - 1 ഹൈടെക് ക്ലാസ് റൂം - 12 ഹൈടെക് അല്ലാത്ത ക്ലാസ് റൂം - 7 ഹൈടെക് ഐ ററി ലാബ് 1 സയൻസ് ലാബ് മാത്സ് ലാബ് ലൈബ്രറി വായനാ മുറി സ്പോട്സ് റൂം എസ് പി സി റൂം പ്രവൃത്തി പരിച. പരിശീലന മുറി പാചകമുറി ടോയിലറ്റ് 21
പാഠ്യേതര പ്രവർത്തനങ്ങൾ
2018 ജൂൺ 1 - പ്രവേശനോത്സവം
* സ്കൗട്ട് & ഗൈഡ്സ്. - എല്ലാ വ്യഴാഴ്ചകളിലും ഉച്ചസമയത്ത് ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഗൈഡ്സ് ഒത്തുകൂടുകയും പരിശീലനങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യുന്നു
* ക്ലാസ് മാഗസിൻ. -പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് അടിസ്ഥാനത്തിൽ വിഷയങ്ങളെ ആസ്പദമാക്കി മാഗസിനുകൾ തയ്യാറാക്കൂന്നു * വിദ്യാരംഗം കലാ സാഹിത്യ വേദി. - എല്ലാ കുട്ടികളും അംഗങ്ങളായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യവേദി കുട്ടികളുടെസർഗ്ഗാൽമക വളർച്ചയെ പരിപോഷിപ്പിക്കുന്നു
.
* ക്ലബ്ബ് പ്രവർത്തനങ്ങൾ - എസ് ആർ ജി യോഗം കൂടി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തീരുമാനങ്ങൾ എടുക്കുകയൂം ചെയ്തുവരുന്നു. ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, മാതിസ് ക്ലബ്ബ്, ഐ റ്റി ക്ലബ്ബ്, സംസ്കൃതക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഹെൽത് ക്ലബ്ബ്, വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്, കായിക ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.
* എസ്. പി. സി. - 132 കേഡറ്റുകൾ അംഗങ്ങളായുള്ള എസ് പി സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.
* ലിററിൽ കൈററ്സ് - നല്ല രീതിയുൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിലുണ്ട്.
* പ്രവൃത്തി പരിചയം - സംസ്ഥാനതലം വരെ മത്സരിച്ച് കുട്ടികൾ വിജയികളാകുന്നു.
* കല - പെൺ കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിലെ കുട്ടികൾ ഓവറോൾ കരസ്ഥമാക്കുകയും സംസ്ഥാനതലം വരെ മത്സരിച്ച് വിജയികളാകുന്നു. (പെൺ കുട്ടികളുടെ മാത്രം വിഭാഗത്തിൽ മൽസരിച്ചാണ് എന്ന കാര്യം എടുത്തുപറയേണ്ടതാണ്)
* ഹലോ ഇംഗ്ലീഷ് - കുട്ടികൾക്ക് വളരെ പ്രായോജനം നൽകുന്ന ഹലോ ഇംഗ്ലീഷ് നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.
* ലൈബ്രറി - വായനാശീലം വർദ്ധിപ്പിക്കുന്നതിനായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയും റീഡിങ് റൂമും ഉണ്ട്
* ലാബ് - സയൻസ്, മാതിസ് ലാബ്, ഹൈടെക് ഐ റ്റി ലാബ് സൗകര്യങ്ങൾ ഇവിടുത്തെ കുട്ടികൾക്ക് ലഭ്യമാണ്. മറ്റു പ്രവർത്തനങ്ങളുടെ ഭാഗമായി മാനസിക ധൈര്യം കൈവരിക്കുന്നതിനും പഠന നിലവാരം മെച്ചപ്പടുതിതുന്നതിനുമായി ആവശ്യപ്പെടുന്ന കുട്ടികൾക്ക പ്രഗത്ഭരായ കൗൺസിലരിന്റെയും റസോഴ്സ് ടീച്ചറിന്റെയും സേവനം ലഭ്യമാണ്.
== മാനേജ്മെന്റ് ==കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൻെറ രക്ഷാധികാരി റൈറ്റ്.റവ.ഡോ ജോർജ് മഠത്തിക്കണ്ടത്തിലും വീദ്യാഭ്യാസ സെക്രട്ടറി
റവ..ഡോ.സ്റ്റെൻസ്ലാവൂസ് കുന്നേൽ ആണ്. ലോക്കൽ മാനേജർ വെരി. റവ, ഫാ. ജോസഫ് അടപ്പൂർ. ഹെഡ്മിസ്ട്സ് സിസ്റ്റർ റോസിലി മാത്യു.
മുൻ സാരഥികൾ
*'സി അംബ്റൊസിയ എസ് എച്ച്,
- സി മേരി ആൻസ് എസ് എച്ച്,
*ശ്രീമതി എൽസി വി ജെ,
സി.മോളി ജോസഫ് എസ്.എച്ച്
*ശ്രീമതി ഡോളി മാത്യു ,
"സി. റോസിലി മാത്യു "
- ശ്രീമതി. വിൽസി ജോസഫ്"
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.085112" lon="76.080172" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.083669, 76.079861 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29023
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