ഉള്ളടക്കത്തിലേക്ക് പോവുക

"ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JOLLYROY (സംവാദം | സംഭാവനകൾ)
(ചെ.) /* വഴികാട്ടി തിരുത്തി
JOLLYROY (സംവാദം | സംഭാവനകൾ)
(ചെ.) ഘടനയിൽ മാറ്റം വരുത്തി
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= തിരുവനന്തപുരം
|സ്ഥലപ്പേര്=കവടിയാർ
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43043  
|സ്കൂൾ കോഡ്=43043
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=01094
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1976
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= , ക്രൈസ്റ്റ് നഗർ സ്കൂൾ<br/>തിരുവനന്തപുരം
|യുഡൈസ് കോഡ്=32141000724
| പിൻ കോഡ്= 695003
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0471238483,84,85
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= cnehss@gmail.com  
|സ്ഥാപിതവർഷം=1977
| സ്കൂൾ വെബ് സൈറ്റ്= http://christnagarschools.org/state
|സ്കൂൾ വിലാസം= ക്രൈസ്റ്റ് നഗർ ഇങ്ങ്ലിഷ് ഹയർ സെക്ക്നറി സ്കൂൾ,കവടിയാർ
| ഉപ ജില്ല=  
|പോസ്റ്റോഫീസ്=കവടിയാർ
|ഭരണം വിഭാഗം= അൺഎയ്ഡഡ്  |
|പിൻ കോഡ്=695003
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0471 2318485
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|സ്കൂൾ ഇമെയിൽ=cnehss@gmail.com
| പഠന വിഭാഗങ്ങൾ1= ഹയർ സെക്കന്ററി സ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=www.christnagarschools.org
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.  
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
| മാദ്ധ്യമം= ഇംഗ്ളീഷ്
|വാർഡ്=11
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം= 2068
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
| വിദ്യാർത്ഥികളുടെ എണ്ണം= 4336
|താലൂക്ക്=തിരുവനന്തപുരം
| അദ്ധ്യാപകരുടെ എണ്ണം= 53
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| പ്രിൻസിപ്പൽ=     Fr.Bino Pattarkalam CMI
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
| പ്രധാന അദ്ധ്യാപകൻ= MR.A Suresh
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=  
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=5|
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂൾ ചിത്രം= state.jpg |  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
}}
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=206
|പെൺകുട്ടികളുടെ എണ്ണം 1-10=54
|വിദ്യാർത്ഥികളുടെ എണ്ണം 1-10=260
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=237
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=387
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേഷ് എ
|പി.ടി.. പ്രസിഡണ്ട്=സിന്ദു പി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദുലേഖ എസ്
|സ്കൂൾ ചിത്രം= state.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



12:04, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്.
വിലാസം
കവടിയാർ

കവടിയാർ പി.ഒ.
,
695003
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1977
വിവരങ്ങൾ
ഫോൺ0471 2318485
ഇമെയിൽcnehss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43043 (സമേതം)
എച്ച് എസ് എസ് കോഡ്01094
യുഡൈസ് കോഡ്32141000724
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ206
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ260
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ237
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ387
അദ്ധ്യാപകർ26
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് എ
പി.ടി.എ. പ്രസിഡണ്ട്സിന്ദു പി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദുലേഖ എസ്
അവസാനം തിരുത്തിയത്
31-12-2021JOLLYROY
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

കേരളം സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തോടെ 1976 ആരംഭിച്ച ന്യൂനപക്ഷ അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ക്രൈസ്റ്റ്‌നഗർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 2002 ൽ സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളോടു കൂടി ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആരംഭകാലം മുതൽ തന്നെ പാഠ്യ-പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നാണ് ക്രൈസ്റ്റ്‌നഗർ സ്കൂൾ. സിഎംഐ. സന്യാസ സമൂഹത്തിൻറെ നേതൃത്വത്തിൽ മികച്ച അച്ചടക്കത്തോടെ നടന്നു വരുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന ബഹുമുഖ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുക എന്നതാണ് സ്കൂളിന്റെ പ്രധാന ലക്ഷ്യം.

