"എ.എൽ.പി.എസ് പങ്ങാരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എ.എൽ.പി.എസ്.പങ്ങാരപ്പിള്ളി സ്കൂളിന്റെ പേര് | | പേര്=എ.എൽ.പി.എസ്.പങ്ങാരപ്പിള്ളി സ്കൂളിന്റെ പേര് |
10:59, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് പങ്ങാരപ്പിള്ളി | |
---|---|
വിലാസം | |
പങ്ങാരപ്പിള്ളി എ.എൽ.പി.എസ്.പങ്ങാരപ്പിള്ളി,പങ്ങാരപ്പിള്ളി(പി.ഒ),ചേലക്കര,തൃശൂർ ജില്ല , 680586 | |
സ്ഥാപിതം | 1 - 6 - 1954 |
വിവരങ്ങൾ | |
ഫോൺ | ഇല്ല |
ഇമെയിൽ | alpspangarappilly24641@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24641 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ ജില്ല |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധ.എ |
അവസാനം തിരുത്തിയത് | |
28-12-2021 | Busharavaliyakath |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1954 ഇൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് . തലപ്പിള്ളി താലൂക്കിലെ ചേലക്കര പഞ്ചായത്തിൽ പങ്ങാരപ്പിള്ളി വില്ലേജിൽ പരിഹാരം ശിവക്ഷേത്രത്തിനു തൊട്ടടുത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
വാസുണ്ണി നമ്പ്യാർ ,ശങ്കരൻ നമ്പ്യാർ ,കൃഷ്ണനുണ്ണി നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാമകൃഷ്ണൻ - ബാങ്ക് മാനേജർ /, ടി എ ൻ ദാമോദരനുണ്ണി -അദ്ധ്യാപകൻ /, ഗീത എ - അദ്ധ്യാപിക , സുധ എ - പ്രധാന അദ്ധ്യാപിക -എ.എൽ.പി.എസ്.പങ്ങാരപ്പിള്ളി/ ശോഭ എ-അദ്ധ്യാപിക / റഷീദ് മാസ്റ്റർ / ആരതി മേനോൻ -ഡോക്ടർ /ഐശ്വര്യ എഞ്ചിനീയർ മനോജ് - പോലീസ് etc
നേട്ടങ്ങൾ .അവാർഡുകൾ.
2014 ഇൽ മലയാള മനോരമയുടെ നല്ല പാഠം പരിപാടിയിൽ എ+ഉം ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി . പഴയന്നൂർ ബി ആർ സിയുടെ അക്ഷര ജ്യോതിസ്സ് പരിപാടിയിൽ ഒന്നാം സ്ഥാനം ലഭിച്ചു. 2015 -16 വർഷത്തിൽ മെട്രിക് മേളക്ക് ഒന്നാം സ്ഥാനം നേടുകയുണ്ടായി .