"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School  
 
|സ്ഥലപ്പേര്=ആറ്റിങ്ങൽ
|സ്ഥലപ്പേര്=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 11: വരി 10:
|സ്കൂൾ കോഡ്=42008
|സ്കൂൾ കോഡ്=42008
|എച്ച് എസ് എസ് കോഡ്=01030
|എച്ച് എസ് എസ് കോഡ്=01030
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036792
|വിക്കിഡാറ്റ ക്യു ഐഡി=Q64036792
|യുഡൈസ് കോഡ്=32140100316
|യുഡൈസ് കോഡ്=32140100316
വരി 16: വരി 16:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1937
|സ്ഥാപിതവർഷം=1937
|സ്കൂൾ വിലാസം=ഗവ. എച്ച് എസ് എസ് ഫോർ ഗേൾസ് ആറ്റിങ്ങൽ , ആറ്റിങ്ങൽ
|സ്കൂൾ വിലാസം= ഗവ. എച്ച് എസ് എസ് ഫോർ ഗേൾസ് ആറ്റിങ്ങൽ , ആറ്റിങ്ങൽ
|പോസ്റ്റോഫീസ്=ആറ്റിങ്ങൽ
|പോസ്റ്റോഫീസ്=ആറ്റിങ്ങൽ
|പിൻ കോഡ്=695101
|പിൻ കോഡ്=695101
|സ്കൂൾ ഫോൺ=0470 2622597
|സ്കൂൾ ഫോൺ=0470 2622597
|സ്കൂൾ ഇമെയിൽ=gghssattingal@gmail.com
|സ്കൂൾ ഇമെയിൽ=gghssattingal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആറ്റിങ്ങൽ
|ഉപജില്ല=ആറ്റിങ്ങൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി ആറ്റിങ്ങൽ
|തദ്ദേശസ്വയംഭരണസ്ഥാപനം = ആറ്റിങ്ങൽ  മുനിസിപ്പാലിറ്റി
|വാർഡ്=26
|വാർഡ്=26
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
വരി 30: വരി 31:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
വരി 43: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=479
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=479
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലത ആർ എസ്
|പ്രിൻസിപ്പൽ=ലത ആർ എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി എ
|പ്രധാന അദ്ധ്യാപകൻ=ഷാജി എ
|പി.ടി.എ. പ്രസിഡണ്ട്=വിശ്വംഭരൻ വി എം
|പി.ടി.എ. പ്രസിഡണ്ട്=വിശ്വംഭരൻ വി എം
വരി 54: വരി 63:
|logo_size=50px
|logo_size=50px
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

10:39, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ
പ്രമാണം:42008,.JPG
വിലാസം
ആറ്റിങ്ങൽ

ഗവ. എച്ച് എസ് എസ് ഫോർ ഗേൾസ് ആറ്റിങ്ങൽ , ആറ്റിങ്ങൽ
,
ആറ്റിങ്ങൽ പി.ഒ.
,
695101
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1937
വിവരങ്ങൾ
ഫോൺ0470 2622597
ഇമെയിൽgghssattingal@gmail.com
കോഡുകൾ
സ്കൂൾ കോഡ്42008 (സമേതം)
എച്ച് എസ് എസ് കോഡ്01030
യുഡൈസ് കോഡ്32140100316
വിക്കിഡാറ്റQ64036792
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1296
ആകെ വിദ്യാർത്ഥികൾ1296
അദ്ധ്യാപകർ62
ഹയർസെക്കന്ററി
പെൺകുട്ടികൾ479
ആകെ വിദ്യാർത്ഥികൾ479
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലത ആർ എസ്
പ്രധാന അദ്ധ്യാപകൻഷാജി എ
പി.ടി.എ. പ്രസിഡണ്ട്വിശ്വംഭരൻ വി എം
എം.പി.ടി.എ. പ്രസിഡണ്ട്രോഹിണി
അവസാനം തിരുത്തിയത്
31-12-2021PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആറ്റിങ്ങൽ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ് വിദ്യാലയമാണ് ഗവണമെന്റ് ഗേൾസ് ഹൈസ്കൂൾ ആറ്റിങ്ങൽ. 1937 ൽ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങലിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . ആറ്റിങ്ങലിലെ ഏക പെൺ പള്ളിക്കൂടമാണിത്.

