"ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
23:29, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം | |
|---|---|
| [[File:/ | |
| വിലാസം | |
പൊന്നാരിമംഗലം 682504 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1958 |
| വിവരങ്ങൾ | |
| ഫോൺ | 04842750606 |
| ഇമെയിൽ | hihsponnarimangalam@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26081 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | |
| പ്രധാന അദ്ധ്യാപിക | രശ്മി എം.ഡി . |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Razeenapz |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
മുളവുകാട്ദ്വീപിലെ ഏക ഹൈസ്ക്കൂളായ ഇത് 1958-ൽ പ്രൈമറി സ്ക്കൂളായി പ്രവർത്തനം തുടങ്ങി. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 237വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.19 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.സ്ക്കൂളിലെ പ്രധാന അദ്ധാപകൻ മജീദ് .കെ ഐ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. സ്ക്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. സ്ക്കൂൾ ശാസ്ത്ര ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും കലോത്സവങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊÊു ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കസ്സെത്താൻ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.
ചരിത്രം
പൊന്നാരിമംഗലം, ഹിദായത്തുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന ഈ സ്ക്കൂൾ 1976 -ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന ഈ ദ്വീപിൽ ഹൈസ്ക്കൂൾ പ്രവർത്തനം തുടങ്ങിയത് ഇന്നാട്ടുകാർക്ക് വലിയ അനുഗ്രഹമാണ്. ഈ സ്ക്കൂളിലെ ആദ്യ എസ്.എസ്.എൽ. സി ബാച്ച് 1978 മാർച്ചിൽ നടന്ന പരീക്ഷയിൽ ഉന്നതവിജയം നേടുകയുണ്ടായി. 2021 മാർച്ചിലെ എസ്.എസ്.എൽ. സി പരീക്ഷയിൽ 100% വിജയം വരിക്കുന്നതിനും സാധിച്ചു.
ഭൗതികസൗകര്യങ്ങൾ
2 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവ൪ത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള ക്ലാസ്സ് മുറികൾ,ടൈൽ പതിപ്പിച്ചബാത്ത്റൂമുകൾ
ലൈബ്രറി
പ്രധാനലൈബ്രറി റഫറൻസ് ലൈബ്രറിയാക്കി ഉയർത്തിയിരിക്കുന്നു. 1000 പുസ്തകങ്ങൾ ഇവിടെയുണ്ട്. വൈകിട്ട് 4 മണി വരെ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു
കംപ്യൂട്ടർ ലാബ്
വിശാലമായ കംപ്യൂട്ടർ റൂം പത്തോളം കമ്പ്യൂട്ടർ
* അടച്ചുറപ്പുള്ള ക്ലാസ് മുറികൾ
- ചുറ്റ് മതിൽ
- ഐ.ടി ലാബ്
- സയൻസ് ലാബ്
- ലൈബ്രറി
- ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ
- ശുചിത്വമുള്ള അടുക്കള
- സ്ക്കൂൾ സൊസൈറ്റി
- സ്മാർട്ട് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1958-ബേബി ടീച്ചർ
* 1976 കെ എ ഹംസ
- 1985 ഓ .എ ഐഷമ്മ
- 1990 പി .എം ഇബ്രഹിം
- 2005 ഐ .ജെ ലില്ലി
- 2006 എ .എം എലിസബത്ത്
- 2008 പി എ സ് ശ്രീദേവി
- 2012 യു കെ ഷീല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- | കെ എ സ് രാധാകൃഷ്ണൻ (മുൻ പി എസ് സി ചെയർമാൻ )
- ധർമജൻ ബോൾഗാട്ടി (സിനി ആർട്ടിസ്റ് )
- വേണുഗോപാൽ (ഡി വൈ എസ്പി )
വഴികാട്ടി
| {{#multimaps:10.002694807988485, 76.26256089829872|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| |
