എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ഒന്നാം തരം ഇരിപ്പിടം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നാം തരം ഇരിപ്പിടം

2015 വർഷത്തിലെ ഒന്നാം ക്ലാസിൽ ഏർപ്പെടുത്തിയ ഒന്നാം തരം ഇരിപ്പിടം എസ് എസ് എ യുടെ ജില്ലാതല മികവുത്സവത്തിൽ നിന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ക്ലാസിലെ മൊത്തം കുട്ടികൾക്കും ചൂരൽകസേരയും ആറ് കുട്ടികൾക്ക് ഒന്ന് എന്ന തോതിൽ ഷഡ്ഭുജാകൃതിയിലെ ഒരു മേശയും അടങ്ങുന്നതായിരുന്നു സംസ്ഥാനതലത്തിൽ തന്നെ ആദ്യത്തെ ആ ഇരിപ്പിടസംവിധാനം......