"എം.എം.എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=സൈദാർപള്ളി | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
സ്ഥലപ്പേര്= | |റവന്യൂ ജില്ല=കണ്ണൂർ | ||
വിദ്യാഭ്യാസ ജില്ല=തലശ്ശേരി| | |സ്കൂൾ കോഡ്=14008 | ||
റവന്യൂ ജില്ല=കണ്ണൂർ| | |എച്ച് എസ് എസ് കോഡ്=13070 | ||
സ്കൂൾ കോഡ്=14008| | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |||
സ്ഥാപിതദിവസം=30| | |യുഡൈസ് കോഡ്=32020300929 | ||
സ്ഥാപിതമാസം=4| | |സ്ഥാപിതദിവസം=30 | ||
സ്ഥാപിതവർഷം=1934| | |സ്ഥാപിതമാസം=4 | ||
സ്കൂൾ വിലാസം= | |സ്ഥാപിതവർഷം=1934 | ||
പിൻ കോഡ്= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=ടെംപിൾ ഗേറ്റ് | ||
സ്കൂൾ ഇമെയിൽ=mmhsstly@gmail.com| | |പിൻ കോഡ്=670102 | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ=0496 2321316 | ||
|സ്കൂൾ ഇമെയിൽ=mmhsstly@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തലശ്ശേരി സൗത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
സ്കൂൾ വിഭാഗം= | |വാർഡ്=38 | ||
|ലോകസഭാമണ്ഡലം=വടകര | |||
പഠന | |നിയമസഭാമണ്ഡലം=തലശ്ശേരി | ||
പഠന | |താലൂക്ക്=തലശ്ശേരി | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്= | ||
മാദ്ധ്യമം= | |ഭരണവിഭാഗം=എയ്ഡഡ് | ||
ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രിൻസിപ്പൽ=എൻ വി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പ്രധാന അദ്ധ്യാപകൻ=കെ | |പഠന വിഭാഗങ്ങൾ5= | ||
പി.ടി. | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=760 | |||
സ്കൂൾ ചിത്രം=mmhs.png| | |പെൺകുട്ടികളുടെ എണ്ണം 1-10=576 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1835 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=77 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=എൻ വി അബ്ദുൽ അഫ്സൽ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പി കെ റഫീക്ക് | |||
|പി.ടി.എ. പ്രസിഡണ്ട്=മഹ്റൂഫ് എ ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്നി | |||
|സ്കൂൾ ചിത്രം=mmhs.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
23:25, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം.എം.എച്ച് .എസ്.എസ്.തലശ്ശേരി | |
|---|---|
| വിലാസം | |
സൈദാർപള്ളി ടെംപിൾ ഗേറ്റ് പി.ഒ. , 670102 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 30 - 4 - 1934 |
| വിവരങ്ങൾ | |
| ഫോൺ | 0496 2321316 |
| ഇമെയിൽ | mmhsstly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14008 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13070 |
| യുഡൈസ് കോഡ് | 32020300929 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 38 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 760 |
| പെൺകുട്ടികൾ | 576 |
| ആകെ വിദ്യാർത്ഥികൾ | 1835 |
| അദ്ധ്യാപകർ | 77 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | എൻ വി അബ്ദുൽ അഫ്സൽ |
| പ്രധാന അദ്ധ്യാപകൻ | പി കെ റഫീക്ക് |
| പി.ടി.എ. പ്രസിഡണ്ട് | മഹ്റൂഫ് എ ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | തസ്നി |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Pravi8813 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
മലബാറിലെ മുസ്ലീം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി വടക്കെ മലബാറിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിച്ച ഒരു മഹത്‍ സ്ഥാപനമാണ് അൽ മദ്രസത്തുൽ മുബാറക്ക ഹയർ സെക്കണ്ടറി സ്ക്കുൾ, തലശ്ശേരി.
ചരിത്രം
മലബാറിലെ മുസ്ലിം വിദ്യഭ്യാസ നവേത്ഥാനത്തിൻറെ ഭാഗമായി വടക്കെ മലബാറിൽ ആധുനിക വിദ്യഭ്യാസത്തിൻറെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിച്ച ഒരു മഹൽ സ്ഥാപനമാണ് അൽ മദ്രസത്തുൽ മുബാറക്ക ഹയർസെക്കണ്ടറി സ്കൂൾ. 1928 ൽ ഒരു മതപാഠശാലയായി ആരംഭിച്ച ഈ വിദ്യാലയത്തിൻറെ പുതിയ കെട്ടിടം 1934 ഏപ്രിൽ 30 ന് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ വീരനായകനായ മൗലാനാ ഷൗക്കത്തലി ആയിരുന്നു. 1936 ൽ എൽ. പി. സ്കൂളായി മാറിയ ഈ വിദ്യാലയം 1942ൽ യു. പി. സ്കൂളായി ഉയർന്നു. 1951 മുതലാണ് ഹൈസ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത്. ജ: സി. അബൂബക്കർ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ ഇംഗ്ലീഷ് മീഡിയത്തിൽ സമാന്തര ഡിവിഷനുകളും ഇവിടെയുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ. എസ്. എസ്
- ടൂറിസം ക്ലബ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1951 - 54 | സി. അബൂബക്കർ |
| 1954 - 55 | ഒ. കെ. നമ്പിയാർ |
| 1955 - 83 | ഒ. മുഹമ്മദ് |
| 1983 - 85 | ഒ. വി. മായൻ |
| 1985 - 85 | ഒ. മുസ്തഫ |
| 1985 - 89 | ആർ. കെ. വിജയൻ |
| 1989 - 1997 | പി. പി. അലി |
| 1997- 01 | വി. വി. മജീദ് |
| 2001 - 02 | സി. പി. ഇബ്രാഹിം |
| 2002 - 03 | കെ. ടി. ബാലകൃഷ്ണൻ |
| 2003 - 07 | ടി. കെ. ഉസ്മാൻ |
==വഴികാട്ടി=={{#multimaps:11.741070315094921, 75.50005025317175 | width=800px | zoom=17}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.77057" lon="75.513496" width="350" height="350" selector="no" controls="none">11.071469, 76.077017, MMHSS THALASSERY11.770234, 75.659065, Thalassery, KeralaThalassery, KeralaThalassery, Kerala12.224267, 75.70541411.738975, 75.500107MMHSS THALASSERY</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14008
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