ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

മുളവുകാട്ദ്വീപിലെ ഏക ഹൈസ്ക്കൂളായ ഇത് 1958-ൽ പ്രൈമറി സ്ക്കൂളായി പ്രവർത്തനം തുടങ്ങി. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 237വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.19 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.സ്ക്കൂളിലെ പ്രധാന അധ്യാപിക ശ്രിമതി.രശ്മി.എം.ടി സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. സ്ക്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. സ്ക്കൂൾ ശാസ്ത്ര ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും കലോത്സവങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊÊു ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കസ്സെത്താൻ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം