ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
 
പേര്='''<big>എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ</big>.''' |
|സ്ഥലപ്പേര്=ആളൂർ
സ്ഥലപ്പേര്=ആളൂർ |
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
വിദ്യാഭ്യാസ ജില്ല=ഇരിഞാലക്കുട|
|റവന്യൂ ജില്ല=തൃശ്ശൂർ
റവന്യൂ ജില്ല=തൃശ്ശൂർ|
|സ്കൂൾ കോഡ്=23075
സ്കൂൾ കോഡ്=23075|
|എച്ച് എസ് എസ് കോഡ്=08202
സ്ഥാപിതദിവസം=07|
|വി എച്ച് എസ് എസ് കോഡ്=908029
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q64088087
സ്ഥാപിതവർഷം=1976|
|യുഡൈസ് കോഡ്=32070900406
സ്കൂൾ വിലാസം=ആളൂർ പി.ഒ.കല്ലേറ്റുംകര വഴി ,പി൯. 680683 <br/> ആളൂർ|
|സ്ഥാപിതദിവസം=07
പിൻ കോഡ്=680 683|
|സ്ഥാപിതമാസം=06
സ്കൂൾ ഫോൺ=0480 2720340|
|സ്ഥാപിതവർഷം=1976
സ്കൂൾ ഇമെയിൽ=aloorsnvhss@yahoo.com|
|സ്കൂൾ വിലാസം=ആളൂർ
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=ആളൂർ
ഉപ ജില്ല=മാള |
|പിൻ കോഡ്=680683
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0480 2720340
ഭരണം വിഭാഗം=എയ്ഡഡ്|
|സ്കൂൾ ഇമെയിൽ=aloorsnvhss@yahoo.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=മാള
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =ആളൂർ
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|വാർഡ്=6
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങൾ3=‍വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ|
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
മാദ്ധ്യമം=മലയാളം‌/ഇംഗ്‍ളീ‍ഷ്|
|താലൂക്ക്=ചാലക്കുടി
ആൺകുട്ടികളുടെ എണ്ണം='''291''' |
|ബ്ലോക്ക് പഞ്ചായത്ത്=മാള
പെൺകുട്ടികളുടെ എണ്ണം=174|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം= 465|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=24|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിൻസിപ്പൽ= രജതകുമാരി..സി.
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകൻ =രജതകുമാരി..സി.|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= സജീവൻ എ.കെ.|
|സ്കൂൾ തലം=8 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂൾ ചിത്രം=snvhsaloor1.jpg|
|ആൺകുട്ടികളുടെ എണ്ണം 1-10=291
ഗ്രേഡ്=5|
|പെൺകുട്ടികളുടെ എണ്ണം 1-10=133
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=890
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=149
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=81
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=890
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=51
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=131
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=105
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=890
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=51
|പ്രിൻസിപ്പൽ=ധന്യ സി ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സീന കെ കെ
|പ്രധാന അദ്ധ്യാപിക=സരിത ടി എസ്
|പി.ടി.. പ്രസിഡണ്ട്=പ്രദീപ്കുമാർ ഐ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സിജിത വേലായുധൻ 
|സ്കൂൾ ചിത്രം=Snvhsaloor1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== '''ചരിത്രം''' ==
== '''ചരിത്രം''' ==
1947 ജൂൺ രണ്ടാം തിയ്യതി എടത്താടൻ കൊച്ചയ്യപ്പൻ അയ്യപ്പൻകുട്ടി സൗജന്യമായി നൽകിയ പതിനാലു സെന്റ് സ്ഥലത്തു പ്രൈമറി വിഭാഗം സ്കൂൾ ആരംഭിച്ചു. പിന്നീട് 1963-ൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്ന ഈ സ്ഥാപനം 1976 ജൂണിൽ ഒരു ഹൈസ്കൂൾ ആയി മാറി .കൊച്ചി SNDP യുടെ  166 -ത് ശാഖയാണ് ആളൂർ SNDP സമാജമായി പരിണമിച്ചത് .1976-ൽ  ഹൈസ്കൂൾ ആരംഭിക്കുമ്പോൾ സ്കൂൾ ഹെഡ്മാസ്റ്റർ പ്രഭാകരൻ  മാസ്റ്ററും, മാനേജർ ഇ എസ് നാരായണനും ആയിരുന്നു.   
1947 ജൂൺ രണ്ടാം തിയ്യതി എടത്താടൻ കൊച്ചയ്യപ്പൻ അയ്യപ്പൻകുട്ടി സൗജന്യമായി നൽകിയ പതിനാലു സെന്റ് സ്ഥലത്തു പ്രൈമറി വിഭാഗം സ്കൂൾ ആരംഭിച്ചു. പിന്നീട് 1963-ൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്ന ഈ സ്ഥാപനം 1976 ജൂണിൽ ഒരു ഹൈസ്കൂൾ ആയി മാറി .കൊച്ചി SNDP യുടെ  166 -ത് ശാഖയാണ് ആളൂർ SNDP സമാജമായി പരിണമിച്ചത് .1976-ൽ  ഹൈസ്കൂൾ ആരംഭിക്കുമ്പോൾ സ്കൂൾ ഹെഡ്മാസ്റ്റർ പ്രഭാകരൻ  മാസ്റ്ററും, മാനേജർ ഇ എസ് നാരായണനും ആയിരുന്നു.   

11:34, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

{{| S.N.V.H.S.S.ALOOR}}

എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ
വിലാസം
ആളൂർ

ആളൂർ പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം07 - 06 - 1976
വിവരങ്ങൾ
ഫോൺ0480 2720340
ഇമെയിൽaloorsnvhss@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23075 (സമേതം)
എച്ച് എസ് എസ് കോഡ്08202
വി എച്ച് എസ് എസ് കോഡ്908029
യുഡൈസ് കോഡ്32070900406
വിക്കിഡാറ്റQ64088087
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ291
പെൺകുട്ടികൾ133
ആകെ വിദ്യാർത്ഥികൾ890
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആൺകുട്ടികൾ149
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ890
അദ്ധ്യാപകർ51
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ131
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ890
അദ്ധ്യാപകർ51
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽധന്യ സി ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസീന കെ കെ
പ്രധാന അദ്ധ്യാപികസരിത ടി എസ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്കുമാർ ഐ പി
എം.പി.ടി.എ. പ്രസിഡണ്ട്സിജിത വേലായുധൻ
അവസാനം തിരുത്തിയത്
31-12-2021Lk22047
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1947 ജൂൺ രണ്ടാം തിയ്യതി എടത്താടൻ കൊച്ചയ്യപ്പൻ അയ്യപ്പൻകുട്ടി സൗജന്യമായി നൽകിയ പതിനാലു സെന്റ് സ്ഥലത്തു പ്രൈമറി വിഭാഗം സ്കൂൾ ആരംഭിച്ചു. പിന്നീട് 1963-ൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്ന ഈ സ്ഥാപനം 1976 ജൂണിൽ ഒരു ഹൈസ്കൂൾ ആയി മാറി .കൊച്ചി SNDP യുടെ 166 -ത് ശാഖയാണ് ആളൂർ SNDP സമാജമായി പരിണമിച്ചത് .1976-ൽ ഹൈസ്കൂൾ ആരംഭിക്കുമ്പോൾ സ്കൂൾ ഹെഡ്മാസ്റ്റർ പ്രഭാകരൻ മാസ്റ്ററും, മാനേജർ ഇ എസ് നാരായണനും ആയിരുന്നു.


ഭൗതിക സൗകര്യങ്ങളും പ്രത്യേകതകളും

ആളൂർ പഞ്ചായത്തിൽ എടത്താടൻ  സെന്ററിന്   സമീപം   ഹൈസ്കൂൾ (8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്,  എന്നിങ്ങനെ മൂന്നു  വിഭാഗങ്ങൾ ഉൾപ്പെടുന്ന മാള ഉപജില്ലയിലെ   ഒരു വിദ്യാഭാസ സ്ഥാപനമാണിത്. വർഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . സ്പോർട്സ് ഹാൻഡ്ബാൾ വിഭാഗത്തിൽ നാഷണൽ ലെവലിൽ കുട്ടികൾ മത്സരിക്കാൻ പോകുന്നു .എൻ സി സി , എസ് പി സി , എൻ എസ് എസ്  എന്നിവയുടെ പ്രവർത്തനങ്ങുളുമായി ബന്ധപ്പെട്ടു ദേശീയ തലത്തിലുള്ള ക്യാംപുകളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് . ധാരാളം തണൽ മരങ്ങൾ നിറഞ്ഞ ഒരു ഹരിതവിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയുടെ പരിശീലനകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നു.

അക്കാദമിക മികവ്

നിരവധി പ്രൈവറ്റ്, എയ്ഡഡ് സ്കൂളുകളുള്ള ആളൂർ പഞ്ചായത്തിൽ അക്കാദമിക കാര്യത്തിൽ വളരെ മുന്നിൽത്തന്നെയുള്ള സ്കൂളാണ് ഇത് . പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ കൂടുതൽ പേരും പഠിക്കുന്ന ഈ സ്കൂൾ വര്ഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് മേഖലയിലെ മികച്ച സ്കൂളായി നില കൊള്ളുന്നു . എസ് എസ് എൽ സി ക്കു 2016-17 അധ്യയന വര്ഷം 15 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടാൻ സാധിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

എസ്.പി.സി

എൻ.സി.സി

എൻ.എസ്.എസ്

ആഘോഷങ്ങളും ദിനാചരണങ്ങളും

ക്ലബ്‌ പ്രവർത്തനങ്ങൾ

കാർഷിക ക്ലബ്‌ പ്രവർത്തനങ്ങൾ

ഐ ടി ക്ലബ്ബ്

മാത്‍സ് ക്ലബ്ബ്

ലിറ്റററി ക്ലബ്ബ്

സയൻസ് ക്ലബ്ബ്

സോഷ്യൽ ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്






്‍.

മാനേജ്മെന്റ്

. എസ്.എൻ.‍ഡി.പി.സമാജം, ആളൂർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2001 - 02 (വിവരം ലഭ്യമല്ല)
2010- 12 ജലജ എം എൻ )
2012- 14 (ഓമന ഡേവിസ് )
2014 - 16 (ചന്ദ്രലേഘ എം.ആർ.)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.പ്രൊഫ് .ന്.ക് സെഷന്|


വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">

</googlemap>