ചരിത്രം

                   ചിറയിൻകീഴ് താലൂക്കിലെ ഏക സർക്കാർ ഗേൾസ് ഹൈസ്കൂൾ.

തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്രമാണ് ഈ സ്കൂളിനുളളത്. 1937 ജൂൺ മാസത്തിൽ ലക്ഷ്മിഭായി ഗേൾസ് സ്കൂൾ ആയിട്ടാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.ഇതിന്റെ ആദ്യത്തെ പേര് കാരാളി സ്കൂൾ എന്നായിരുന്നു.കുന്നുവാരത്ത് ആദ്യം ഒരു ലോവർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീമതി ലക്ഷ്മിഭായി (പാറപ്പുറത്ത് എന്ന നോവൽ എഴുതിയ പ്രശസ്ത നോവലിസ്ററ് പരേതനായ നാരായണഗുരുക്കളുടെ ഭാര്യ)ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1949-ൽ ആററിങ്ങൽ- ചിറയിൻകീഴ് റോഡിൽ നാലുമുക്ക് എന്ന സ്ഥലത്തേക്ക് പ്രവർത്തനം മാററി. റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഓർമയ്ക്കായി എൽ.ബി. ഗേൾസ് സ്ക്കൂൾ എന്ന് നാമകരണം ചെയ്തു. ഇക്കാലത്ത് സ്ക്കൂൾ പ്രധാനമായുംപ്രവർത്തിച്ചിരുന്നത് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു. പൊതുജനങ്ങൾ സ്ക്കൂളിനെ ഹൈസ്ക്കുളായി ഉയർത്തുവാനായി പരിശ്രമങ്ങൾ തുടങ്ങി. ആററിങ്ങലിലും പരിസരപ്രദേശങ്ങളിലും പെൺകുട്ടികൾക്ക് മാത്രമായി ഒരു സ്ക്കൂൾ ഇല്ലാതിരുന്നതാണ് കാരണം. അന്ന് നിലവിലുണ്ടായിരുന്ന ഠൗൺ യു.പി.എസും കുന്നുവാരം യു.പി.എസും പെൺകുട്ടികള്ക്ക് വേണ്ടിയുള്ളതായിരുന്നില്ല. രാഷ്ട്രൂയ പ്രവർത്തകനും മുൻ എം.എൽ. എയുമായ ശ്രീമാൻ നീലകണ്ഠനും, ശ്രീമാൻ ആർ പ്രകാശവും, ശ്രീമാൻ എം.ആർ. നാരായണപിള്ളയും നടത്തിയ ശ്രമങ്ങളുടെ ഫലമായി 1950-ൽ ഹൈസ്ക്കൂൾ ആയി ഉയർത്തി. ശ്രീമതി പൊന്നമ്മ താണുപിള്ള ആയിരുന്നു ഹൈസ്ക്കുൾ ആയതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്. അന്ന് 98 കുട്ടികളാണുണ്ടായിരുന്നത്. എസ്.എസ്.എൽ.സി. പരീക്ഷയിൽ ലഭിച്ച ഉന്നത വിജയത്തിന്റെ ഫലമായി 1994-ൽ ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സര്ക്കാർ സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു. ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 2000ത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. 2000-ൽ സ്ക്കൂളിൽ ഹയർസെക്കന്ററി അനുവദിച്ചു. പ്രശസ്ത സാമുഹ്യ പ്രവർത്തകനും നാടക നടനുമായ ശ്രീ ഉണ്ണി ആറ്റിങ്ങൽ (കൃഷ്ണപിള്ള)1972 മുതൽ 2001 വരെ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഇദ്ദേഹത്തിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ -സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. യൂ.പി. വിഭാഗത്തിൽ 5ഉം എച്ച്.എസ് വിഭാഗത്തിൽ 52ഉം 2സ്പെഷ്യൽ അധ്യാപകരുമുണ്ട്.സ്കുൾ കൗൺസിലറും NRNM നഴ്സുമുണ്ട്. ശ്രീമതി. ഷീല.ജി. ഹെഡ്‍മിസ്ടസും 2 ക്ലാർക്കുമാരുൾപ്പെടെ 6ഓഫീസ് ജീവനക്കാരുമുണ്ട്. ആകെ 2023 വിദ്യാര്ത്ഥിനികൾ പഠിക്കുന്നുണ്ട്. ഇതിൽ 298 വിദ്യാര്ത്ഥിനികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 2ഉം ഹയർസെക്കണ്ടറിക്ക് 1ഉം കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