ഭൗതികസൗകര്യങ്ങൾ

1.വിശാലമായ ക്ലാസ് മുറികൾ 2.സ്ക്കൂൾ ലൈബ്രറി 3.എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബുകൾ 4.കംപ്യൂട്ടർ ലാബ് 5.ഓഡിയോ വിഷ്വൽറൂം 6.കൗൺസിലിംങ്ങ് സെൻറർ 7.സ്ക്കൂൾ ബസ് 8.സ്കൂൾ ഗ്രൗണ്ട് 9.ടോയ്ലറ്റ് സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്

വാദ്യോപകരങ്ങൾ ഉപയോഗിക്കാൻ താല്പര്യവും കഴിവുമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് മികച്ച ഒരു ബാൻറ് ഗ്രൂപ്പ് സ്കൂളിൽ പ്രവർത്തിക്കുന്നു.

  • ക്ലാസ് മാഗസിൻ.

5 മുതൽ 12-ആം ക്ലാസ് വരെ എല്ലാ ഡിവിഷനുകളിലും കൈയെഴുത്തുമാസികകൾ പ്രസിദ്ധീകരിക്കും. കുട്ടികൾ തയ്യാറാക്കിയ വിവിധ ഭാഷകളിലെ ലേഖനങ്ങൾ, കഥകൾ, കവിതകൾ, കാർട്ടൂണുകൾ, പെയിൻറിംങുകൾ തുടങ്ങിയവ മാഗസിനിൽ ഉൾപ്പെടുത്തുകയും അവയിൽ മികച്ചവ സ്കൂൾ മാഗസിനിലേക്ക് തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിവിധ ഭാഷാ ക്ലബുകൾ, പരിസ്ഥിതി ക്ലബ്, സയൻസ് ക്ലബ്, ഗേൾസ് ക്ലബ് തുടങ്ങി കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വികാസത്തിനുതകുന്ന വിവിധ ക്ലബുകൾ സജീവമായി പ്രവർത്തിച്ചുവരുന്നു.

മാനേജ്മെന്റ്

1. റവ. ഫാ. ജോസഫ് വട്ടപ്പറന്പിൽ സി.എം.ഐ. (മാനേജർ) 2. റവ. ഫാ. ജയിംസ് മുല്ലശ്ശേരി സി.എം.ഐ. (എജ്യുക്കേഷണൽ കൗൺസിലർ) 3. റവ. ഫാ. ബിനോ പട്ടർക്കളം സി.എം.ഐ. (പ്രിൻസിപ്പാൾ) 4. റവ. ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ സി.എം.ഐ. 5. റവ. ഫാ. ഡോ. കുര്യൻ ചാലങ്ങാടി സി.എം.ഐ. 6. റവ. ഫാ. റോബിൻ അനന്തകാട്ട് സി.എം.ഐ. 7. റവ. ഫാ. ജോസഫ് സെബാസ്റ്റ്യൻ ഈന്തംകുഴി സി.എം.ഐ. 8. റവ. ഫാ. ജെയിസൻ മാവേലിൽ സി.എം.ഐ. 9. ശ്രീ. തോമസ് മാണി പി. (അക്കദമിക് കോ-ഓർഡിനേറ്റർ) 10. ശ്രീമതി. ആനി ഇഗ്നേഷ്യസ് (അധ്യാപിക) 11. ശ്രീ. പ്രദീപ് പിള്ള (രക്ഷകർത്താവ്) 12. ഡോ. വേണുഗോപൽ എം. (രക്ഷകർത്താവ്) 13. ശ്രീ. ആൽബർട്ട് മോസസ്സ് (അധ്യാപകൻ) 14. ശ്രീ. എ. സുരേഷ് (പ്രധാന അധ്യാപകൻ) 15. ശ്രീമതി. ദീപ്തി എസ്. രാജൻ (അധ്യാപിക) 16. ശ്രീമതി. ജയലക്ഷ്മി എസ്. (സൂപ്രണ്ട്)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.5146026,76.9569297 | zoom=18 }}