ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48230 (സംവാദം | സംഭാവനകൾ)
No edit summary
Parazak (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
{{prettyurl|ALPS Urangattiri}}
{{prettyurl|ALPS Urangattiri}}


{{Infobox AEOSchool
{{Infobox School
| പേര്=എ.എൽ.പി.സ്കൂൾ ഊർങ്ങാട്ടിരി
|സ്ഥലപ്പേര്=പൂവത്തിക്കൽ
| സ്ഥലപ്പേര്=പൂവത്തിക്കൽ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=48230
| സ്കൂൾ കോഡ്= 48230
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64566091
| സ്ഥാപിതവർഷം= 1935
|യുഡൈസ് കോഡ്=32050100313
| സ്കൂൾ വിലാസം= പൂവത്തിക്കൽ പി ഒ, അരീക്കോട്, മലപ്പുറം
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 676541
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 9048593492
|സ്ഥാപിതവർഷം=1935
| സ്കൂൾ ഇമെയിൽ= alpsurngattiri@gmail.com
|സ്കൂൾ വിലാസം=എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി
| സ്കൂൾ വെബ് സൈറ്റ്= http://alpsurngattiri.blogspot.in/
|പോസ്റ്റോഫീസ്=പൂവത്തിക്കൽ
| ഉപ ജില്ല= അരീക്കോട്
|പിൻ കോഡ്=673639
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=alpsurngattiri@gmail.com
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=അരീക്കോട്
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊർങ്ങാട്ടിരി,
| മാദ്ധ്യമം= മലയാളം‌
|വാർഡ്=5
| ആൺകുട്ടികളുടെ എണ്ണം= 118
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം= 146
|നിയമസഭാമണ്ഡലം=ഏറനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 264
|താലൂക്ക്=ഏറനാട്
| അദ്ധ്യാപകരുടെ എണ്ണം= 13
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രധാന അദ്ധ്യാപകൻ= കൃഷ്ണകുമാർ സി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= രാജൻ എ കെ       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം=48230-building03.jpg
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=139
|പെൺകുട്ടികളുടെ എണ്ണം 1-10=159
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജസീന്ത ടിവി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റിഷാദ് എം
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി
|സ്കൂൾ ചിത്രം=48230-building03.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

18:57, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്. ഊർങ്ങാട്ടിരി
വിലാസം
പൂവത്തിക്കൽ

പൂവത്തിക്കൽ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഇമെയിൽalpsurngattiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്48230 (സമേതം)
യുഡൈസ് കോഡ്32050100313
വിക്കിഡാറ്റQ64566091
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊർങ്ങാട്ടിരി,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ159
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസീന്ത ടിവി
പി.ടി.എ. പ്രസിഡണ്ട്റിഷാദ് എം
എം.പി.ടി.എ. പ്രസിഡണ്ട്ലിജി
അവസാനം തിരുത്തിയത്
28-12-2021Parazak


പ്രോജക്ടുകൾ





ചരിത്രം

1935-36 വര്ഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത്‌ നാരായണൻ എഴുത്തച്ചൻ അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത

ഭൗതികസൗകര്യങ്ങൾ

മികച്ച സൗകര്യങ്ങളുള്ള ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രധാനം ദിനാചരണങ്ങൾ തന്നെ. പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.

മുൻ സാരഥികൾ

  • ചേമത്ത് നാരായണൻ എഴുത്തച്ഛൻ
  • സി കല്യാണിക്കുട്ടി അമ്മ
  • വി കരുണാകരൻ മാസ്റ്റർ
  • സി രാമചന്ദ്രൻ
  • കെ സത്യഭാമ
  • സി സുരേന്ദ്ര നാഥൻ
  • സത്യനാഥൻ ചാമത്ത്

നേട്ടങ്ങൾ .അവാർഡുകൾ.

ഡി പി ഇ പി കാലം മുതൽ സംസ്ഥാനത്തിനു തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടന്നിട്ടുള്ളത്. പുതിയ വിദ്യാഭ്യാസ രീതിയെ സമൂഹത്തിന് മനസിലാക്കിച്ച് സമൂഹ പങ്കാളിത്തത്തോടെ നടത്തിയ പഠനോത്സവം നിരവധി സംശയങ്ങൾക്കുള്ള മറുപടിയായിരുന്നു. ലംപ്സംഗ്രാൻറ് ഗുണഭോക്താക്കൾക്കുള്ള താങ്ങ് പദ്ധതിയും ബാലികാ സൈക്കിൾ ക്ലബും സംസ്ഥാന റിസോഴ്സ് അംഗങ്ങളുടെ വരെ നിരീക്ഷണത്തിനു പാത്രമായി. ആലപ്പുഴയിൽ നിന്നടക്കം ട്രെയിനർമാരടങ്ങുന്ന നിരവധി പഠനസംഘങ്ങൾ വിദ്യാലയം സന്ദർശിച്ചു. 2016 ൽ ജില്ലയിൽ നിന്നും സംസ്ഥാന മികവുത്സവത്തിലേക്ക് തിരഞ്ഞെടുത്തവയുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരുടെ ഇരിപ്പിട സംവിധാനമായ ഒന്നാംതരം ഇരിപ്പിടവും ഉണ്ടായിരുന്നു.

ഒന്നാം തരം ഇരിപ്പിടം


ചിത്രശാല

ഈ വിദ്യാലയത്തിൽ കഴിഞ്ഞവർഷങ്ങളിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ

വഴികാട്ടി

എടവണ്ണയിൽ നിന്നും ഒതായി വഴി അരീക്കോട്ടേക്ക് പോകുന്ന വഴിയിൽ എടവണ്ണയിൽ നിന്നും 8 കിലോമീറ്ററും അരീക്കോട് നിന്നും 7 കിലോമീറ്ററും അകലത്തിൽ പൂവത്തിക്കൾ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - നിലമ്പൂർ {{#multimaps: 11.238156, 76.082938 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ഊർങ്ങാട്ടിരി&oldid=1139092" എന്ന താളിൽനിന്ന് ശേഖരിച്ചത്