കഴിഞ്ഞ അഞ്ചു വർഷമായി പൊതുവിദ്യാലയങ്ങൾക്കുളള ആറ്റിങ്ങൾ സബ്ജില്ല ഒന്നാം സ്ഥാനം ഗവൺമെൻറ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ നേടുന്നു. 2016-17 അധ്യയന വർഷത്തിൽ ആറ്റിങ്ങൾ സബ്ജില്ല ശാസ്ത്രോൽസവത്തിൽ ഗണിതം, ഐ.റ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ഗവൺമെൻറ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ നേടി. വിവിധ വകുപ്പുകൾ, സംഘടനകൾ നടത്തിയ ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടാൻ ഞങ്ങളുടെ മിടുക്കികൾക്ക് കഴിഞ്ഞിട്ടു​ണ്ട്. 2017-ലെ സംസ്ഥാന കലോത്സവത്തിൽ ഞങ്ങളുടെ മിടുക്കികൾ സംഘനൃത്തത്തിൽ ഗ്രേഡ് നേടി.2017 റിപ്പബ്ലിക്ക് പരേഡിൽ ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എലിഷ്യ ജോൺ റൊണാൾഡ് ഗോമസ്, നയൻകൃഷ്ണ.എസ് പങ്കെടുത്തു.

2017-ലെ സംസ്ഥാന കലോത്സവത്തിൽ കച്ചുപ്പുടിയിൽ "A" ഗ്രേഡ് നേടിയ യാഷിക എസ്.കുമാർ
2017-ലെ സംസ്ഥാന കലോത്സവത്തിൽ എച്ച്. എസ്. എസ്സ് വിഭാഗംസംഘനൃത്തത്തിൽ എ ഗ്രേഡ് നേടിയ ഗവൺമെൻറ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ ‍ടീം
Flag salute by our NCC Cadets on Republic Day
2017 റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുത്ത ആറ്റിങ്ങല് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എലിഷ്യ ജോൺ റൊണാൾഡ് ഗോമസ്, നയൻകൃഷ്ണ.എസ്
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

                                                        ഏലിയാ ജോർജ്
                                                        കെ.കെ. ഭവാനി      
                                                        ജി. ശാരദാമ്മ
                                                        എൽ. കമലമ്മ
                                                        ആർ. വിമല
                                                        ഡി. കമലം
                                                        സി.ഡി. ലളിതാംബിക
                                                        എസ്. രമാഭായി
                                                        എം. മുഹമ്മദ് ബഷീർ
                                                        വി.കെ. വിജയകുമാരി
                                                        എസ്. രതി
                                                        എം. മുഹമ്മദ് ബഷീർ
                                                        വി. സുന്ദരേശൻ
                                                        വി. ശാന്തകുമാരി
                                                        സി.വി.ജയദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ ക്ലബ്ബുകൾ

സ്കൂൾ കുട്ടിക്കൂട്ടം

                ഇന്ത്യ രവീന്ദ്രൻ
                                         ഗവ: ജി . എച്ച് . എസ്സ് . എസ്സ. ആറ്റിങ്ങൾ                        


                            ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ല എന്നും അഭിമാനിക്കുന്ന പെൺകുട്ടികൾ താരമാകു‌ന്ന വിദ്യാലയമാണ് ഗവ: ജി . എച്ച് . എസ്സ് . എസ്സ് . ആറ്റിങ്ങൾ.കലാകായികശാസ്ത്രരംഗത്ത് എന്നും ഈ വിദ്യാലയം മുൻപന്തിയിൽ നിൽകുന്നു.

വഴികാട്ടി

{{#multimaps: 8.69425,76.81073 | zoom=18 }}