"എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 90: വരി 90:


== മേൽവിലാസം ==
== മേൽവിലാസം ==
എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം പി.ഒ, <br/>കാലടി പിൻ കോഡ് 683 574
എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം, മാണിക്കമംഗലം പി.ഒ, <br/>കാലടി. പിൻ-683 574

11:29, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം
വിലാസം
മാണിക്കമംഗലം

എൻ എസ്എസ് എച്ച് എസ് എസ് മാണിക്കമംഗലം
,
മാണിക്കമംഗലം പി.ഒ.
,
683574
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0484 2462535
ഇമെയിൽnssbhsmanickamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25053 (സമേതം)
എച്ച് എസ് എസ് കോഡ്7048
യുഡൈസ് കോഡ്32080201402
വിക്കിഡാറ്റQ99485868
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകാലടി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ200
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ319
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ333
പെൺകുട്ടികൾ287
ആകെ വിദ്യാർത്ഥികൾ620
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ ദേവി പി
പി.ടി.എ. പ്രസിഡണ്ട്ഹരി കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്Sanitha Manikuttan
അവസാനം തിരുത്തിയത്
31-12-2021Elby
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

പനയില്പാഴൂര്മനയില്ബ്രഹ്മശ്രീ ഇപ്പന്നമ്പൂതിരിപ്പാടും ഭാരതകേസരി ശ്രീ.മന്നത്തു പത്മനാഭനും,നല്ലവരായ നാട്ടുകാരും കൂടി ഒത്തൊരുമിച്ച് 1928 ല്പടുത്ത് ഉയര്ത്തിയതാണ് ഈ വിദ്യാലയം.കാലടി മലയാറ്റൂര്റൂട്ടില്മഞ്ഞപ്ര റോഡില്ഏകദേശം 3കി.മി.അകലെയായി റോഡരികില്സ്ക്കൂള്സ്ഥിതി ചെയ്യുന്നു.1.96 ഹെക്ടര്സ്ഥലത്ത് 4 ബ്ലോക്കുകളിലായി പ്രവര്ത്തിക്കുന്ന ഈ സ്ക്കൂളില്752 കുട്ടികള്പഠിക്കുന്നുണ്ട്.1942 ല്ഒരു പൂര്ണ്ണ ഹൈസ്ക്കൂള്ആയി വികസിച്ചു.1974-75 അധ്യയനവര്ഷത്തില്ഹൈസ്ക്കൂള്വിഭാഗം ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമായി പ്രത്യേകം വിഭജിച്ചു.1998-99 അധ്യയന വര്ഷം ഒരു ഹയര്സെക്കന്ററി വിഭാഗം ആരംഭിച്ചു.5 മുതല്10 വരെ ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷനും പ്രവര്ത്തിക്കുന്നുണ്ട്.പ്രധാന അദ്ധ്യാപിക ഉള്പ്പെടെ 29 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹയര്സെക്കന്ററി വിഭാഗത്തില്പ്രിന്സിപ്പല്ഉള്പ്പെടെ 28 അദ്ധ്യാപകരും 2 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ഠിക്കുന്നു.യു.പി.വിഭാഗത്തില്10 ഡിവിഷനും എച്ച്.എസ്. വിഭാഗത്തില്ഡിവിഷനും ഹയര്സെക്കന്ററി വിഭാഗത്തില്12 ഡിവിഷനുകളും ആണ്ഉള്ളത്.


സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി ഏകദേശം 5000 പുസ്തകങ്ങള് കൊണ്ട്സബുഷ്ടമായ വായനാസൗകരൃമുളള ഒരു സ്ക്കൂളില്


സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

വഴികാട്ടി

{{#multimaps:10.184198081734671, 76.44475974189163|zoom=18}}

മേൽവിലാസം

എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം, മാണിക്കമംഗലം പി.ഒ,
കാലടി. പിൻ-683 574